പ്രിയ ബൂലോകരെ,
എനിയ്ക്ക് ഈ ബൂലോകത്തിലേയ്ക്കു എത്തി വലിഞ്ഞു നോക്കാന്‍ പറ്റിയതു വീയെമ്മിന്റെ കൊടകര പുരാണ പുസ്തകപ്രകാശനത്തെപ്പറ്റി ഏഷ്യാനെറ്റ് റേഡിയൊയില്‍ക്കൂടി പറയുന്നതു കേട്ടിട്ടാണ്.
എനിയ്ക്കുണ്ടായ ചില അബദ്ധങ്ങളും ചമ്മലുകളും ഇവിടെ കോറിയിടുകയാണ്. ഇതു വായിക്കുമ്പോള്‍ നിങ്ങള്‍ക്കും ഇതു വായിച്ചതു അബദ്ധമായല്ലൊയെന്നു തോന്നിയാല്‍ സദയം ക്ഷമീര്..
അഭിനവ ഏകലവ്യനായ് വിയെമ്മിനു പ്രണാമം ചെയ്തുകൊണ്ടു ഞാന്‍ രംഗപ്രവേശനം ചെയ്യുന്നു.(ഇല്ലാ ഇല്ലാ എന്‍ തള്ളവിരല്‍ മുറിച്ചു നല്‌കീടില്ലാാ)
സ്വര്‍ഗ്ഗപരമായ യാതൊരു കഴിവുമില്ലെനിയ്ക്കു നിര്‍ണ്ണയം
കല്ലെറിയരുത്.... പ്ലീസ്...അനുഗ്രഹിയ്ക്കൂ...
Showing posts with label കല്ലെറിയരുത്. Show all posts
Showing posts with label കല്ലെറിയരുത്. Show all posts
Thursday, July 26, 2007
അനുഗ്രഹിയ്ക്കൂ...
രചന :
കുഞ്ഞന്‍
, ദിവസം :
4:14:00 PM
11
പ്രതികരണങ്ങള്‍
കാര്യം : കല്ലെറിയരുത്
Subscribe to:
Posts (Atom)

