ശ്രീ ഇരിങ്ങലിന്റെ പുത്രന്‍ ആരുഷ് മോന്റെ മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ മാതൃഭൂമി ഗള്‍ഫ് എഡിഷനില്‍ വന്ന ‘ ഒരു വിളിയില്‍ ഒതുങ്ങാത്തത് ’ എന്ന കവിത ബൂലോകത്തിനു വേണ്ടി ഞാന്‍ അഭിമാനപൂര്‍വ്വം പുന:പ്രസ്ദ്ധീകരിക്കുന്നു.
വിരഹവും വേദനയും സ്നേഹവും ഒരുമിക്കുന്ന പ്രവാസ ജീവിതത്തിന്റെ ഒരു തനിപ്പകര്‍പ്പാണ് ഈ കവിത.
സ്നേഹപൂര്‍വ്വം
കുഞ്ഞന്‍
കടപ്പാട് : മാതൃഭൂമി