എല്ലാ കുഞ്ഞന്‍സ് ലോകം വായനക്കാര്‍ക്കും കുഞ്ഞന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..!
കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളിവചനം
എല്ലാവരും ആമോദത്തൊടെ
വസിച്ചിടുന്നു...
ആ കാലം ഇനിയും വരെട്ടെ അതിനു വേണ്ടി നമുക്ക് പരസ്പരം കൈ കോര്‍ത്തിടാം
ഓ തിത്തിത്താരൊ തിത്തൈ
തിത്തൈ തക തൈതോം....
അപ്പോള്‍ സത്യം പറഞ്ഞാല്‍ വഞ്ചനയുടെ ദിനം അതല്ലേ ഓണം..!!!!!
Thursday, September 11, 2008
തൃക്കാക്കരപ്പോ മാതേവോ പൂയ്..!
രചന : കുഞ്ഞന്‍ , ദിവസം : 8:32:00 AM
Subscribe to:
Post Comments (Atom)
21 പ്രതികരണങ്ങള്‍:
എല്ലാ കുഞ്ഞന്‍സ് ലോകം വായനക്കാര്‍ക്കും കുഞ്ഞന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..!
അപ്പോള്‍ സത്യം പറഞ്ഞാല്‍ വഞ്ചനയുടെ ദിനം അതല്ലേ ഓണം..!!!!
അതു തന്നെ കുഞ്ഞന്‍ ചേട്ടാ..ഈ ഉത്രാട ദിനത്തില്‍ ഇതു പറയാനുള്ള ധൈര്യം കിട്ടിയല്ലോ..ഇനി പഴയ കാലത്തെ പോലെ ഒരോണം ഒരിക്കലും വരില്ല.മനുഷ്യര്‍ ഒത്തിരി മാറിക്കഴിഞ്ഞു.മറ്റുള്ളവരെ കൊന്നിട്ടായാലും എങ്ങനെ സമ്പന്നനാവണം എന്നു മാത്രമാണ് ഇന്നു അവന്‍ ആഗ്രഹിക്കുന്നത്.സഹ ജീവികളുടെ നോവുകള്‍ക്കും നൊമ്പരങ്ങള്‍ക്കും നേരെ ഞാന്‍ ഉള്‍പ്പെടെ ഉള്ളവര്‍ പലപ്പോഴും കണ്ണടക്കുന്നു..
എങ്കിലും കുഞ്ഞന്‍ ചേട്ടനും കുടുംബത്തിനും കാന്താരിയുടെയും കുടുംബത്തിന്റെയും വക ഓണാശംസകള്‍ !
കുഞ്ഞന്‍ ചേട്ടാ...
കുഞ്ഞന്‍ ചേട്ടനും കുടുംബാംഗങ്ങള്‍ക്കും നല്ലൊരു ഓണം ആശംസിയ്ക്കുന്നു... ഒപ്പം എല്ലാ ബൂലോകര്‍ക്കും... :)
അതെ അതാണതിന്റെ ശരി...
ആര്യസംസ്കാരം ദ്രാവിഡസംസ്കാരത്തെ കീഴടക്കിയതു തന്നെയാണു ഈ മിത്തുകൊണ്ടുദ്ദേശിക്കുന്നതും. നന്മയുടെ മാബലിയെ ചവിട്ടിതാഴ്ത്തിയതിന്റെ സ്മരണക്ക് നമ്മള്‍ വാമനനെ പൂജിക്കുന്നു. തൃക്കാക്കരയപ്പനെ. എന്തൊരു വൈരുദ്ധ്യം!!!
മിത്തും സങ്കല്‍പ്പവുമൊക്കെ മാറ്റിവെച്ച് നമുക്ക് യാഥാര്‍ത്ഥ്യത്തിലേക്കു വരാം. (നല്ല സാധനം തന്നെ ആയിക്കോട്ടെ)
ഓണാശംസകള്‍!!
കുഞ്ഞൻ , കുഞ്ഞത്തി , കുസൃതിക്കുഞ്ഞൻ കൂട്ടത്തിൽ എല്ലാ ബൂലോഗർക്കും രസികന്റെയും , രസികത്തിയുടെയും ഓണാശംസകൾ
കുഞ്ഞൻസ്.. എന്റേയും കുടുംബത്തിന്റേയും ഓണാശംസകൾ.
ഓണാശംസകള്‍ കുഞ്ഞന്‍സേ.....
കുഞ്ഞന്‍സിനും കുടുംബത്തിനും ഐശ്വര്യപൂര്‍ണ്ണമായ ഓണാശംസകള്‍.
കുഞ്ഞന്‍ ചേട്ടനും കുഞ്ഞികുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍...
കുഞ്ഞനും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.
സസ്നേഹം,
ശിവ
കുഞ്ഞേട്ടനും, കുടുംബാംഗങ്ങള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.....
കുഞ്ഞനും കുടുംബത്തിനും എന്റെയും കുടുംബത്തിന്റേയും ഓണാശംസകൾ.
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍...
വൈകിയാണെങ്കിലും കുഞ്ഞന്‍സിന് ഞങ്ങളുടേയും ആശംസകള്.
കുഞ്ഞേട്ടനും?
കുഞ്ഞേട്ടന്റെ മോനെ ഇഷ്ടായീട്ടോ. ഇക്ക് കല്യാണം കഴിച്ച് തര്വോ?
വഞ്ചന എന്നു പറയണോ..?
ജീവിതം മൊത്തം വഞ്ചനയല്ലേ!
ഓണവിശേഷം വായിച്ചതില്‍ സന്തോഷം
ഇക്കൊല്ലത്തെ ഓണം കഴിഞ്ഞുപോയി, അതുകൊണ്ട് അടുത്ത വര്‍ഷത്തെ ഓണത്തിനു് അഡ്വാന്‍സ് ആശംസകള്.
ഓണം കഴിഞ്ഞീങ്കെലും എന്റെ വക ആശംസകള്
സത്യം പറഞ്ഞാല്‍ അതെ, അതാണതിന്റെ ശരി
Post a Comment