എന്റെ കുട്ടിക്കാലത്ത് ഞാൻ കളിച്ചിരുന്ന ചില നാടൻ കളികൾ
അണ്ടാ ചുണ്ട
സാറ്റ്
കുഴിപ്പന്ത് കളി
കള്ളനും പോലിസും
കുട്ടിയും കോലും
കിളിത്തട്ട്
കബടി
കല്ല് കളി
രാശിക്ക( ഗോലി കളി) സേവി, ആമ, കുഴി
കശുനണ്ടി - വാട, കുഴി
വളയം എറിയൽ
പിന്നെറിയൽ
തൊങ്കിക്കളി
ഉപ്പ് - ആരും കണ്ടുപിടിക്കാതെ ചെറിയ മണൽക്കൂമ്പാരം
മോതിരം കളി
കണ്ണുപൊത്തിക്കളി
മുങ്ങാം കളി, ഡൈവിങ് - വെള്ളത്തിൽ
നൂറാം കോൽ കളി
പുളിങ്കുരു കളി
കളം വെട്ടി കളി
സിനിമാ പേർ പറഞ്ഞ് കളി
അന്താക്ഷരി
ഇനിയുമിനിയും അനേകം കളികൾ..
പന്തുകളി
ബാറ്റ്മിന്റൻ
വോളി ബാൾ
ക്രിക്കറ്റ് ...ഈ കളികൾ മുതിർന്നവരായിരുന്നു കളിച്ചിരുന്നത്.
വാൽക്കഷണം: എന്റെ മോന് ആകെ അറിയാവുന്നത് കമ്പ്യൂട്ടർ ഗെയിംസ്, തോക്കെടുത്ത് വെടിവച്ചുള്ള കളി..ആകെ നാലൊ അഞ്ചൊ കളികൾ മാത്രം :(
Monday, March 21, 2011
നഷ്ടപ്പെടുന്ന കളികൾ..!
രചന : കുഞ്ഞന്‍ , ദിവസം : 12:30:00 PM
Subscribe to:
Post Comments (Atom)
4 പ്രതികരണങ്ങള്‍:
എന്റെ മോന് ആകെ അറിയാവുന്നത് കമ്പ്യൂട്ടർ ഗെയിംസ്, തോക്കെടുത്ത് വെടിവച്ചുള്ള കളി..ആകെ നാലൊ അഞ്ചൊ കളികൾ മാത്രം
ഊഞ്ഞാൽ ആടിക്കളി ഉണ്ടായിരുന്നില്ലെ...?
ഇപ്പോഴത്തെ തലമുറക്ക് ആകെ അറിയാവുന്നത് ‘കമ്പൂട്ടർ’ കളി മാത്രം....!!
പഴയതെല്ലാം ഇനി ഒരു തിരിച്ചു വരവില്ലാത്ത വിധം അന്യം നിന്നു പോയിരിക്കുന്നു....!!
ആശംസകൾ...
ആധുനികം എന്നു പറഞ്ഞാൽ അങ്ങിനെയാണ്.. എല്ലാം ചുരുങ്ങിപോകും :)
ഇന്നിപ്പോ കമ്പ്യൂട്ടര്‍ അല്ലാതെ എന്തെങ്കിലും കളി അറിയാം എന്ന് ( പഴയ കളികലോക്കെയേ )പറഞ്ഞാല്‍ അവനെ അവന്റെ കൂട്ടുകാര് ഒരുമാതിരി നോട്ടം നോക്കും..ഇവനെവിടുന്നു വന്നെടാ എന്ന മട്ടില്‍ ! അതല്ലേ കാലം !
പഴയ കളികളുടെ പേര് കേട്ടപ്പോള്‍ തന്നെ ഒരു രസം മാഷെ !
Post a Comment