tag:blogger.com,1999:blog-4405519712897483748.post1977213572211112858..comments2023-07-03T14:42:48.581+03:00Comments on കുഞ്ഞന്‍സ് ലോകം: സന്ദേശം..!കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.comBlogger18125tag:blogger.com,1999:blog-4405519712897483748.post-13250738960802844822008-11-28T11:59:00.000+03:002008-11-28T11:59:00.000+03:00kunjaaaaaaaaa,I agreed.Post such thingskunjaaaaaaaaa,
I agreed.Post such thingsഅരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-81239476621147769192008-11-26T10:46:00.000+03:002008-11-26T10:46:00.000+03:00നന്നായിരിക്കുന്നു...നല്ല ചിന്ത...നന്നായിരിക്കുന്നു...
നല്ല ചിന്ത...smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-24543844919420331782008-11-25T17:00:00.000+03:002008-11-25T17:00:00.000+03:00Really good. Best wishes.Really good. Best wishes.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-36516521095296404562008-11-25T12:11:00.000+03:002008-11-25T12:11:00.000+03:00“Be the change you want to see in the world“ - അതേ...“Be the change you want to see in the world“ - അതേയുള്ളൂ കുഞ്ഞാ രക്ഷ :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-72790904355108355992008-11-24T09:39:00.000+03:002008-11-24T09:39:00.000+03:00gud onegud oneപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-78219518226410281232008-11-24T08:05:00.000+03:002008-11-24T08:05:00.000+03:00നന്ദിയുണ്ട് കുഞ്ഞേട്ടാ... എനിക്കിത്തിരിയിലധികം പബ...നന്ദിയുണ്ട് കുഞ്ഞേട്ടാ... എനിക്കിത്തിരിയിലധികം പബ്ലിസിറ്റി തന്നതിന് നന്ദിയുണ്ട് (നന്ദി മാത്രേള്ളൂ)
ഒരു സംശയം, ബഹറീനില്‍ ഇന്റലിജന്‍സ് (ആവശ്യം ഇല്ലാത്ത) പണി ആണോ, എവിടുന്നു തപ്പിയെടുത്തു എന്നെ?അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-10801155923544320782008-11-22T03:19:00.000+03:002008-11-22T03:19:00.000+03:00നല്ല പോസ്റ്റ്. ആശംസകൾനല്ല പോസ്റ്റ്. ആശംസകൾJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-11528520823730921592008-11-21T23:36:00.000+03:002008-11-21T23:36:00.000+03:00കുഞ്ഞേട്ടാ,ആദ്യമായിട്ടു വിളിച്ചതോണ്ട് ഒരുബഹുമാനമൊ...കുഞ്ഞേട്ടാ,
ആദ്യമായിട്ടു വിളിച്ചതോണ്ട് ഒരുബഹുമാനമൊക്കെക്കിടന്നോട്ടെയെന്നു വെച്ചതാ. മേലിലിതുണ്ടായില്ലെങ്കിൽ എന്റെ കുറ്റമല്ലാട്ടോ.(തുടക്കത്തിൽ എല്ലാവരേക്കൊണ്ടും നല്ലവനെന്നു പറയിക്കുകയും പിന്നീട് അവരേക്കൊണ്ടുതന്നെ തെറിവിളിപ്പിക്കുകയും ചെയ്യുകയാണു പ്രധാന ഹോബി)ജാതകം പരിശോധിച്ചതിൽനിന്ന് ഇവനേക്കാൾ ഒരുവർഷം മുമ്പേതെറിച്ചുവന്നതാണെന്നറിഞ്ഞു. മാത്രമല്ല ഇവിടത്തെ പയറ്റും തുടങ്ങീട്ടു കുറച്ചായല്ലോ. അപ്പൊ അന്തിപ്പോഴൻ anthippozhanhttps://www.blogger.com/profile/15090585266124839895noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-10657583344587886122008-11-21T16:29:00.000+03:002008-11-21T16:29:00.000+03:00എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്ന്പിന്നെ നമ്മുക്ക് ന...എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്ന്
പിന്നെ നമ്മുക്ക് നമ്മളായി തന്നെ നിന്നാൽ മതി
മറ്റുള്ളവരെ അനുകരിച്ചിട്ട് എന്തു കാര്യംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-14197275496812041682008-11-20T13:15:00.000+03:002008-11-20T13:15:00.000+03:00മുന്നെ വായിച്ചിട്ടുണ്ട് :)അബ്ദുല്‍ കലാം .. അബുല്‍...മുന്നെ വായിച്ചിട്ടുണ്ട് :)

അബ്ദുല്‍ കലാം .. അബുല്‍ കലാം..

അബ്ദുല്‍ കലാമല്ല എന്നാണു എന്റെ അറിവില്‍... ഒന്ന് കൂടി നോക്കട്ടെ..

ഞാന്‍ വീണ്ടും വരും.. :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-71133920071236904502008-11-20T06:22:00.000+03:002008-11-20T06:22:00.000+03:00"ASK WHAT WE CAN DO FOR INDIA AND DO WHAT HAS TO B..."ASK WHAT WE CAN DO FOR INDIA AND DO WHAT HAS TO BE DONE TO MAKE INDIA
WHAT AMERICA AND OTHER WESTERN COUNTRIES ARE TODAY"

നമുക്ക് നമ്മുടെ മഹത്തായ പൈതൃകം മുറുകെപിടിച്ച് ജീവിച്ചാല്‍ മതി,എല്ലാക്കാര്യങ്ങളിലും മറ്റു രാജ്യക്കാരെ പോലെ ആകണ്ടാ .ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-48199197843036021012008-11-20T06:19:00.000+03:002008-11-20T06:19:00.000+03:00ഇങ്ങനെയൊരു സന്ദേശം വായിക്കാൻ ഇതുവരെ അവസരമുണ്ടായില്...ഇങ്ങനെയൊരു സന്ദേശം വായിക്കാൻ ഇതുവരെ അവസരമുണ്ടായില്ല. ഇവിടെ പോസ്റ്റിയതിന് നന്ദി കുഞ്ഞാ.
സ്വന്തം നാട്ടിലെ നിയമങ്ങൾ അനുസരിക്കാൻ യാതൊരു ബാദ്ധ്യതയുമില്ലാത്തവിധം പെരുമാറിയശേഷം വിദേശരാജ്യങ്ങളെ പുകഴ്ത്തിപ്പറയുന്നത് ഇന്ത്യാക്കാരുടെ, വിശേഷിച്ചും മലയാളിയുടെ ശീലമാണ്.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-1784237495502584762008-11-19T21:49:00.000+03:002008-11-19T21:49:00.000+03:00ഇന്‍ഡ്യയ്ക്ക് ഇന്‍ഡ്യയായി തന്നെ നിന്നുകൂടേ? അമേരിക...ഇന്‍ഡ്യയ്ക്ക് ഇന്‍ഡ്യയായി തന്നെ നിന്നുകൂടേ? അമേരിക്കയേയും മറ്റു രാജ്യങ്ങളേയും പോലേ തന്നെ ആയിത്തീരണമോന്നൊരു സംശയം.
പുരോഗതിയുടെ കാര്യത്തിലാവും അല്ലേ?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-71557898705203057942008-11-19T19:32:00.000+03:002008-11-19T19:32:00.000+03:00ഓ. ടോ:-പ്രിയപ്പെട്ടവരെ,ശ്രീ. ബെന്യാമിന്റെ “ആടു ജീവ...ഓ. ടോ:-

പ്രിയപ്പെട്ടവരെ,ശ്രീ. ബെന്യാമിന്റെ “ആടു ജീവിതം“ എന്ന പുതിയ നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.ബുലോകത്തിലെ മറ്റൊരു അംഗത്തിന്റെ ഒരു സാഹിത്യ കൃതി കൂടി അച്ചടി മഷി പുരണ്ടിരിക്കുന്നു.ഗ്രീന്‍ ബുക്സ് ആണ് പ്രസാധകര്.ഗ്രന്ഥ കര്‍ത്താവില്‍ നിന്നും പുസ്തകത്തെ പറ്റി കേള്‍ക്കുന്നതിനും, ബെന്യാമിനെ അനുമോദിക്കുന്നതിനുമായി ബഹ്റൈന്‍ ബ്ലോഗ്ഗേഴ്സ് വീണ്ടും ഒത്തു കൂടുന്നു.ഈ വരുന്ന വെള്ളിയാഴ്ച ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-56948272230043600002008-11-19T18:17:00.000+03:002008-11-19T18:17:00.000+03:00"ASK WHAT WE CAN DO FOR INDIA AND DO WHAT HAS TO B..."ASK WHAT WE CAN DO FOR INDIA AND DO WHAT HAS TO BE DONE TO MAKE INDIA
WHAT AMERICA AND OTHER WESTERN COUNTRIES ARE TODAY"

ഇതൊരു പ്രശ്നമാണ്.

യോജിക്കാനാവുകയില്ല, കുഞ്ഞന്‍ ഭായ്അനില്@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-13719396527260813092008-11-19T15:18:00.000+03:002008-11-19T15:18:00.000+03:00അബ്ബുല്‍ കലാം എന്നല്ല, അബ്ദുല്‍ കലാം ആണ് ശരി കുഞ്ഞ...അബ്ബുല്‍ കലാം എന്നല്ല, അബ്ദുല്‍ കലാം ആണ് ശരി കുഞ്ഞന്‍ ചേട്ടാ.

അവസരം കിട്ടിയാല്‍ ഇന്ത്യക്കാര്‍ വിശിഷ്യാ നം മലയാളികള്‍ വിദേശങ്ങളിലും തനിനിറം കാണിക്കാറുണ്ട്. പൊതു ശൌച്യാലയങ്ങളില്‍ കോറിയിടുന്ന അശ്ലീലവും അല്ലാത്തതുമായ അക്ഷരക്കൂട്ടങ്ങള്‍ കൂടുതലും മലയാളമാണെന്ന് വിദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ബോധ്യമുള്ളതാണല്ലോ. നമ്മുടെ സാഹിത്യം കണ്ട് പഠിച്ചിട്ടിപ്പോള് മറ്റുള്ളവരും തുടങ്ങിയെന്ന് മാത്രം.കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-14738512398520412972008-11-19T13:59:00.000+03:002008-11-19T13:59:00.000+03:00ശരി തന്നെ കുഞ്ഞന്‍ ചേട്ടാ... എല്ലാ ഭാരതീയരും മനസ്സ...ശരി തന്നെ കുഞ്ഞന്‍ ചേട്ടാ... എല്ലാ ഭാരതീയരും മനസ്സിലാക്കേണ്ട ഒന്നു തന്നെ ആണ് ഈ സന്ദേശം.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-7251970209006127092008-11-19T08:55:00.000+03:002008-11-19T08:55:00.000+03:00ഒരു സന്ദേശം..തീര്‍ച്ചയായും ഓരോ ഭാരതിയനും വായിക്കപ്...ഒരു സന്ദേശം..

തീര്‍ച്ചയായും ഓരോ ഭാരതിയനും വായിക്കപ്പെടണം, പ്രത്യേകിച്ച് വിദേശ പ്രവാസി..

തര്‍ജ്ജിമ ചെയ്യാനുള്ള കഴിവില്ലാത്തതിനാല്‍ ഇംഗ്ലീഷില്‍ത്തന്നെ പോസ്റ്റുന്നു, ക്ഷമിക്കണംകുഞ്ഞന്https://www.blogger.com/profile/03412119106236616772noreply@blogger.com