Showing posts with label ഒരു കുട്ടിയുടെ ചോദ്യം. Show all posts
Showing posts with label ഒരു കുട്ടിയുടെ ചോദ്യം. Show all posts

Thursday, December 18, 2008

കാക്ക..!

കാ...കാ.. എന്ന് കാക്ക കരയുന്നതുകൊണ്ടാണൊ കാക്കയ്ക്ക് കാക്ക എന്ന പേര് കിട്ടിയത്?

കാക്ക...കാക്ക.. എന്നു വിളിക്കുന്നതുകൊണ്ടാണൊ കാക്ക കാ കാ എന്നു കരയുന്നത്?