ശ്രീ ഇരിങ്ങലിന്റെ പുത്രന്‍ ആരുഷ് മോന്റെ മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ മാതൃഭൂമി ഗള്‍ഫ് എഡിഷനില്‍ വന്ന ‘ ഒരു വിളിയില്‍ ഒതുങ്ങാത്തത് ’ എന്ന കവിത ബൂലോകത്തിനു വേണ്ടി ഞാന്‍ അഭിമാനപൂര്‍വ്വം പുന:പ്രസ്ദ്ധീകരിക്കുന്നു.
വിരഹവും വേദനയും സ്നേഹവും ഒരുമിക്കുന്ന പ്രവാസ ജീവിതത്തിന്റെ ഒരു തനിപ്പകര്‍പ്പാണ് ഈ കവിത.
സ്നേഹപൂര്‍വ്വം
കുഞ്ഞന്‍
കടപ്പാട് : മാതൃഭൂമി
28 പ്രതികരണങ്ങള്‍:
ശ്രീ ഇരിങ്ങലിന്റെ പുത്രന്‍ ആരുഷിന് മൂന്നാം ജന്മ ദിനാശംസകള്‍ നേരുന്നതിനോടൊപ്പം, ഇരിങ്ങലിന്റെ ഒരു കവിതയും പോസ്റ്റുന്നു
ആശംസകള്‍...ഇരിങ്ങലിനും അതു കാണുവാനായി പ്രസിദ്ധീകരിച്ച കുഞ്ഞന്‍സിനും.
സുജിത്തിന് നന്ദി..:)
കുഞ്ഞാ, ഇരിങ്ങലേ, നന്നായി. ഇനിയും പോരട്ടെ.
രാജു ഇരിങ്ങലിന് അഭിനന്ദനങ്ങള്‍! കുഞ്ഞനു നന്ദി.
ഇരിങ്ങലിനു ആശംസകള്‍..
വഴികാട്ടിയതിനു കുഞ്ഞന്‍ഭായീ നന്ദി..!...:)
Oi, achei seu blog pelo google está bem interessante gostei desse post. Gostaria de falar sobre o CresceNet. O CresceNet é um provedor de internet discada que remunera seus usuários pelo tempo conectado. Exatamente isso que você leu, estão pagando para você conectar. O provedor paga 20 centavos por hora de conexão discada com ligação local para mais de 2100 cidades do Brasil. O CresceNet tem um acelerador de conexão, que deixa sua conexão até 10 vezes mais rápida. Quem utiliza banda larga pode lucrar também, basta se cadastrar no CresceNet e quando for dormir conectar por discada, é possível pagar a ADSL só com o dinheiro da discada. Nos horários de minuto único o gasto com telefone é mínimo e a remuneração do CresceNet generosa. Se você quiser linkar o Cresce.Net(www.provedorcrescenet.com) no seu blog eu ficaria agradecido, até mais e sucesso. If is possible add the CresceNet(www.provedorcrescenet.com) in your blogroll, I thank. Good bye friend.
നന്ദി കുഞ്ഞാ
ഇരിങ്ങലിന് അഭിനന്ദനങ്ങള്‍
:)
ഉപാസന
ആരുഷിന് മൂന്നാം ജന്മ ദിനാശംസകള്‍ !
ഇരിങ്ങലേ, കവിത ഇപ്പോഴാ കണ്ടേ. നന്നായി.
കുഞ്ഞന്‍സിന് നന്ദി.
കുഞ്ഞാ.....അഭിനന്ദനങ്ങള്‍
ഒപ്പം....ഇരിങ്ങലിനും
ഇനിയുമെഴുതുക....എല്ലാ ഭാവുജങ്ങളും നേരുന്നു
നന്‍മകള്‍ നേരുന്നു
ഇരിങ്ങല്‍ മാഷിനും കുഞ്ഞന്‍ ചേട്ടനും ആശംസകള്‍!
:)
കുഞ്ഞനും ഇരിങ്ങലിനും ആശംസകള്‍.
ഇരിങ്ങലിന്റെ മാത്രഭൂമിയില്‍ വന്ന കവിത കുഞ്ഞന്‍ പ്രസിദ്ധീകരിച്ചതു വായിച്ചു ഒരു പ്രവാസിയുടെ എല്ലാവിധ ദു:ഖങ്ങളും ഉള്‍കൊണ്ടെഴുതിയിരിക്കുന്ന ഈ മോഡോണ്‍ കവിത വളരെ നന്നായിരിക്കുന്നു.ഒപ്പം മൂന്നാം പിറന്നള്‍ ആഘോഷിക്കുന്ന ഇരിങ്ങലിന്റെ മകന്‍ ആരുഷ് മോനുപിറന്നാള്‍ ആശംസകള്‍,പിന്നെ ഈ കവിത ഇവിടെ പ്രസിദ്ധിപ്പെടുത്തിയ കുഞ്ഞന്‍ എന്ന പ്രവീണിനും നന്ദി
ആരുഷിന് പിറന്നാളാശംസകള്‍.
ഇരിങ്ങലിന് അഭിനന്ദനങ്ങള്‍. നല്ല കവിത.
കുഞ്ഞന് നന്ദി.
(കുഞാ, ഇരിങ്ങലേ, crescenet എന്താ പറഞ്ഞിരിക്കുന്നത്?)
ഇരിങ്ങലിന് അഭിനന്ദനങ്ങള്‍,കുഞ്ഞന് നന്ദി...:)
ഇരിങ്ങലിന്റെ കവിതകളില്‍ എനിക്കും മറ്റും മനസ്സിലാകുന്ന ഒന്ന്..........
ഇരിങ്ങല്‍, അഭിനന്ദനങ്ങള്‍....
കുഞ്ഞന്, നന്ദി.....
ഇരിങ്ങലിന് അഭിനന്ദനങ്ങള്‍
ജന്മ ദിനാശംസകള്‍,അഭിനന്ദനങ്ങള്‍!
ഒരു പ്രവാസിയുടെ മനസ്സു് വായിക്കാം ആ കവിതയില്‍.
ആരുഷിനു് പിറന്നാളാശംസകള്‍.
ഇപ്പൊഴാ ഇവിടെ എത്തിപ്പെട്ടത് ... ഇന്നലെ വന്നെങ്കിലും ബ്ലോഗര്‍ എന്നോടുടക്കി... ഒന്നും ചെയ്യാനാകാതെ ഞാന്‍ പോയി...
:(
കുഞ്ഞേട്ടാ നന്നായി... കുഞ്ഞേട്ടനും രാജുവേട്ടനും ആശംസകള്‍. മോനുള്ള ആശംസ രാജുവേട്ടന്റെ കൈയ്യില്‍ കോടുത്തിട്ടുണ്ട്
:)
ഓ:ടോ : കുഞ്ഞേട്ടാ എനിക്ക് കുഞ്ഞേട്ടന്റെ എഴുത്തുകളൊന്നും വായിക്കാനാകുന്നില്ല... വെറും കുത്തുകള്‍ മാത്രം... കമെന്റ് വിന്‍ഡോയില്‍ വന്നാ ഇപ്പൊ വായിക്കണേ.... ( ടെക്സ്റ്റ് ഫോണ്ട് courier എന്നതായതിനാലാകും...)
എനിക്ക് മാത്രേ ഉള്ളൂ ഈ പ്രശ്നം.. :(
ആശംസകള്‍
ആശംസകള്‍
അഭിനന്ദനങ്ങള്‍ ഇരിങ്ങല്‍!
നന്ദി കുഞ്ഞന്!
ഇരിങ്ങലിന് അഭിനന്ദനങ്ങളും അത് കാണിച്ച് തന്ന കുഞ്ഞനും താങ്ക്സും.... :)
കുഞ്ഞന് ചേട്ടാ,
നന്ദി.
ഇരിങ്ങലിന് ആശംസകള്‍...
ഇരിങ്ങല്‍ മാഷിനും കുഞ്ഞന്‍ ചേട്ടനും ആശംസകള്‍!
ആശംസകള്‍
ശശിധരന്റെ "നായര്‍ പെണ്‍കുട്ടികള്‍..... സ്വയംഭോഗ നോട്ടമാതൃകകള്‍???" എന്ന പ്രയോഗത്തിന് എതിരെ പ്രതികരിക്കുമല്ലോ. http://maramaakri.blogspot.com/
Post a Comment