Showing posts with label അറിവിന്റെ ലോകത്തേക്ക്. Show all posts
Showing posts with label അറിവിന്റെ ലോകത്തേക്ക്. Show all posts

Sunday, October 21, 2007

ഇന്ന് എന്റെ മോന്‍ അറിവിന്റെ ലോകത്തേയ്ക്ക്

എന്റെ മോന്‍ ആദിത്യ ഇന്ന് വിദ്യാരംഭം കുറിച്ചു... എല്ലാ ബൂലോക കൂടപ്പിറപ്പുകളുടെയും അനുഗ്രഹങ്ങള്‍ എന്റെ മോനുണ്ടാവട്ടെയെന്നു ആഗ്രഹിച്ചുകൊണ്ട്...
സ്നേഹപൂര്‍വ്വം
കുഞ്ഞന്‍