tag:blogger.com,1999:blog-4405519712897483748.post7874194408812917634..comments2023-07-03T14:42:48.581+03:00Comments on കുഞ്ഞന്‍സ് ലോകം: വിലക്കയറ്റം-പ്രതിഷേധം..!കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.comBlogger42125tag:blogger.com,1999:blog-4405519712897483748.post-89990660461385616002009-01-15T15:16:00.000+03:002009-01-15T15:16:00.000+03:00പ്രതിക്ഷേതിക്കു പ്രതികരിക്കു അധികാരികളുടെ കണ്ണു തു...പ്രതിക്ഷേതിക്കു പ്രതികരിക്കു അധികാരികളുടെ കണ്ണു തുറപ്പിക്കു അതിനുള്ള അവകാശം ഒരൊ മനിതനിലും നിഷിപ്തം അണ്ണാകുഞ്ഞിനും തന്നാല്‍ ആവതു നന്ദികണ്ണനും തുമ്പിയുംhttps://www.blogger.com/profile/16156641935340221224noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-18136942254597367282008-11-02T09:34:00.000+03:002008-11-02T09:34:00.000+03:00കുഞ്ഞന്‍ ചേട്ടാഹെഡ്ഡറിലെ ക്ലിപ്പ് വളരെ നന്നായിട്ടു...കുഞ്ഞന്‍ ചേട്ടാ

ഹെഡ്ഡറിലെ ക്ലിപ്പ് വളരെ നന്നായിട്ടുണ്ട്....
എനിക്കും ഇങ്ങനെ ഒരു സാധാനം ഉണ്ടാക്കണമെന്നുണ്ട്...
എന്റെ വീടാ ഇപ്പോ കൊടുത്തിരിക്കുന്നത്
എനിക്ക് വേറെ രണ്ട് ബ്ലോഗുകള്‍ കൂടി ഉണ്ട്...
അതിനെ ഇതുപോലെ ചെയ്യണ മെന്നുണ്ട്...

സഹായിക്കാമോ?ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-90844395260399981512008-10-26T16:56:00.000+03:002008-10-26T16:56:00.000+03:00എല്ലാ ആശംസകളുംഎല്ലാ ആശംസകളുംB Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-47149161499105180062008-10-23T18:01:00.000+03:002008-10-23T18:01:00.000+03:00വൈകിയാണെങ്കിലും കുഞ്ഞന്‍ ചേട്ടനോടൊപ്പം ഞാനും പങ്കു...വൈകിയാണെങ്കിലും കുഞ്ഞന്‍ ചേട്ടനോടൊപ്പം ഞാനും പങ്കുചേരുന്നു....ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-18091866563252485072008-10-23T17:19:00.000+03:002008-10-23T17:19:00.000+03:00ഫ്ലാഷ് ന്യൂസ്..ഈ ബ്ലോഗിന്റെ ശക്തിയാല്‍ വീമാന ഇന്ധന...ഫ്ലാഷ് ന്യൂസ്..

ഈ ബ്ലോഗിന്റെ ശക്തിയാല്‍ വീമാന ഇന്ധനത്തിന്റെ വില കുറക്കാന്‍ കേന്ദ്ര ഗവണ്മേന്റ് തീരുമാനിച്ചു. പക്ഷെ ഇപ്പോഴും മണ്ണണ്ണയെ ആശ്രയിക്കുന്ന ഭാരതിയരെ കണ്ടില്ലന്നു നടിക്കുമ്പോള്‍, ഈ രാഷ്ട്രീയ കോമരങ്ങളുടെ ഇരട്ടത്താപ്പ്..ഒന്നു തുപ്പട്ടേ കാറി കാറി തുപ്പട്ടെ..ഫൂ...

എന്നിട്ട് ഇപ്പോള്‍ പറയുന്നു പെട്രോളിന്റെയും ഡീസലിന്റെയും വിലയെപ്പറ്റി ഒരാഴ്ച കഴിഞ്ഞു നോക്കട്ടെ എന്ന്, ആര്‍ക്കു കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-48280917258295358862008-10-23T10:11:00.000+03:002008-10-23T10:11:00.000+03:00പ്രതിഷേധത്തില്‍ ഞാനും പങ്ക് ചേരുന്നു....പ്രതിഷേധത്തില്‍ ഞാനും പങ്ക് ചേരുന്നു....Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-47017817281097691282008-10-23T07:52:00.000+03:002008-10-23T07:52:00.000+03:00ബ്ലോഗിന്റെ സാധ്യതകള്‍ ഉപയോഗിച്ചുള്ള ഈ പ്രതിഷേധത്തി...ബ്ലോഗിന്റെ സാധ്യതകള്‍ ഉപയോഗിച്ചുള്ള ഈ പ്രതിഷേധത്തില്‍ ഞാനും പങ്ക് ചേരുന്നുതോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-7925616253489529542008-10-22T12:12:00.000+03:002008-10-22T12:12:00.000+03:00പുതിയ ബ്ലോഗറായ ഞാനും പ്രതിക്ഷേധിക്കുന്നു....പുതിയ ബ്ലോഗറായ ഞാനും പ്രതിക്ഷേധിക്കുന്നു....|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-78017646257143643312008-10-20T17:48:00.000+03:002008-10-20T17:48:00.000+03:00പ്രതിഷേധത്തില്‍ ഞാനുമുണ്ട് കൂടെ.പ്രതിഷേധത്തില്‍ ഞാനുമുണ്ട് കൂടെ.അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-55774469705321792162008-10-20T14:03:00.000+03:002008-10-20T14:03:00.000+03:00:(കയ്യിലിരുന്ന കാശ് കൊണ്ടേ മ്യൂചല്് ഫണ്ടിലിട്ടു. ...:(
കയ്യിലിരുന്ന കാശ് കൊണ്ടേ മ്യൂചല്് ഫണ്ടിലിട്ടു. ഇപ്പൊ, കാശുമില്ല, മ്യൂചല്് ഫണ്ടുമില്ല. തക്കാളി വാങ്ങണേല് പോലും, പത്തിന്റെ പുത്തന്‍ പലതു വേണം..മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-31305345454437671942008-10-18T11:12:00.000+03:002008-10-18T11:12:00.000+03:00:-):-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-76060975924234302412008-10-18T09:17:00.000+03:002008-10-18T09:17:00.000+03:00കുഞ്ഞന്‍ ചേട്ടന് റെ പ്രതിഷേധം ഇന്ത്യയൊട്ടാകെ കത്ത...കുഞ്ഞന്‍ ചേട്ടന് റെ പ്രതിഷേധം ഇന്ത്യയൊട്ടാകെ കത്തിപ്പടരട്ടേ എന്ന് ആശംസിക്കുന്നു.

കുഞ്ഞന്‍ ചേട്ടാ നേതാവേ...
ധീരതയോടെ നയിച്ചോലൂ..
ഒന്നല്ല പത്തല്ല പതിനായിരമല്ല
അഞ്ചെട്ടണ്ണം പിന്നാലേ..

ധീരാ ധീരാ നേതാവേ..
ധീരതയോടെ നയിച്ചോളൂ

ഒരു അനൌണ്സ്മെന്റ്: വിലക്കയറ്റം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്
ഈ വാഹനത്തിന് റെ തൊട്ടു പിന്നാലെ ഞാന്‍ ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-72659824861745454912008-10-16T21:40:00.000+03:002008-10-16T21:40:00.000+03:00കുഞ്ഞാ കുഞ്ഞാ നേതാവേ.....ധീരതയോടെ നയിച്ചോളൂ.....കുഞ്ഞാ കുഞ്ഞാ നേതാവേ.....
ധീരതയോടെ നയിച്ചോളൂ.....ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-21048908323280067342008-10-16T11:29:00.000+03:002008-10-16T11:29:00.000+03:00prathishethathil panku cheraam...pinne ee vipaniyi...prathishethathil panku cheraam...
pinne ee vipaniyile oohakkachavadammanu ee vila kurakkunnathe ...
chilappolm athu koodaanum mathy appalo?പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-61089855242509243992008-10-15T14:57:00.000+03:002008-10-15T14:57:00.000+03:00പറഞ്ഞിട്ടു കാര്യമൊന്നുമില്ലെങ്കിലും നമ്മുടെയൊക്കെ ...പറഞ്ഞിട്ടു കാര്യമൊന്നുമില്ലെങ്കിലും നമ്മുടെയൊക്കെ പ്രതിഷേധം ഇങ്ങനെ എങ്കിലും അറിയിയ്ക്കണ്ടേ...

പ്രതിഷേധത്തില്‍ ഞാനും പങ്കു ചേരുന്നു...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-53381093758324983102008-10-15T14:20:00.000+03:002008-10-15T14:20:00.000+03:00പ്രീയപ്പെട്ട മി. കുഞ്ഞന്‍,ക്രൂഡോയില്‍ വില കുറഞ്ഞതി...പ്രീയപ്പെട്ട മി. കുഞ്ഞന്‍,
ക്രൂഡോയില്‍ വില കുറഞ്ഞതിനാല്‍ വില കൂടിയ സാധനങ്ങളുടെ വില കുറക്കണം എന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല.
വിലകൂടാന്‍ ഒരു കാരണം മാത്രമാണ് ക്രൂഡോയില്‍ വില.
വിലക്കയറ്റം ഉണ്ടാകുന്നത് എങ്ങിനെ എന്ന് വളരെ ശക്തവും വ്യക്തവുമായി ഈ സമരത്തിന്റെ നേതാവ് എന്ന നിലയില്‍ കുഞ്ഞന്‍ വിശദീകരിക്കണം.
ബോധ്യപ്പെട്ടാന്‍ വില കുറയ്ക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്.ഞാന്‍ ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-28376805414226593902008-10-15T11:56:00.000+03:002008-10-15T11:56:00.000+03:00കുമാരന്‍സ്..തെറ്റു ചൂണ്ടിക്കാണിച്ചതിന് നന്ദി..ഷോ ഒ...കുമാരന്‍സ്..

തെറ്റു ചൂണ്ടിക്കാണിച്ചതിന് നന്ദി..ഷോ ഒര്‍ജിനല്‍ പോസ്റ്റ് എന്നതില്‍ ക്ലിക്കിയാല്‍ താണ്ഡവമായി പ്രത്യക്ഷപ്പെടും എന്നാല്‍ പോസ്റ്റില്‍ താണ്ടവമായി നില്‍ക്കുകയും ചെയ്യുന്നു.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-11340148524156260322008-10-15T11:08:00.000+03:002008-10-15T11:08:00.000+03:00കുഞ്ഞാ.. 'താണ്ഡവം...'അല്ലേ ശരി.ഞാനും പ്രതിഷേധിക്കു...കുഞ്ഞാ.. 'താണ്ഡവം...'
അല്ലേ ശരി.

ഞാനും പ്രതിഷേധിക്കുന്നു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-47303804575683948122008-10-15T07:55:00.000+03:002008-10-15T07:55:00.000+03:00ന്നാ മ്മക്കൊരു സമരങ്ങു കാച്ചിയാലോ?സ്തംഭിപ്പിക്കും....ന്നാ മ്മക്കൊരു സമരങ്ങു കാച്ചിയാലോ?

സ്തംഭിപ്പിക്കും...സ്തംഭിപ്പിക്കും...ജീവിതമാകെ സ്തംഭിപ്പിക്കും!!സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-86941213502003026102008-10-14T09:49:00.000+03:002008-10-14T09:49:00.000+03:00കൈ കോര്‍ക്കുന്നു ഈ ഞാനും. പക്ഷെ കുഞ്ഞാ. മനുഷ്യന്റെ...കൈ കോര്‍ക്കുന്നു ഈ ഞാനും. പക്ഷെ കുഞ്ഞാ. മനുഷ്യന്റെ വില കുറഞ്ഞതില്‍ ആരെ അഭിനന്ദിക്കണമെന്ന് നിശ്ചയമില്ല..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-29749629553053884282008-10-13T17:51:00.000+03:002008-10-13T17:51:00.000+03:00ഞാനും പ്രതിഷേധിക്കാന്‍ കൂടുന്നു..ഞാനും പ്രതിഷേധിക്കാന്‍ കൂടുന്നു..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-64659746880486442652008-10-13T07:39:00.001+03:002008-10-13T07:39:00.001+03:00This comment has been removed by the author.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-60255018201930914262008-10-13T07:39:00.000+03:002008-10-13T07:39:00.000+03:00നരിക്കുന്നന്‍ മാഷെ..ആ നേതാവ് വിളി സുഖിച്ചു..ലച്ചം ...നരിക്കുന്നന്‍ മാഷെ..
ആ നേതാവ് വിളി സുഖിച്ചു..ലച്ചം രൂപയാണൊ..എന്നാല്‍ കേമമായി..!

സക്കാഫ് ജീ..
അണ്ണാറക്കണ്ണനും തന്നാലായത്, അത് ചെയ്തു..

ഹരീഷ് ഭായി..
നമുക്ക് ഇങ്ങനെയെങ്കിലും പ്രതികരിക്കാന്‍ പറ്റുന്നണ്ടല്ലൊ..

രസികനാശാനെ..
തീര്‍ച്ചയായും കടത്തുകൂലി കൂട്ടും ഇന്ധനത്തിന് വിലയേറിയാല്‍ അപ്പോള്‍ എല്ലാ സാധങ്ങളും ആ പേരിനാല്‍ വില കൂട്ടാന്‍ നിര്‍ബന്ധതിരാകും. എന്നാല്‍ കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-64813666594468280052008-10-13T00:15:00.000+03:002008-10-13T00:15:00.000+03:00ന്റെ കുഞ്ഞാ..എന്താ പ്പൊ ഇതോണ്ടൊരു കാര്യം. മ്മടെ ...ന്റെ കുഞ്ഞാ..എന്താ പ്പൊ ഇതോണ്ടൊരു കാര്യം. മ്മടെ സിങ് ജി മനസ്സമാധാനത്തോടെ ഒന്നൊറങ്ങീട്ട് ന്നെ രണ്ടീസായോള്ളു.
അതിനെടക്കാ...കുഞ്ഞേട്ടന്റെ ഒരു പൂട്ടു കച്ചോടം. മ്മള് പ്രവാസികളു കരഞ്ഞാ...എന്താപ്പെണ്ടാവാ....മ്മക്ക് ഓട്ടുണ്ടാ ...ണ്ടൊ...ഇല്ല്യാല്ലൊ..
ഓട്ടുണ്ടേച്ചാ....മ്മള് ...മുണ്ടണേന് ..
.മുണ്ടണേന് ....വെലേണ്ടാവും
ന്നാലും ..കുഞ്ഞേട്ടൻ...മുൻപിലുണ്ടേച്ചാ..
.പിന്നാലെ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-59842267759614411822008-10-12T21:55:00.000+03:002008-10-12T21:55:00.000+03:00നമുക്കു വെറുതേ പ്രതിഷേധം മാത്രം മതിയോ, ഒരു കരിവാരം...നമുക്കു വെറുതേ പ്രതിഷേധം മാത്രം മതിയോ, ഒരു കരിവാരം, വേണ്ട ഒരു കരിദിനം എങ്കിലും വേണ്ടേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com