tag:blogger.com,1999:blog-44055197128974837482024-03-13T15:14:49.380+03:00കുഞ്ഞന്‍സ് ലോകംകുഞ്ഞന്http://www.blogger.com/profile/03412119106236616772noreply@blogger.comBlogger67125tag:blogger.com,1999:blog-4405519712897483748.post-91419232470170294612013-11-25T11:37:00.000+03:002013-11-25T11:40:09.044+03:00ഉറക്കം..!ഉറക്കം എന്നത് എനിക്ക് ഏറ്റവും ദിവ്യമായ അനുഭൂതി നൽകുന്ന ഒന്നാണ്. ഉറക്കം
വേണോ കാശ് വേണോന്ന് എന്നോട് ചോദിച്ചാൽ നിസ്സംശയം പറയും ഉറക്കം മതിയെന്ന്..
ഓർമ്മ
വച്ച കാലം മുതൽ ഇളയ കുട്ടിയായ ഞാൻ അമ്മയോടൊപ്പമായിരുന്നു ഉറക്കം. അമ്മയും
ഞാനും കട്ടിലിലും പെങ്ങൾ കട്ടിന്റെ അടിയിലും. അച്ഛനും ചേട്ടന്മാരും
അപ്രത്തെ മുറിയിൽ. അമ്മയും ഞാനും ഒരുമിച്ച് കിടന്നുറങ്ങുന്നത് ഡിഗ്രി പഠന
കാലം വരെ തുടർന്നിരുന്നു. ഇടക്ക് കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com3tag:blogger.com,1999:blog-4405519712897483748.post-13169440038128885342012-01-31T09:49:00.000+03:002012-01-31T09:51:16.308+03:00മര്യാദ..!ഇന്നലെ എന്റെയൊരു സുഹൃത്ത് ചേട്ടൻ അദ്ദേഹത്തിന്റെ മോന് സുഖമില്ലാത്തതിനാൽ നാട്ടിലേക്ക് പോയി. ഈ ചേട്ടന് പകരം വേറെ ആളില്ലാത്തതിനാൽ കമ്പനിയിൽ ഇദ്ദേഹം ചെയ്തുകൊണ്ടിരുന്ന വകുപ്പ് അവതാളത്തിലാകും, എന്നിരുന്നാലും അദ്ദേഹത്തിനെ കമ്പനി യാതൊരു വൈമനസ്യവും കൂടാതെ അനുമതി നൽകി പറഞ്ഞയച്ചു. മിനിഞ്ഞാന്നാണ് അദ്ദേഹത്തിന് നാട്ടിൽ നിന്നും കാൾ വന്നത് കുട്ടിക്ക് സുഖമില്ലെന്നും പറഞ്ഞ്, അപ്പോൾത്തന്നെ കമ്പനിയിൽ അറിയിക്കുകയും കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com9tag:blogger.com,1999:blog-4405519712897483748.post-36073835027235026322011-09-21T08:40:00.001+03:002011-09-21T08:43:13.632+03:00രണ്ടാമന് ഒന്നാം വയസ്സ്..!ഇന്ന് എന്റെ രണ്ടാമത്തെ മകന് ഒരു വയസ്സ് തികയുന്നു (മലയാള നാൾപ്രകാരം)...ആകാശ്, ജനനം 01-10-10സന്തോഷത്തോടെ,ഞാനും കുടുംബവുംകുഞ്ഞന്http://www.blogger.com/profile/03412119106236616772noreply@blogger.com7tag:blogger.com,1999:blog-4405519712897483748.post-82064825499966098212011-08-13T11:33:00.000+03:002011-08-13T11:33:43.133+03:00തീരുമാനം ശരിയൊ തെറ്റൊ..?നാരായണേട്ടന് ഇലക്ട്രിസിറ്റിയാഫീസിൽ പെറ്റി കോണ്‍ട്രാക്ടറുടെ കീഴിൽ ലൈൻമാനായിട്ടായിരുന്നു ജോലി. ഒരു ദിവസം ഇലക്ട്രിക് പോസ്റ്റിലിരുന്ന് പുതിയ ലൈൻ വലിച്ചുകൊണ്ടിരിക്കുമ്പോൾ ലൈൻ കമ്പി മുകളിലുള്ള ഇലവൻ കേവിയിൽ കൊള്ളുകയും അതിലൂടെ ഷോക്കടിച്ച് പോസ്റ്റിൽ നിന്നും തെറിച്ച് താഴെ വീണ് നട്ടെല്ല് തകരുകയും ക്രിട്ടിക്കൽ സ്റ്റേജിൽ കുറെ മാസം അങ്കമാലി ആശുപത്രിയിൽ കിടക്കുകയും ചെയ്തു. പെറ്റി കോണ്ട്രാക്റ്ററുടെ കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com7tag:blogger.com,1999:blog-4405519712897483748.post-28814004071802832392011-03-31T09:38:00.000+03:002011-03-31T09:38:51.715+03:00സമസ്യ ..!പതിവുപോലെ വിക്രമാദിത്യൻ മരത്തിൽ കയറി വേതാളത്തെ താഴെയിറക്കി തോളിലേറ്റി നടന്നു….കുറെ നേരം നടന്നപ്പോൾ വേതാളം വിക്രമാദിത്യനോട് പറഞ്ഞു ഈ യാത്ര വിരസമാകുന്നു. ഈ വിരസത മാറ്റാൻ ഞാനൊരു കഥ പറയാം. ഈ കഥ നടക്കുന്നത് 900 വർഷം കഴിഞ്ഞിട്ടുള്ളതാണ്..അളകാപുരിയിലെ ഒരു കോളേജിലെ പ്രൊഫസറായിരുന്നു ജോൺ അലക്സ്. ജോൺ അലക്സിന്റെ ഭാര്യ ഒരു ഗവണ്മേന്റ് ഉദ്യോഗസ്ഥ പേര് മോളി. ഇവരുടെ മൂത്തമകൾ ശാലിനി എഞ്ചിനിയറിങ് രണ്ടാം വർഷം കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com3tag:blogger.com,1999:blog-4405519712897483748.post-67799059234240633552011-03-21T12:30:00.002+03:002011-03-21T12:35:07.246+03:00നഷ്ടപ്പെടുന്ന കളികൾ..!എന്റെ കുട്ടിക്കാലത്ത് ഞാൻ കളിച്ചിരുന്ന ചില നാടൻ കളികൾഅണ്ടാ ചുണ്ടസാറ്റ്കുഴിപ്പന്ത് കളികള്ളനും പോലിസുംകുട്ടിയും കോലുംകിളിത്തട്ട്കബടികല്ല് കളിരാശിക്ക( ഗോലി കളി) സേവി, ആമ, കുഴികശുനണ്ടി - വാട, കുഴിവളയം എറിയൽപിന്നെറിയൽതൊങ്കിക്കളിഉപ്പ് - ആരും കണ്ടുപിടിക്കാതെ ചെറിയ മണൽക്കൂമ്പാരംമോതിരം കളികണ്ണുപൊത്തിക്കളിമുങ്ങാം കളി, ഡൈവിങ് - വെള്ളത്തിൽനൂറാം കോൽ കളിപുളിങ്കുരു കളികളം വെട്ടി കളിസിനിമാ പേർ പറഞ്ഞ് കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com4tag:blogger.com,1999:blog-4405519712897483748.post-37279166137335186912011-03-01T10:17:00.001+03:002011-03-01T10:19:37.624+03:00ദൈവങ്ങളേ...!എന്റെ ദേവീ, ദേവി മഹാമായെ അമ്മ അവിടെ ഇരിക്കുന്നുണ്ടൊ അതൊ ഇറങ്ങിയോടിപ്പോയൊ..? പെരുമ്പാവൂരിലെ വീട് വിറ്റതിനു ശേഷം ഞാൻ കുറ്റിപ്പുഴയിൽ അച്ഛന്റെ നാട്ടിലേക്ക് താമസം മാറ്റി. കുറ്റിപ്പുഴയിലെ അതി പ്രശസ്തമായ ഒരു തറവാട്ടിലെ ഒരു കുടുംബ ക്ഷേത്രമാണ് ദേ ഈ കാണുന്നത്.ഈ അമ്പലത്തിലെ ഉത്സവത്തിന് ഒരിക്കൽ ഞാൻ പോയിരുന്നു. വർഷത്തിലൊരിക്കൽ മാത്രം ഉത്സവവും പൂജയും. ഇവിടത്തെ ആചാര അനുഷ്ഠാനങ്ങൾ കണ്ടപ്പോൾ ഞാൻ ഈ നൂറ്റാണ്ടിലാണൊ കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com6tag:blogger.com,1999:blog-4405519712897483748.post-76319845088020471232011-01-18T07:40:00.002+03:002011-01-18T09:26:52.492+03:00ദിവസങ്ങൾ സുന്ദരമാണ്..!ഇന്ന് ഞങ്ങളുടെ ഏഴാം വിവാഹ വാർഷികം. ഈ വാർഷികത്തിൽ പുതിയൊരു അംഗം കൂടി ഉണ്ടായിട്ടുണ്ട് മകൻ ആകാശ്. ആദ്യ വർഷത്തിൽ വലിയ പരിക്കില്ലാതെ ഞങ്ങളുടെ തോണി തുഴഞ്ഞുപോകാൻ പറ്റി, എന്നാൽ രണ്ട് മൂന്ന് വർഷങ്ങളിൽ, “എനിക്ക് നല്ല തലവേദനയായതുകൊണ്ടല്ലെ നിങ്ങളുടെ ഫ്രൻഡ്സ് വന്നപ്പോൾ ഒഴിഞ്ഞു മാറിയത്..!“ “എന്താ എന്റെ വീട്ടുകാർ പറഞ്ഞതിനോട് ഹേ മനുഷ്യാ നിങ്ങൾക്കൊരു പുശ്ചം..?“ ഇങ്ങനെ ഈഗൊയും അംഗീകരിക്കാനും ചില വൈമുഖതകൾ കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com26tag:blogger.com,1999:blog-4405519712897483748.post-3851207369818634352010-09-16T12:43:00.000+03:002010-09-16T12:44:20.629+03:00തേവരുടെ ആന വലിയെടാ വലി..!കഴിഞ്ഞ ചില സംഭവങ്ങളിലെ എന്റെ ചിന്തകൾ ഇവിടെ പകർത്തുന്നു..ചിലവു വഹിക്കൽ“വാർത്ത - കുറ്റാരോപതരായി ജയിലിൽ ജീവപര്യന്തം കഴിയുന്ന കുറ്റവാളികളുടെ മക്കളുടെ പഠനത്തിന് വേണ്ടി സർക്കാർ സഹായം ചെയ്യുന്നു...“നല്ല കാര്യം, എന്നാൽ എന്റെ കാഴ്ചപ്പാട്, ഒരു കൊല ചെയ്ത് ജയിലിലായാൽ അയാളുടെ/അവളുടെ മക്കൾക്ക് പഠന സൌകര്യം ലഭിക്കുന്നു/ലഭിക്കപ്പെടെന്നു. എന്നാൽ കൊല ചെയ്യപ്പെട്ടവന്റെ കുട്ടികൾക്ക് കുടുംബത്തിന് എന്താണ് സർക്കാർ കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com14tag:blogger.com,1999:blog-4405519712897483748.post-49076719811477917062010-05-11T08:07:00.001+03:002010-05-11T08:11:36.534+03:00ചിരിക്കാതെ വയ്യ..!ഹഹഹ ഞാനൊന്ന് ചിരിക്കട്ടെ...ഇനി സംഭവത്തിലേക്ക് വരാം. നല്ല രീതിയിൽ മൂന്നുകൂപ്പ് കൃഷി നടത്തിക്കൊണ്ടിരുന്ന സ്ഥലം നെടുംബാശ്ശേരി വിമാനത്താവളത്തിനുവേണ്ടി തീരെ നിവൃത്തിയില്ലാതെ വന്നപ്പോൾ അവിടത്തെ വാസികൾക്ക് വിട്ടൊഴിഞ്ഞുകൊടുക്കേണ്ടി വന്നു. എന്നിരുന്നാൽത്തന്നെയും സ്ഥലം വിട്ടുകൊടുത്തത് രാജ്യപുരോഗതിയിലേക്കു നയിക്കുന്ന ഒരു നല്ല കാര്യത്തിനാണല്ലൊ എന്നൊരു ആത്മഗതം ആ വിട്ടൊഴിഞ്ഞവർക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com20tag:blogger.com,1999:blog-4405519712897483748.post-7703722296156926322010-04-20T07:43:00.002+03:002010-04-20T07:52:25.048+03:00മറുമൊഴി നീയെവിടെ..?ഒരാഴ്ചയിലേറെയായി ബൂലോഗത്തിന്റെ ഹൃദയ സ്പന്ദനമായി നിലനിന്നിരുന്ന മറുമൊഴി അസുഖമായിട്ട്. മറുമൊഴിയുടെ അസുഖം എത്രയും പെട്ടന്ന് മാറട്ടെയെന്നും പൂർണ്ണ ആരോഗ്യവതിയായി അവൾ എത്രയും പെട്ടെന്ന് ബൂലോഗത്തിലേക്ക് തിരിച്ചെത്തെട്ടെയെന്നും ആശംസിക്കുന്നു.എന്റെ ബ്ലോഗിലമ്മേ മറുമൊഴിയെ കാത്തുകൊള്ളണമേ..ഈയുള്ളവന്റെ വായനാ ശീലം ഇല്ലാതാക്കല്ലെ...****************************മറുമൊഴി ടീം, ഈയുള്ളവന് നിങ്ങളുടെ സേവനം ഒഴിവാക്കാൻ കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com8tag:blogger.com,1999:blog-4405519712897483748.post-59442048744082071322010-03-25T08:12:00.002+03:002010-03-25T08:24:15.760+03:00മത്സരം മുറുകിയാൽ..!കഴിഞ്ഞ ദിവസത്തെ ബസ്സപകടത്തിനെപ്പറ്റിയുള്ള ചാനൽ വാർത്താ ബുള്ളറ്റിലെ ടിവി അവതാരകന്റെ/അവതാരകയുടെ ചില ചോദ്യങ്ങൾ അവരുടെ പ്രതിനിധികളോട്..1) ബസ്സ് ഇപ്പോൾ വെള്ളത്തിൽ മുങ്ങിയിട്ട് രണ്ടുമണിക്കൂറിലധികമായല്ലൊ, ബസ്സിന്റെയുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടൊ? ഉണ്ടെങ്കിൽ അവരെ രക്ഷപ്പെടുത്തുവാൻ കഴിയുമൊ..?2) ബസ്സിലെ അപകടത്തിൽ നിന്നും ഒരമ്മ അത്ഭുകരമായി രക്ഷപ്പെട്ടു, എന്നാൽ തന്റെ കുഞ്ഞിനെ കാണുന്നില്ലെന്ന് കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com19tag:blogger.com,1999:blog-4405519712897483748.post-46424492102017303782010-02-23T18:13:00.003+03:002010-02-24T07:53:09.961+03:00ബൂലോഗ സഞ്ചാരി ബഹ്റൈനിൽ..!“കാണാമറയത്തിരുന്ന് അക്ഷരങ്ങളിലൂടെ പരസ്പരം അറിയുകയും , ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, എന്തിന് വിവാദവിഷയങ്ങളില്‍ വാക് ശരങ്ങള്‍ എയ്യുന്ന ബ്ലോഗേഴ്സ് തമ്മിൽ പോലും പറഞ്ഞറിയിയ്ക്കാനാവത്ത ഒരു സ്നേഹബന്ധം അദൃശ്യമായി ഈ ബൂലോകത്ത് ഉണ്ടാകുന്നുണ്ട്.. ഇതാണ്.. ഇതാണ്.. ഇതാണ്.. ശരിക്കും ഇന്ന് നമ്മള് അറിയുന്ന ബൂലോഗത്തിന്റെ ശക്തിയും സൌന്ദര്യവും” ബൂലോഗ സഞ്ചാരി നിരക്ഷരൻ ബഹ്റൈനിൽ ഔദ്യോഗികാർത്ഥം വരുന്നുണ്ടെന്നുകുഞ്ഞന്http://www.blogger.com/profile/03412119106236616772noreply@blogger.com33tag:blogger.com,1999:blog-4405519712897483748.post-30243527921325614872010-01-18T05:46:00.003+03:002010-01-18T15:59:01.120+03:00സന്തോഷത്തോടെ തുടരുന്നു..!വിട്ടുവീഴ്ചകൾക്ക് ഞാൻ തയ്യാറായതുകൊണ്ടാണ് ഇത്രയുംവരെ എത്തിയത്,തുണിയലക്കുകയൊ,പാത്രം കഴുകുകയൊ,വീട് അടിച്ചുവാരിവൃത്തിയാക്കുകയൊ ചെയ്യാത്ത ചെയ്യാനറിയാത്ത ഈ ഞാൻ ഇപ്പോൾ അടുക്കളയിലെ സിങ്കിൽ കിടക്കുന്ന എല്ലാ പാത്രങ്ങളും ലക്സ് ഡിഷ് വാഷിട്ട് മോറി വയ്ക്കും, എല്ലാമുറിയും വാക്കം ചെയ്യുകയും തുടക്കുകയും ചെയ്യുന്നു, ചോറും കറികളും ഉണ്ടാക്കുന്നു, തുണികൾ അലക്കി വൃത്തിയാക്കുന്നു, അതിരാവിലെ എഴുന്നേൽക്കുന്നു.... ഇതിന് കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com46tag:blogger.com,1999:blog-4405519712897483748.post-83090607700856877132009-12-31T08:07:00.003+03:002009-12-31T11:43:30.377+03:00ഓ..സീമെ നീയെന്തായിങ്ങനെ..!കഴിഞ്ഞ ദിവസം ഒരു ചാനലിൽ നടൻ മൂകേഷ് നടി സീമയുമായുള്ള ഒരു വിനോദ പരിപാടിയ്ക്കിടയിൽ സീമയുടെ ഒരു അബദ്ധകഥ പറയുകയുണ്ടായി. അതിങ്ങനെ;മുകേഷ് : കുറെ വർഷങ്ങൾക്കുമുമ്പ് ഒരു വേദിയിൽ സീമയും ബഹു: ഈകെ നയനാരും മറ്റുള്ളവരും ഇരിക്കുന്നു. നയനാർ സീമയെ കൈപൊക്കി വിഷ് ചെയ്യുന്നു അപ്പോൾ സീമച്ചേച്ചി അടിത്തിരിക്കുന്നയാളിനോട് ചോദിച്ചു ആരാണ് ഈ വ്യക്തിയെന്ന്.. ഇത് മൂകേഷ് പ്രേക്ഷകരോട് പറഞ്ഞുകൊണ്ടിരുന്നപ്പോൾ സീമ ചാടിക്കയറി കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com34tag:blogger.com,1999:blog-4405519712897483748.post-39176236016844036592009-12-23T16:20:00.001+03:002009-12-23T16:41:43.607+03:00സംഘടന ശക്തിയുണ്ടെങ്കിൽ..!ഓട്ടൊ ടാക്സി പണിമുടക്കിനിടയിൽ പത്തനംതിട്ടയിൽ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയ ഓട്ടൊ തടഞ്ഞു ചക്രത്തിലെ കാറ്റഴിച്ചുവിടുന്ന സമരക്കാരനും കരഞ്ഞുകൊണ്ടു തടയാൻ ശ്രമിക്കുന്ന യാത്രക്കാരിയും. സമരക്കാരെ തടയാൻ ഡ്രൈവറും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് എത്തിയാണ് ഇവരുടെ യാത്ര തുടരാൻ സഹായിച്ചത്. മനോരമ പേപ്പറിൽ 23-12-09 വന്ന ഫോട്ടൊയും വിവരണവുംhttp://www.manoramaonline.com***എന്റെ നാടും നാട്ടാരും എത്ര കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com21tag:blogger.com,1999:blog-4405519712897483748.post-27932904491959849662009-11-12T12:59:00.000+03:002009-11-12T13:02:01.084+03:00കുഷ്ഠരോഗികൾ ഉണ്ടാകുന്നത്..!ആദ്യമെ പറയട്ടെ ഈ പോസ്റ്റ് ഇന്റെ സോദരന്മാരെ കളിയാക്കാൻ വേണ്ടിയുള്ളതല്ല, ഇത് നിങ്ങളെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. എന്നാലും ഇതൊരു പോസ്റ്റാക്കാതിരിക്കാൻ വയ്യ.
കഴിഞ്ഞ ദിവസം ഒരു മാസിക ഞാൻ വായിക്കാനിടയായി, അതിൽ ഒരു ചോദ്യോത്തരപംക്തിയിൽ ഇങ്ങനെയൊരു ചോദ്യം;
ഉസ്താദേ..ഞാൻ എന്റെ ഭാര്യയുമായി ആർത്തവ ദിവസത്തിൽ ഒന്നിച്ചുകഴിഞ്ഞു ഇപ്പോഴവൾ ഗർഭിണിയാണ് ഞാനെന്തുചെയ്യണം? ഇങ്ങനെയുണ്ടാകുന്ന കുഞ്ഞിന് കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com24tag:blogger.com,1999:blog-4405519712897483748.post-36423853924072133992009-10-28T07:35:00.001+03:002009-10-28T07:37:30.528+03:00ഫോട്ടൊ..!ഐഷുമ്മോ...ന്താ പുള്ളേ...ഹജ്ജിനു പോകേണ്ടേ..?പിന്നേ...എന്നാ പാസ്പ്പോർട്ട് എടുക്കണം..അതിന് ഫോട്ടൊ വേണം..എടുത്തോ എടുത്തൊ എത്ര വേണമെങ്കിലും ജ്ജ് എടുത്തോ..****************************************സൂറാബി...എന്തെഡാ..തിരിച്ചറിയൽ കാർഡിന് ഫോട്ടൊ എടുക്കണം..അതിനെന്താ.. ഞാനീവേഷം മാറി ടപ്പേന്ന് വരാം..****************************************ഹസ്സനാരിക്കാ.. മോളേ എഞ്ചിനീയറിങ്ങിന് ചേർക്കേണ്ടെ..?പിന്നെ വേണ്ടെ, കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com7tag:blogger.com,1999:blog-4405519712897483748.post-64049508784009019092009-10-12T07:19:00.003+03:002010-04-10T15:38:01.347+03:00വീണ്ടുമൊരു സ്വർണ്ണച്ചതിക്കുഴി..!ദൈവമേ എന്തൊരു കളിപ്പീര്..!!ഇത്തവണയും നാട്ടിൽ പോയപ്പോൾ, എന്റെ വാമഭാഗത്തിന് വീണ്ടുമൊരു അതിമോഹം കഴിഞ്ഞതവണ വാങ്ങിയ കമ്മൽ മാറ്റി പകരം ഒരു പുതിയ കമ്മൽ വാങ്ങുകയെന്നത്. ഈ കമ്മൽ വാങ്ങിയപ്പോളുണ്ടായ സംഭവബഹുലമായ കഥ മുമ്പ് പോസ്റ്റിയിട്ടുണ്ട്. ദേ ഇതാണ് ആ പോസ്റ്റ്ശരി പകരത്തിന് പകരമല്ലെ കൂടാതെ അധികം സാമ്പത്തിക നഷ്ടം വരുകയുമില്ലല്ലൊ എന്ന ചിന്തയാൽ എറണാകുളം മഹാനഗരത്തിലെ എംജി റോഡ് തുടങ്ങന്ന സ്ഥലത്തുള്ള ഒരു ബഹുനില കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com25tag:blogger.com,1999:blog-4405519712897483748.post-45329207425781028692009-09-24T08:40:00.003+03:002009-09-24T08:46:56.477+03:00ചന്ദ്രയാൻ കീ ജയ്..!ചന്ദ്രയാൻ പേടകം ഇന്ത്യ വിക്ഷേപിച്ചപ്പോൾ ഇന്ത്യാക്കാരെല്ലാം ഈ നേട്ടം കൈവരിച്ചതിൽ അതിയായി അഭിമാനിച്ചുവെങ്കിലും,ബൂലോഗത്ത് ചില നീരസപ്രകടനങ്ങൾ നടത്തുകയും നടക്കുകയും ഉണ്ടായിരുന്നു. എന്നാൽ ഇന്നലെ നാസയിൽ നിന്നുള്ള അനൌദ്യോഗിക വർത്തമാനപ്രകാരം, ചന്ദ്രയാൻ വഴി ചന്ദ്രനിൽ ജലാംശം ഉണ്ടെന്ന്കണ്ടെത്തിയിരിക്കുന്നു. തീർച്ചയായും നാസയുടെ ഈ കണ്ടെത്തെലിൻ വഴിയൊരുക്കിയത് ചന്ദ്രയാനെന്ന മാതൃപേടകമാൺ. ഒരിക്കൽക്കൂടി കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com16tag:blogger.com,1999:blog-4405519712897483748.post-38580033191137162402009-07-26T09:15:00.002+03:002009-07-26T09:20:48.967+03:00ചെറായി സംഗമം തുടങ്ങി...!അങ്ങിനെ ചെറായി ബൂലോഗ സംഗമം ഒരു ബൂലോഗ ചരിത്രമായി മാറുകയാണ്. ഈയുള്ളവന് ചെറായി മീറ്റിലെ ചില കൂട്ടുകാരുമായി ഫോണില്‍ സംസാരിക്കുകയും അവര്‍ പറഞ്ഞ ചില വിവരങ്ങള്‍ നിങ്ങാള്‍ക്കായി പങ്കുവയ്ക്കുന്നു..ഇന്നലെത്തന്നെ കുറച്ചധികം ബൂലോഗവാസികള് ചെറായിയില്‍ എത്തിയിരുന്നു. അവരും പിന്നെ സംഘാടകരും ചേര്‍ന്ന് സംഗമ വേദിയിലേക്കുള്ള വഴിയില്‍ സംഗമത്തിന്റെ ധാരാളം ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ആയതിനാല്‍ കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com36tag:blogger.com,1999:blog-4405519712897483748.post-72516169294681548992009-06-11T07:27:00.001+03:002009-06-11T07:27:49.551+03:00ബക്കറ്റിലെ സന്തോഷം..!തിരയെ ബക്കറ്റില്‍ ഒതുക്കാന്‍ പറ്റില്ലെങ്കിലുംഇവന്റെ സന്തോഷം ഈ ബക്കറ്റില്‍ ഒതുക്കുന്നു..!കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com47tag:blogger.com,1999:blog-4405519712897483748.post-10620715926463202182009-01-26T08:40:00.000+03:002009-01-26T08:40:55.141+03:00പറയാമൊ രാഷ്ട്രപതിയുടെ കര്‍ത്തവ്യം..?എന്താണ് ഇന്ത്യന്‍ രാഷ്ട്രപതിയുടെ കര്‍ത്തവ്യം..?സുഹൃത്തുക്കളെ, നിങ്ങള്‍ക്ക് ഒറ്റവരിയില്‍ ഇതിനുത്തരം പറയാമൊ? കാരണം ഞാന്‍ ഈ ചോദ്യം ആരൊട് ചോദിച്ചാലും ശരിക്കുള്ള ഉത്തരം ശഠേന്ന് പറയാന്‍ പറ്റാറില്ലായിരുന്നു. നിങ്ങള്‍ ഈ ചോദ്യത്തിന് ഉത്തരം തരാന്‍ തയ്യാറാണെങ്കില്‍ ദയവുചെയ്ത് നെറ്റ് സേര്‍ച്ച് ചെയ്യാതെയും പുസ്തകം പരിശോധിക്കാതെയും പറയാന്‍ ശ്രമിക്കുക.ഒരു പൊതുവറിവ് ഉണ്ടാക്കുകയെന്നതുമാത്രമാണെന്റെ ഉദ്ദേശം..!കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com76tag:blogger.com,1999:blog-4405519712897483748.post-80629850242160960902008-12-22T07:43:00.005+03:002008-12-22T09:17:17.574+03:00അമ്മയുടെ കത്ത്..!അഞ്ചാം തിയ്യതിയിലെശമ്പളത്തിരക്കു കഴിഞ്ഞാ-വേവലാതികള്‍ അടുക്കിവെച്ച്എയര്മെയിലു തുറക്കുമ്പോളോതള്ളിവരും, കാച്ചെണ്ണയുടെ,ചൂടു ദോശയുടെ, അടുക്കളച്ചുവരിന്റെ ഗന്ധം.വടിവില്ലാത്ത അക്ഷരങ്ങളില്കുനുകുനെ എഴുതിയിട്ടുണ്ടാകുംചിറകിലൊതുക്കാനുള്ള അമ്മക്കരുതല്മകനെ, നിനക്കും കുഞ്ഞിനും പിന്നെയവള്‍ക്കും സുഖമല്ലെ?കുഞ്ഞുമോനവന്‍ വികൃതിതന്നെയോ?കുഞ്ഞുനാളില്‍ നീയും വികൃതിയായിരുന്നല്ലോഅച്ഛന്റെ കൈയ്യിലെ പുളിവാറില്‍ വടികൊണ്ട് കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com67tag:blogger.com,1999:blog-4405519712897483748.post-26400234290361038032008-12-18T10:19:00.001+03:002008-12-18T10:20:49.669+03:00കാക്ക..!കാ...കാ.. എന്ന് കാക്ക കരയുന്നതുകൊണ്ടാണൊ കാക്കയ്ക്ക് കാക്ക എന്ന പേര് കിട്ടിയത്?കാക്ക...കാക്ക.. എന്നു വിളിക്കുന്നതുകൊണ്ടാണൊ കാക്ക കാ കാ എന്നു കരയുന്നത്?കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.com27