Wednesday, November 19, 2008

സന്ദേശം..!

കുറച്ചു കൊല്ലങ്ങള്‍ക്കുമുമ്പ് എനിക്കൊരു മെയില്‍ കിട്ടി ഐ ഹാവ് ത്രീ വിഷന്‍ ഫോര്‍ ഇന്ത്യ എന്ന തലക്കെട്ടില്‍, അത് മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് ശ്രീ അബ്ബുള്‍ കലാമിന്റിന്റെ ചില വാക്കുകളായിരുന്നു. അതിലെ ചില വാചകങ്ങള്‍ ഇവിടെ പോസ്റ്റാന്‍ കാരണം, ഞാന്‍ വായിച്ച ഒരു പോസ്റ്റ് അപ്പൂട്ടന്റെ ലോകം, അത് ഇതാണ്

മലയാളിയുടെ ജാഡ

ബഹു: ശ്രീ ഡോ. അബ്ബുള്‍ കലാമിന്റെ വാക്കുകള്‍...

I was in Hyderabad giving this
lecture, when a 14-year-old girl asked me my autograph. I asked her what her
goal in life is.
She replied: I want to live in a developed India. For her, you and I will
have to build this developed India.

You must proclaim. India is not an under-developed nation; it is a highly
developed nation. Do you have 10 minutes? Allow me to take you with a
vengeance.

Give 10 minutes for your country, and read on:
YOU say that our government is inefficient.
YOU say that our laws are too old.
YOU say that the municipality does not pick up the garbage.
YOU say that the phones don't work, the railways are a joke, the airline is
the worst in the world,
YOU say that mails never reach their destination.
YOU say that our country has been fed to the dogs and is the absolute pits.
YOU say, say and say. What do YOU do about it?

Take a person on his way to Singapore. Give him a name - YOURS.
Give him a face - YOURS. YOU walk out of the airport and you are at your
international best. In Singapore you don't throw cigarette butts on the
roads or eat in the stores.
YOU are as proud of their Underground links as they are.
You pay $5 (Rs 60) to drive through Orchard Road (equivalent of Mahim
Causeway or Pedder Road) between 5 PM and 8 PM.
YOU come back to the parking lot to punch your parking ticket if you have
over stayed in a restaurant or a shopping mall irrespective of your status
identity.
In Singapore you don't say anything, DO YOU?

YOU wouldn't dare to eat in public during Ramadan, in Dubai.
YOU would not dare to go out without your head covered in jeddah. YOU would
not dare
to buy an employee of the telephone exchange in London at 10 pounds (Rs.650)
a month to, "see to it that my STD and ISD calls are billed to someone
else."

YOU would not dare to speed beyond 55 mph (88 km/h) in Washington and then
tell the traffic cop, "Jaanta hai main kaun hoon (Do you know who I am?). I
am so and so's son. Take your two bucks and get lost."

YOU wouldn't chuck an empty coconut shell anywhere other than the garbage
pail on the beaches in Australia and New Zealand. Why don't YOU spit Paan on
the streets of Tokyo? Why don't YOU use examination jockeys or buy fake
certificates in Boston??? We are still talking of the same YOU. YOU who
can respect and conform to a foreign system in other countries but cannot in
your own. You who will throw papers and cigarettes on the road the moment
you touch Indian ground. If you can be an involved and appreciative citizen
in an alien country, why cannot you be the same here in India?

Once in an interview, the famous Ex-municipal commissioner of Bombay,
Mr.Tinaikar, had a point to make. "Rich people's dogs are walked on the
streets to leave their affluent droppings all over the place," he said.
"And then the same people turn around to criticize and blame the authorities
for inefficiency and dirty pavements. What do they expect the officers to
do? Go down with a broom every time their dog feels the pressure in his
bowels?

In America every dog owner has to clean up after his pet has done the job.
Same in Japan. Will the Indian citizen do that here?" He's right. We go to
the polls to choose a government and after that forfeit all
responsibility.

We sit back wanting to be pampered and expect the government to do
everything for us whilst our contribution is totally negative. We expect the
government to clean up but we are not going to stop chucking garbage all
over the place nor are we going to stop to pick a up a stray piece of paper
and throw it in the bin.

We expect the railways to provide clean bathrooms but we are not going to
earn the proper use of bathrooms. We want Indian Airlines and Air India to
provide the best of food and toiletries but we are not going to stop
pilfering at the least opportunity. This applies even to the staff that is
known not to pass on the service to the public. When it comes to burning
social issues like those related to women, dowry, girl child and others, we
make loud drawing room protestations and continue to do the reverse at
home.

Our excuse? "It's the whole system which has to change, how will it matter
if I alone forego my sons' rights to a dowry." So who's going to change the
system? What does a system consist of ? Very conveniently for us it consists
of our neighbors, other households, other cities, other communities and the
government. But definitely not me and YOU!

When it comes to us actually making a positive contribution to the system we
lock ourselves along with our families into a safe cocoon and look into the
distance at countries far away and wait for a Mr. Clean to come along &
work miracles for us with a majestic sweep of his hand or we leave the
country and run away. Like lazy cowards hounded by our fears we run to
America to bask in their glory and praise their system. When New York
becomes insecure we run to England. When England experiences unemployment,
we take the next flight out to the Gulf. When the Gulf is war struck, we
demand to be rescued and brought home by the Indian government. Everybody is
out to abuse and rape the country. Nobody thinks of feeding the system. Our
conscience is mortgaged to money.

Dear Indians, The article is highly thought inductive, calls for a great
deal of introspection and pricks one's conscience too.... I am echoing
J.F.Kennedy's words to his fellow Americans to relate to Indians...

"ASK WHAT WE CAN DO FOR INDIA AND DO WHAT HAS TO BE DONE TO MAKE INDIA
WHAT AMERICA AND OTHER WESTERN COUNTRIES ARE TODAY"


Thank you,
Dr. Abdul Kalaam
(PRESIDENT OF INDIA)

*
*
*
*

** അബ്ദുള്‍ കലാം / അബ്ബുള്‍ കലാം ഏതാണ് ശരി എന്ന് എനിക്ക് ആശയക്കുഴപ്പം.

*** കടപ്പാട്: ശ്രീ അബ്ബുള്‍ കലാമിന്റെ ഐ ഹാവ് ത്രീ വിഷന്‍ ഫോര്‍ ഇന്ത്യ എന്ന മെയില്‍
*** കടപ്പാട്: അപ്പൂട്ടന്റെ ലോകം എന്ന ബ്ലോഗ്‍

19 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    ഒരു സന്ദേശം..

    തീര്‍ച്ചയായും ഓരോ ഭാരതിയനും വായിക്കപ്പെടണം, പ്രത്യേകിച്ച് വിദേശ പ്രവാസി..

    തര്‍ജ്ജിമ ചെയ്യാനുള്ള കഴിവില്ലാത്തതിനാല്‍ ഇംഗ്ലീഷില്‍ത്തന്നെ പോസ്റ്റുന്നു, ക്ഷമിക്കണം

  2. ശ്രീ said...

    ശരി തന്നെ കുഞ്ഞന്‍ ചേട്ടാ... എല്ലാ ഭാരതീയരും മനസ്സിലാക്കേണ്ട ഒന്നു തന്നെ ആണ് ഈ സന്ദേശം.

  3. കാസിം തങ്ങള്‍ said...

    അബ്ബുല്‍ കലാം എന്നല്ല, അബ്ദുല്‍ കലാം ആണ് ശരി കുഞ്ഞന്‍ ചേട്ടാ.

    അവസരം കിട്ടിയാല്‍ ഇന്ത്യക്കാര്‍ വിശിഷ്യാ നം മലയാളികള്‍ വിദേശങ്ങളിലും തനിനിറം കാണിക്കാറുണ്ട്. പൊതു ശൌച്യാലയങ്ങളില്‍ കോറിയിടുന്ന അശ്ലീലവും അല്ലാത്തതുമായ അക്ഷരക്കൂട്ടങ്ങള്‍ കൂടുതലും മലയാളമാണെന്ന് വിദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ബോധ്യമുള്ളതാണല്ലോ. നമ്മുടെ സാഹിത്യം കണ്ട് പഠിച്ചിട്ടിപ്പോള്‍ മറ്റുള്ളവരും തുടങ്ങിയെന്ന് മാത്രം.

  4. അനില്‍@ബ്ലോഗ് said...

    "ASK WHAT WE CAN DO FOR INDIA AND DO WHAT HAS TO BE DONE TO MAKE INDIA
    WHAT AMERICA AND OTHER WESTERN COUNTRIES ARE TODAY"


    ഇതൊരു പ്രശ്നമാണ്.

    യോജിക്കാനാവുകയില്ല, കുഞ്ഞന്‍ ഭായ്

  5. ബാജി ഓടംവേലി said...

    ഓ. ടോ:-

    പ്രിയപ്പെട്ടവരെ,ശ്രീ. ബെന്യാമിന്റെ “ആടു ജീവിതം“ എന്ന പുതിയ നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.ബുലോകത്തിലെ മറ്റൊരു അംഗത്തിന്റെ ഒരു സാഹിത്യ കൃതി കൂടി അച്ചടി മഷി പുരണ്ടിരിക്കുന്നു.ഗ്രീന്‍ ബുക്സ് ആണ് പ്രസാധകര്‍.ഗ്രന്ഥ കര്‍ത്താവില്‍ നിന്നും പുസ്തകത്തെ പറ്റി കേള്‍‍ക്കുന്നതിനും, ബെന്യാമിനെ അനുമോദിക്കുന്നതിനുമായി ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സ് വീണ്ടും ഒത്തു കൂടുന്നു.ഈ വരുന്ന വെള്ളിയാഴ്ച സന്ധ്യക്ക് 7.00 മണിക്ക് ബൂഅലി ഇന്റര്‍നാഷണല്‍ റെസ്‌റ്റോറന്റില്‍ വെച്ചാണ്.പ്രസ്തുത ചടങ്ങിലേക്ക് എല്ലാ മാന്യ ബ്ലോഗ്ഗര്‍മാരേയും സവിനയം ക്ഷണിച്ചു

  6. ഗീതാഗീതികള്‍ said...

    ഇന്‍ഡ്യയ്ക്ക് ഇന്‍ഡ്യയായി തന്നെ നിന്നുകൂടേ? അമേരിക്കയേയും മറ്റു രാജ്യങ്ങളേയും പോലേ തന്നെ ആയിത്തീരണമോന്നൊരു സംശയം.
    പുരോഗതിയുടെ കാര്യത്തിലാവും അല്ലേ?

  7. ബിന്ദു കെ പി said...

    ഇങ്ങനെയൊരു സന്ദേശം വായിക്കാൻ ഇതുവരെ അവസരമുണ്ടായില്ല. ഇവിടെ പോസ്റ്റിയതിന് നന്ദി കുഞ്ഞാ.
    സ്വന്തം നാട്ടിലെ നിയമങ്ങൾ അനുസരിക്കാൻ യാതൊരു ബാദ്ധ്യതയുമില്ലാത്തവിധം പെരുമാറിയശേഷം വിദേശരാജ്യങ്ങളെ പുകഴ്ത്തിപ്പറയുന്നത് ഇന്ത്യാക്കാരുടെ, വിശേഷിച്ചും മലയാളിയുടെ ശീലമാണ്.

  8. കാന്താരിക്കുട്ടി said...

    "ASK WHAT WE CAN DO FOR INDIA AND DO WHAT HAS TO BE DONE TO MAKE INDIA
    WHAT AMERICA AND OTHER WESTERN COUNTRIES ARE TODAY"

    നമുക്ക് നമ്മുടെ മഹത്തായ പൈതൃകം മുറുകെപിടിച്ച് ജീവിച്ചാല്‍ മതി,എല്ലാക്കാര്യങ്ങളിലും മറ്റു രാജ്യക്കാരെ പോലെ ആകണ്ടാ .

  9. ബഷീര്‍ വെള്ളറക്കാട്‌ / pb said...

    മുന്നെ വായിച്ചിട്ടുണ്ട്‌ :)

    അബ്ദുല്‍ കലാം .. അബുല്‍ കലാം..

    അബ്ദുല്‍ കലാമല്ല എന്നാണു എന്റെ അറിവില്‍... ഒന്ന് കൂടി നോക്കട്ടെ..

    ഞാന്‍ വീണ്ടും വരും.. :)

  10. അനൂപ്‌ കോതനല്ലൂര്‍ said...

    എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്ന്
    പിന്നെ നമ്മുക്ക് നമ്മളായി തന്നെ നിന്നാൽ മതി
    മറ്റുള്ളവരെ അനുകരിച്ചിട്ട് എന്തു കാര്യം

  11. അന്തിപ്പോഴൻ anthippozhan said...

    കുഞ്ഞേട്ടാ,
    ആദ്യമായിട്ടു വിളിച്ചതോണ്ട്‌ ഒരുബഹുമാനമൊക്കെക്കിടന്നോട്ടെയെന്നു വെച്ചതാ. മേലിലിതുണ്ടായില്ലെങ്കിൽ എന്റെ കുറ്റമല്ലാട്ടോ.(തുടക്കത്തിൽ എല്ലാവരേക്കൊണ്ടും നല്ലവനെന്നു പറയിക്കുകയും പിന്നീട്‌ അവരേക്കൊണ്ടുതന്നെ തെറിവിളിപ്പിക്കുകയും ചെയ്യുകയാണു പ്രധാന ഹോബി)ജാതകം പരിശോധിച്ചതിൽനിന്ന് ഇവനേക്കാൾ ഒരുവർഷം മുമ്പേതെറിച്ചുവന്നതാണെന്നറിഞ്ഞു. മാത്രമല്ല ഇവിടത്തെ പയറ്റും തുടങ്ങീട്ടു കുറച്ചായല്ലോ. അപ്പൊ വിളി പാഴല്ലാ. (സാധാരണ മൂന്നുവയസ്സിന്റെയെങ്കിലും മൂപ്പില്ലാത്തവർക്ക്‌ ഈസൗജന്യം കമ്പനി ഓഫർചെയ്യാറില്ല. വീട്ടിലെ മൂപ്പനെ സ്റ്റാൻഡേർഡാക്കിയതിന്റെ പഴക്കമാവാം)

    ബ്ലോഗലൊക്കെവായിച്ചു,ആർക്കൈവ്സ്‌ സഹിതം. സംഭവം കലക്കീട്ടുണ്ട്‌. ചില ഐറ്റങ്ങളൊക്കെ വെടിക്കെട്ടായിട്ടുണ്ട്‌. ഒന്നുബാക്കിവച്ചിട്ടുള്ളത്‌ ഓരോന്നിന്റെയും കമാണ്ടങ്ങളാണു്. അതു പതിയെ ആകാമെന്നുവിചാരിക്കുന്നു. (കൂട്ടത്തിലൊന്നു സൂചിപ്പിച്ചോട്ടെ, ഒരുപഴയപോസ്റ്റിലൊരു സംശയമുന്നയിച്ചുകണ്ടു, ഒരുമലയാളവാക്കിന്റെ ശരിരൂപത്തെപ്പറ്റി. ഉത്തരം ആരെങ്കിലും കമന്റുരൂപത്തിൽ തന്നിരിക്കുമെന്നുകരുതുന്നു. ഇല്ലെങ്കിൽ ആ ഒരുവാക്കിനെപ്പറ്റിമാത്രം പറയാം, ഉറപ്പുള്ളതുകൊണ്ട്‌- 'ഉദ്ദേശ്യം'എന്നാണു് 'ലക്ഷ്യം' എന്നയർഥത്തിൽ നാമപദം. 'ഉദ്ദേശം' എന്നു് 'ഊഹം','കൃത്യമല്ലാത്തത്‌' എന്നയർഥത്തിലും. 'ഉദ്ദേശിക്കുക'യെന്ന ക്രിയാരൂപം രണ്ടിനും ഉപയോഗിക്കും. ഭാഷാവ്യാകരണത്തെപ്പറ്റിയുള്ള സൈറ്റുകളെക്കുറിച്ചു പിടിപാടില്ല. അറിയുമെങ്കിൽ പറഞ്ഞുതന്നേക്കൂ.)

    ഞാനൊരു പുതുമുഖമാണു തികച്ചും. അതിനാൽ പാരാവാരമ്പോലെയുള്ള ഈബ്ലൂലോകത്തിന്റെ എടുപ്പും കിടപ്പുമൊക്കെ അറിഞ്ഞുതുടങ്ങീട്ടേയുള്ളു. മാത്രമല്ല വെടിക്കെട്ടുകൾക്കുള്ള മരുന്നൊന്നും കയ്യിലില്ല. ചില നനഞ്ഞപടക്കങ്ങളും പഴേ പൊട്ടാസുകളുമാണു സ്റ്റോക്കിൽ.

    ഒരുകാര്യത്തിലൊരു സമാനത കണ്ടു. രണ്ടുപേരേയുമിതിനു പ്രകോപിപ്പിച്ചത്‌ ഒരേ പുലിജന്മമാണെന്നതിൽ. അതു ഞാൻ തുടക്കത്തിലേ ഈവിവരം ഒരു വാറോലവഴി 'കൊടകര'യ്ക്കയച്ചിരുന്നു.

    അത്രകുഞ്ഞല്ലാത്ത ഈലോകത്തു ഞാനെത്തിപ്പെട്ടതു് എന്റെ പറമ്പിലെ കുഞ്ഞേട്ടന്റെ ഒരു കുഞ്ഞുകമന്റടി കേട്ടാണ്‌. പുതുക്കന്മാർക്ക്‌ അതിമ്മിണി ബല്ല്യതുതന്നെയാണെന്നറിയാമല്ലോ. ഇവനെത്തേടി മുറ്റത്തെത്തിയ ആദ്യാതിഥിലൊരാളാണു കുഞ്ഞേട്ടൻ. ആ നന്ദിയും കടപ്ലാവും ഇവന്റെ പറമ്പിലെന്നുമുണ്ടായിരിക്കും!

    പക്ഷേ പ്രൈവറ്റായ ഒരുസംശയം ചോദിച്ചോട്ടെ, എന്റെപറമ്പിൽ കുഞ്ഞേട്ടനെങ്ങിനെയെത്തി? ഒന്നറിയാനാഗ്രഹമുണ്ട്‌. ഇക്കഴിഞ്ഞ രണ്ടോമൂന്നോ ദിവസമേയായുള്ളൂ ഗൂഗ്ലാൻ ഇവന്റെ വൃത്തികെട്ടമുഖം ഐഡെന്റിഫൈ ചെയ്യാൻതുടങ്ങിയിട്ട്‌. അഗ്രഗേറ്റൻമാരുടെകണ്ണു പിടിക്കാഞ്ഞിട്ടോ ഇവന്റെ രൂപഗുണം കൊണ്ടോ അതോകേരളാപോലീസിൽനിന്നു ട്രയിനിംഗ്‌ കിട്ടീട്ടാണോയെന്നറിയില്ല, ചിന്തയോ തനിമലയാളമോഒന്നും ഇതുവരെ ഇവനെ കണ്ടുപിടിച്ചിട്ടില്ലാ. ഒരുതുടക്കക്കാരനെയെങ്ങനെയാണു മറ്റുള്ളോരറിഞ്ഞുവരുന്നത്‌ എന്നറിയാനുള്ള ഒരാഗ്രഹം,ഒരുകൗതുകം കൊണ്ടു ചോദിച്ചതാ.

    കുഞ്ഞേട്ടനും കുഞ്ഞേച്ചിക്കും മൂന്നുവയസ്സുള്ള കുഞ്ഞൂഞ്ഞിനും എല്ലാഭാവുകങ്ങളും നേരുന്നു. പെരുമ്പാവൂരുകാരെല്ലാം ഇനിയുമിനിയും നന്നായിവരട്ടെ!!
    സ്വന്തം പോഴൻ
    ഒപ്പ്‌.

  12. lakshmy said...

    നല്ല പോസ്റ്റ്. ആശംസകൾ

  13. അപ്പൂട്ടന്‍ said...

    നന്ദിയുണ്ട് കുഞ്ഞേട്ടാ... എനിക്കിത്തിരിയിലധികം പബ്ലിസിറ്റി തന്നതിന് നന്ദിയുണ്ട് (നന്ദി മാത്രേള്ളൂ)
    ഒരു സംശയം, ബഹറീനില് ഇന്റലിജന്‍സ് (ആവശ്യം ഇല്ലാത്ത) പണി ആണോ, എവിടുന്നു തപ്പിയെടുത്തു എന്നെ?

  14. പിരിക്കുട്ടി said...

    gud one

  15. Bindhu Unny said...

    “Be the change you want to see in the world“ - അതേയുള്ളൂ കുഞ്ഞാ രക്ഷ :-)

  16. Sureshkumar Punjhayil said...

    Really good. Best wishes.

  17. smitha adharsh said...

    നന്നായിരിക്കുന്നു...
    നല്ല ചിന്ത...

  18. അരുണ്‍ കായംകുളം said...

    kunjaaaaaaaaa,
    I agreed.Post such things

  19. Anonymous said...

    [URL=http://casino-dealer.co.cc/link/casino%20online/1_casinoss.html][IMG]http://casino-dealer.co.cc/img/casino%20online/1_casinoss.png[/IMG][/URL]