Tuesday, April 20, 2010

മറുമൊഴി നീയെവിടെ..?

ഒരാഴ്ചയിലേറെയായി ബൂലോഗത്തിന്റെ ഹൃദയ സ്പന്ദനമായി നിലനിന്നിരുന്ന മറുമൊഴി അസുഖമായിട്ട്. മറുമൊഴിയുടെ അസുഖം എത്രയും പെട്ടന്ന് മാറട്ടെയെന്നും പൂർണ്ണ ആരോഗ്യവതിയായി അവൾ എത്രയും പെട്ടെന്ന് ബൂലോഗത്തിലേക്ക് തിരിച്ചെത്തെട്ടെയെന്നും ആശംസിക്കുന്നു.

എന്റെ ബ്ലോഗിലമ്മേ മറുമൊഴിയെ കാത്തുകൊള്ളണമേ..

ഈയുള്ളവന്റെ വായനാ ശീലം ഇല്ലാതാക്കല്ലെ...

*
**
***
****
*****
******
*******
മറുമൊഴി ടീം, ഈയുള്ളവന് നിങ്ങളുടെ സേവനം ഒഴിവാക്കാൻ പറ്റാത്തതും നന്ദിയോടെ വിധേയത്വം പുലർത്തുന്നവനുമാണ്

8 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    ഒരാഴ്ചയിലേറെയായി ബൂലോഗത്തിന്റെ ഹൃദയ സ്പന്ദനമായി നിലനിന്നിരുന്ന മറുമൊഴി അസുഖമായിട്ട്. മറുമൊഴിയുടെ അസുഖം എത്രയും പെട്ടന്ന് മാറട്ടെയെന്നും പൂർണ്ണ ആരോഗ്യവതിയായി അവൾ എത്രയും പെട്ടെന്ന് ബൂലോഗത്തിലേക്ക് തിരിച്ചെത്തെട്ടെയെന്നും ആശംസിക്കുന്നു.

    എന്റെ ബ്ലോഗിലമ്മേ മറുമൊഴിയെ കാത്തുകൊള്ളണമേ..

  2. ശ്രീ said...

    പറഞ്ഞതു പോലെ മറുമൊഴിയ്ക്ക് എന്തു പറ്റി?

    നാലഞ്ചു ദിവസം നാട്ടില്‍ ആയിരുന്നതു കാരണം സംഭവം അറിഞ്ഞിരുന്നില്ല. കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞപ്പോഴാണ് ശ്രദ്ധിയ്ക്കുന്നത്...

    സംഗതി ശരിയാണ്. മറുമൊഴി അപ്‌ഡേറ്റ് ആകുന്നില്ല... എന്തു പറ്റി?

  3. Anil cheleri kumaran said...

    വിഷു ലീവ് ആയിരിക്കുമെന്നെ.

  4. വീകെ said...

    വാസ്ഥവം...!
    കുമാരേട്ടൻ പറഞ്ഞതു തന്നെ...!!
    വിഷു കഴിഞ്ഞെത്തിയിട്ടുണ്ടാവില്ല.....!

  5. poor-me/പാവം-ഞാന്‍ said...

    അതു ശ..രി അപ്പൊ അതായിരുന്നല്ലെ?

  6. ഷൈജൻ കാക്കര said...

    പത്ത്‌ ദിവസം മുൻപിട്ട കമന്റുകൾ വരെ ഇപ്പോൾ വന്ന്‌ തുടങ്ങി...

  7. mukthaRionism said...

    പാവം,
    മറുമൊഴിക്കെന്തു പറ്റി..

  8. ബഷീർ said...

    അസുഖമെന്താണെങ്കിലും എളുപ്പം ഭേതമാവട്ടെ