Saturday, August 30, 2008

നോമ്പ് ആശംസകള്‍..!

എന്റെ എല്ലാ ബൂലോഗ കൂട്ടുകാര്‍ക്കും വിശുദ്ധിയുടെയും ത്യാഗത്തിന്റെയും ആത്മ സംസ്കൃതിയുടെയും പുണ്യ ദിനങ്ങള്‍ക്കായി ആശംസകള്‍ നേരുന്നു.

എന്റെയും കുടുംബത്തിന്റെയും റമളാന്‍ ആശംസകള്‍..!

23 പ്രതികരണങ്ങള്‍:

 1. കുഞ്ഞന്‍ said...

  എന്റെ എല്ലാ ബൂലോഗ കൂട്ടുകാര്‍ക്കും വിശുദ്ധിയുടെയും ത്യാഗത്തിന്റെയും ആത്മ സംസ്കൃതിയുടെയും പുണ്യ ദിനങ്ങള്‍ക്കായി ആശംസകള്‍ നേരുന്നു.

  എന്റെയും കുടുംബത്തിന്റെയും റമളാന്‍ ആശംസകള്‍..!

 2. കാസിം തങ്ങള്‍ said...

  കുഞ്ഞാ ഞാനും നേരുന്നു എന്റെ വകയും.

 3. രസികന്‍ said...

  കുഞ്ഞനും, ജൂനിയർ കുഞ്ഞനും , കുഞ്ഞത്തിക്കുമെല്ലാം റമളാൻ ആശംസകൾ നേരുന്നു
  സസ്നേഹം രസികൻ

 4. പ്രയാസി said...

  കുഞ്ഞേട്ടാ.. എല്ലാവിധ ആശംസകളും..:)

 5. നേരന്‍ said...

  കുഞ്ഞാ: ഒരു ഭ്കഷണോത്സവത്തിനു ഞാനും നേരുന്നു എന്റെ വഹ. തൂക്കം ഒത്തില്ലെങ്കിലോ.

  ഒരു ലിങ്ക്: തീറ്റമഹോത്സവം ആരംഭിക്കുകയായി


  !
  റംസാന്‍ ആരംഭിക്കുകയായി.

  മലപ്പുറം “തീറ്റമഹോത്സവ”ത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.! മാര്‍ക്കറ്റുകളില്‍ വില കൂടിയ ആഹാരവസ്തുക്കള്‍ നിറഞ്ഞു. പഴങ്ങളും പച്ചക്കറികളും പിന്നെ ലോഡ് കണക്കിനു കോഴികളും ആടുകളും പോത്തുകളും വന്നെത്തി. അറേബ്യന്‍ നാടുകളില്‍ നിന്നും ടണ്‍ കണക്കിനു കാരക്കയും ഇറക്കിക്കഴിഞ്ഞു. ഇനി ‘മാസം’ കാണുകയേ വേണ്ടൂ! ഉത്സവം ആരംഭിക്കാന്‍ .

  ചില മതസംഘടനകള്‍ കഴിഞ്ഞ നോമ്പിന്റെ തുടക്കത്തില്‍ പത്രസമ്മേളനം നടത്തി ആവശ്യപ്പെട്ടത് നോമ്പു പ്രമാണിച്ച് പാചകവാതകത്തിന്റെ സബ്സിഡിയും കോട്ടയും വര്‍ദ്ധിപ്പിക്കണം എന്നായിരുന്നു. ടി വി ചാനലുകള്‍ ഇക്കാലമായാല്‍ പ്രധാനസ്പെഷ്യല്‍ പരിപാടിയായി കോഴി പൊരിക്കലും മീന്‍ വറുക്കലും ബിരിയാണി വെക്കലുമൊക്കെ കാണിക്കാന്‍ തുടങ്ങും.

  പത്രങ്ങളിലും വിഭവങ്ങളുടെ വൈവിധ്യവും പുതുമയുമൊക്കെ വാര്‍ത്തയാകും.

  ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ നോംബിന്റെ ശാസ്ത്രീയതയുമായി രംഗത്തു വരും.

  അര്‍ദ്ധരാത്രി പോലും മനുഷ്യരെ കിടത്തിയുറക്കാതെ ഉച്ചഭാഷിണി വെച്ചു മതപ്രസംഗവും ഖുര്‍ ആന്‍ ഓത്തും കൊണ്‍ടു ശബ്ദമുഖരിതമാക്കും . ഹോട്ടലുകളെല്ലാം അടച്ചു പൂട്ടി യാത്രക്കാരെയും തൊഴിലാളികളെയും പട്ടിണിയാക്കും. വല്ലവരും ചായക്കടയോ ഹോട്ടലോ തുറന്നു വെച്ചാല്‍ ഇസ്ലാമിക സദാചാരപ്പട അതടിച്ചു പൊളിക്കും. ..
  അങ്ങനെ പറയാനൊരുപാടുണ്ട് ഇവിടെത്തെ നോമ്പു വിശേഷങ്ങള്‍ !

  കഴിഞ്ഞ സീസണില്‍ ബ്ലോഗിലിട്ട ഒരു പോസ്റ്റ് താല്‍പ്പര്യമുള്ളവര്‍ക്ക് ഒരിക്കല്‍ കൂടി വായിക്കാം:----

  നോമ്പിന്റെ ശാസ്ത്രീയത

 6. കാന്താരിക്കുട്ടി said...

  ബൂലോക നിവാസികള്‍ക്കായി കാന്താരിക്കുട്ടിയുടെയും കുടുംബത്തിന്റെയും വക റമളാന്‍ ആശംസകള്‍

 7. smitha adharsh said...

  കുഞ്ഞന്‍ ചേട്ടാ
  എന്‍റെയും ആശംസകള്‍...

 8. ലതി said...

  കുഞ്ഞാ,റംസാന്‍ ആശംസകള്‍!!

 9. OAB said...

  കുഞ്ഞാക്കാ, ഞാനും നേരട്ടെ താങ്കള്‍ക്കും കുടുംബത്തിനും ബൂലോക വാസികള്‍ക്കും വിശുദ്ധിയുടെ റമളാന്‍ ആശംസകള്‍.

 10. ശിവ said...

  നന്ദി ഈ ആശംസകള്‍ക്ക്.....

 11. Natasha said...

  Wish you the same
  Ramadan kareem

 12. ഉഗാണ്ട രണ്ടാമന്‍ said...

  റമളാന്‍ ആശംസകള്‍...

 13. കുമാരന്‍ said...

  i
  too..

 14. ശ്രീ said...

  എല്ലാവര്‍ക്കും എന്റെയും ആശംസകള്‍ നേരുന്നു.

 15. ഹരീഷ് തൊടുപുഴ said...

  എല്ലാവര്‍ക്കും എന്റെയും ആശംസകള്‍..............

 16. Typist | എഴുത്തുകാരി said...

  ആശംസകള്‍, ആശംസകള്‍, ആശംസകള്‍.

 17. സ്നേഹിതന്‍ | Shiju said...

  എന്‍റെയും ആശംസകള്‍...

 18. ഉപാസന || Upasana said...

  wishes
  :-)

 19. പി.സി. പ്രദീപ്‌ said...

  എന്റെയും ആശംസകള്‍ .

 20. അനൂപ്‌ കോതനല്ലൂര്‍ said...

  കുഞ്ഞന മാഷെ എന്റെയും ആശംസകള്

 21. j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

  കുങനും കിടക്കട്ടെ .......റമസാന്‍ ആശംസകള്‍.........

 22. chinnuvinte naadu said...

  ഒരു ലക്ഷത്തിനു ഒരു പുതപ്പു സമ്മാനമായി വാങ്ങിയ ആരെയെങ്കിലും കണ്ടാല്‍ ഒന്നു പറയണെ കുഞ്ഞാ.

 23. Shemeer said...

  റമളാന്‍ ആശംസകള്‍

  Shemeer N S

  http://www.orkut.co.in/Main#Profile?rl=mp&uid=17876260233112447937