Thursday, July 26, 2007

അനുഗ്രഹിയ്ക്കൂ...

പ്രിയ ബൂലോകരെ,

എനിയ്ക്ക്‌ ഈ ബൂലോകത്തിലേയ്ക്കു എത്തി വലിഞ്ഞു നോക്കാന്‍ പറ്റിയതു വീയെമ്മിന്റെ കൊടകര പുരാണ പുസ്തകപ്രകാശനത്തെപ്പറ്റി ഏഷ്യാനെറ്റ്‌ റേഡിയൊയില്‍ക്കൂടി പറയുന്നതു കേട്ടിട്ടാണ്‌.

എനിയ്ക്കുണ്ടായ ചില അബദ്ധങ്ങളും ചമ്മലുകളും ഇവിടെ കോറിയിടുകയാണ്‌. ഇതു വായിക്കുമ്പോള്‍ നിങ്ങള്‍ക്കും ഇതു വായിച്ചതു അബദ്ധമായല്ലൊയെന്നു തോന്നിയാല്‍ സദയം ക്ഷമീര്‌..

അഭിനവ ഏകലവ്യനായ്‌ വിയെമ്മിനു പ്രണാമം ചെയ്തുകൊണ്ടു ഞാന്‍ രംഗപ്രവേശനം ചെയ്യുന്നു.(ഇല്ലാ ഇല്ലാ എന്‍ തള്ളവിരല്‍ മുറിച്ചു നല്‌കീടില്ലാാ)

സ്വര്‍ഗ്ഗപരമായ യാതൊരു കഴിവുമില്ലെനിയ്ക്കു നിര്‍ണ്ണയം

കല്ലെറിയരുത്‌.... പ്ലീസ്‌...അനുഗ്രഹിയ്ക്കൂ...

11 പ്രതികരണങ്ങള്‍:

  1. chithrakaran ചിത്രകാരന്‍ said...

    ആശംസകള്‍ !!
    (നിറയെ അനുഗ്രഹങ്ങള്‍)
    :)

  2. കുഞ്ഞന്‍ said...

    ദൈവീകമായ അനുഗ്രഹം ലഭിച്ച ചിത്രകാരാ,

    അങ്ങേയ്ക്കു നന്ദി

  3. ഏ.ആര്‍. നജീം said...

    സ്വാഗതം കുഞ്ഞന്‍, സുസ്വാഗതം...

  4. പുള്ളി said...

    അനുഗ്രഹങ്ങള്‍ വെസ്റ്റേണ്‍ യൂണിയന്‍ വഴി രണ്ടു ദിവസത്തിനകം ബഹറിനിലെത്തും....
    കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ നാടാണോ ഈ കുറ്റിപ്പുഴ?

  5. Unknown said...

    പ്രിയ സുഹൃത്തെ,
    സ്വാഗതം! പറയാനുള്ളതു് ധൈര്യമായി പറയൂ! വിജയാശംസകള്‍!

  6. സു | Su said...

    സ്വാഗതം :)

  7. വേണു venu said...

    സ്വാഗതം. ആശംസകള്‍‍.:)

  8. കുഞ്ഞന്‍ said...

    നജിം,അഞ്ചല്‍കാരന്‍,മുടിയനായ പുത്രന്‍,സുവേച്ചി,ഉറുമ്പ്‌, പിന്നെ വേണുജിയ്ക്കും എന്റെ ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു.

    പ്രിയ പുള്ളി മാഷെ, അങ്ങേയ്ക്കും റൊംബ നന്ദി (നന്ദി വേണ്ടാ തുട്ട്‌ മതിയെന്ന് പറയരുത്‌)

    മഹാനായ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ നാടുതന്നെയാണ്‌ കുറ്റിപ്പുഴ (കുറ്റിപ്പുഴയിലെ പുതിയ തലമുറയിലെ പലര്‍ക്കും അദ്ദേഹത്തെ അറിയില്ലാന്നതുതന്നെ വളരെ ദുഖകരമായ സത്യമാണ്‌)

  9. ഗുപ്തന്‍ said...

    സ്വാഗതംസ്....

    ഓഫ്. ഇതാരാ ഈ പൊടി..ചുന്ദരിക്കുട്ടി. മകളാ ?

  10. ഗുപ്തന്‍ said...

    സ്വാറി പടത്തിനു താഴെയുള്ള വാറോല കണ്ടില്ല. ആദ്യത്തെ ചമ്മല്‍ എന്റെ വക ഫ്രീ :)

  11. കുഞ്ഞന്‍ said...

    മനുവിനും നന്ദി