tag:blogger.com,1999:blog-4405519712897483748.post2232051807984979186..comments2023-07-03T14:42:48.581+03:00Comments on കുഞ്ഞന്‍സ് ലോകം: ആത്മഹത്യ..!കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.comBlogger42125tag:blogger.com,1999:blog-4405519712897483748.post-43633777272777121882009-02-22T10:55:00.000+03:002009-02-22T10:55:00.000+03:00ചിന്തയ്ക്ക് വഴിനൽകുന്നല്ലോ കുഞ്ഞാ.ചിന്തയ്ക്ക് വഴിനൽകുന്നല്ലോ കുഞ്ഞാ.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-92159250916213588262008-12-15T17:26:00.000+03:002008-12-15T17:26:00.000+03:00കൊള്ളാം.സീരിയല്‍ കണ്ടാലും മതി. ഭ്രാന്തുപിടിച്ച് കി...കൊള്ളാം.
സീരിയല്‍ കണ്ടാലും മതി. ഭ്രാന്തുപിടിച്ച് കിണറ്റില്‍ ചാടിക്കോളും.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-21261690577226489562008-12-15T14:09:00.001+03:002008-12-15T14:09:00.001+03:00nalla siksha!nalla siksha!Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-55041819860471880782008-12-15T14:09:00.000+03:002008-12-15T14:09:00.000+03:00nalla sisksha thanne!nalla sisksha thanne!Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-26010651925477493902008-12-15T11:37:00.000+03:002008-12-15T11:37:00.000+03:00nannayi ishtappettu...jayakrishnante commentumnannayi ishtappettu...

jayakrishnante commentumപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-84734019902703059412008-12-14T08:06:00.000+03:002008-12-14T08:06:00.000+03:00സത്യം.... ചാവാന്‍ വേറെ ഒന്നും വേണ്ട.സത്യം.... ചാവാന്‍ വേറെ ഒന്നും വേണ്ട.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-31887781335484471632008-12-13T21:31:00.000+03:002008-12-13T21:31:00.000+03:00വാര്‍ത്ത കാണാറേ ഇല്ല കുഞ്ഞാ. ആ നേരവും കൂടി പാട്ടു ...വാര്‍ത്ത കാണാറേ ഇല്ല കുഞ്ഞാ.
ആ നേരവും കൂടി പാട്ടു കേള്‍ക്കുകയോ ബ്ലോഗുകയോ ചെയ്തൂടേന്നു വിചാരിക്കും......ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-76802705390641746352008-12-10T13:11:00.000+03:002008-12-10T13:11:00.000+03:00അവസാനം സ്കൂള്‍ കുട്ടികളുടെ മരണം റിപ്പോര്‍ട്ട് (തത...അവസാനം സ്കൂള്‍ കുട്ടികളുടെ മരണം റിപ്പോര്‍ട്ട് (തത്സമയ വിവരണം ) കുറച്ച് കാണേണ്ടി വന്നു. എന്തും വിറ്റ് കാശാക്കുന്ന ചാനലുകള്‍ .. കുറെയൊക്കെ നമ്മളും ഇവരെ പ്രോത്സാഹിപ്പിക്കയല്ലേ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-19117649629265540692008-12-08T09:13:00.000+03:002008-12-08T09:13:00.000+03:00പ്രേക്ഷകരെ പമ്പരവിഢികളാക്കുന്ന മാധ്യമസംസ്കാരത്തിന്...പ്രേക്ഷകരെ പമ്പരവിഢികളാക്കുന്ന മാധ്യമസംസ്കാരത്തിന്റെ ചീഞ്ഞളിഞ്ഞ മുഖം അനാവരണം ചെയ്ത രീതി വളരെ നന്നായി.ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-43863471760752382008-12-08T05:05:00.000+03:002008-12-08T05:05:00.000+03:00കുഞ്ഞന്റെ കഥയുംജയകൃഷ്ണന്റെ വാല്‍ക്കഷണവും കൂടിആയപ്പ...കുഞ്ഞന്റെ കഥയും
ജയകൃഷ്ണന്റെ വാല്‍ക്കഷണവും കൂടിആയപ്പോള്‍
“ആത്മഹത്യ്” ഉഷാറായി..
എനിക്ക് മലയാളം ചാനല്‍ കിട്ടാത്ത് സങ്കടം ഇന്ന് മാറി....ചുരുക്കത്തില്‍ ചാനല്‍ വാര്‍ത്തകള്‍ നാടിനു ശല്യം ആവുന്നു മെസജ് അങ്ങെത്താന് വല്ല മാര്‍ഗവും ഉണ്ടോ?

കുഞ്ഞനു നന്ദി......മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-9279067016683194622008-12-07T21:34:00.000+03:002008-12-07T21:34:00.000+03:00വീണ്ടും ഒരു കുഞ്ഞു പോസ്റ്റിലൂടെ കുഞ്ഞന്‍ ഒരു വലിയ ...വീണ്ടും ഒരു കുഞ്ഞു പോസ്റ്റിലൂടെ കുഞ്ഞന്‍ ഒരു വലിയ സത്യം വിളിച്ചിച്ചു പറഞ്ഞിരിക്കുന്നു.

ആദ്യം ഞാന്‍ കരുതി... ആരോടും ആത്മഹത്യ ചെയ്യരുത് എന്നു പറയാനായിരിക്കും ഈ പോസ്റ്റ് എന്ന്

നന്നായി കുഞ്ഞാ..saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-60267112608473342372008-12-06T16:18:00.000+03:002008-12-06T16:18:00.000+03:00അവസരോചിതം കുഞ്ഞന്‍... നന്നായിരിക്കുന്നു. ചിരിപ്പിക...അവസരോചിതം കുഞ്ഞന്‍... നന്നായിരിക്കുന്നു. ചിരിപ്പിക്കുന്നതിനോടൊപ്പം ചിന്തിപ്പിക്കുന്നു.|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-77859564639288715482008-12-05T08:20:00.000+03:002008-12-05T08:20:00.000+03:00വളരെ ആകാംക്ഷയോടാണ് ആദ്യം വായിച്ചത് അവസാനമായപ്പോള്‍...വളരെ ആകാംക്ഷയോടാണ് ആദ്യം വായിച്ചത് അവസാനമായപ്പോള്‍ അയ്യേ ഇതായിരുന്നോ എന്ന് ചിന്തിച്ചുപോയി.നമ്മുടെ ചാനലുകാരെ നാം ചീത്ത വിളിച്ചെങ്കിലും മറ്റ് പലകാര്യങ്ങളിലും അവരുടെ സേവനം നമുക്ക് മറക്കാന്‍ പറ്റില്ലല്ലോ.പല മറഞ്ഞിരുന്ന സത്യങ്ങളും ചാനലുകാര് പുറത്ത് കൊണ്ടുവന്ന സംഭവങ്ങളും ഉണ്ട്. എങ്കിലും ഇപ്പോഴത്തെ പത്രപ്രവര്‍ത്തന ശൈലി മാറേണ്ടതുതന്നെ.ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-15164129355322124022008-12-04T23:53:00.000+03:002008-12-04T23:53:00.000+03:00കുഞ്ഞാ ഇന്നാണ് വായിക്കാന്‍ സാധിച്ചത്.കൊള്ളാം ചിരിക...കുഞ്ഞാ ഇന്നാണ് വായിക്കാന്‍ സാധിച്ചത്.കൊള്ളാം ചിരിക്കൊപ്പം ആക്ഷേപവും!! സന്ദര്‍ഭോചിതം!

“എങ്കില്‍ ട്രൈനിനു മുന്നില്‍ ചാടിയാലൊ..അതിന് അങ്ങ് ആലുവ വരെ പോകേണ്ടെ?“
അപ്പോ സംഭവം പെരുമ്പാവൂരാണല്ലേ!! :)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-41175701150330996222008-12-04T18:03:00.000+03:002008-12-04T18:03:00.000+03:00മാധ്യമങ്ങളെ നല്ലരീതിയില്‍ തുറന്നു കാട്ടിയ ബ്ലോഗ്. ...മാധ്യമങ്ങളെ നല്ലരീതിയില്‍ തുറന്നു കാട്ടിയ ബ്ലോഗ്. പക്ഷെ ഇതു കൊണ്ടൊന്നും അവര്‍ മതിയാക്കാന്‍ പോകുന്നില്ല sensationalism നമ്മുടെ മാധ്യമങ്ങളുടെ ഒരു മുഖമുദ്രയാണ് അതാണ് അവരുടെ തുറുപ്പുഗുലാന്ഭാസ്കരമൂര്ത്തിhttps://www.blogger.com/profile/09104337893437803718noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-55167437071207382592008-12-04T15:55:00.000+03:002008-12-04T15:55:00.000+03:00ഇപ്പഴത്തെ കാലത്തെ സീരിയലുകള്‍ കണ്ടാ ലൈഫ് പോക്കാണ് ...ഇപ്പഴത്തെ കാലത്തെ സീരിയലുകള്‍ കണ്ടാ ലൈഫ് പോക്കാണ് ഭായ്

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-36628367524942848022008-12-04T15:43:00.000+03:002008-12-04T15:43:00.000+03:00ആശയം നന്നായി. എങ്കിലും വായിച്ച് ഒടുക്കം ഒരു അടി ക...ആശയം നന്നായി. എങ്കിലും വായിച്ച് ഒടുക്കം ഒരു അടി കിട്ടിയ കണക്കായിപ്പോയി :)നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-74921950497741987972008-12-04T14:58:00.000+03:002008-12-04T14:58:00.000+03:00അതുശരി. ടിവിക്കാരെ വിമര്ശിക്കാനായിരുന്നോ ആ പ്രണേത...അതുശരി. ടിവിക്കാരെ വിമര്ശിക്കാനായിരുന്നോ ആ പ്രണേതാക്കളെ
സ്കൂളില്‍നിന്നും വിളിച്ചിറക്കി കൊണ്ടുവന്നത് !
സ്വന്തം ആത്മഹത്യയായിരുന്നു മികച്ച മാര്‍ഗ്ഗം.
(അവിവേകമൊന്നും കാണിക്കരുതേ...:)chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-49503748913120849722008-12-04T12:42:00.000+03:002008-12-04T12:42:00.000+03:00അല്പം കളിയും അല്പം കാര്യ്യവും അല്ലേ..ചിന്തിപ്പിച്ച...അല്പം കളിയും അല്പം കാര്യ്യവും അല്ലേ..ചിന്തിപ്പിച്ച പോസ്റ്റ് !നന്ദനhttps://www.blogger.com/profile/08249890442965138396noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-27030151278151790722008-12-04T12:14:00.000+03:002008-12-04T12:14:00.000+03:00കുഞ്ഞാ, പ്രേക്ഷകരെ പമ്പരവിഢികളാക്കുന്ന മാധ്യമസംസ്ക...കുഞ്ഞാ, പ്രേക്ഷകരെ പമ്പരവിഢികളാക്കുന്ന മാധ്യമസംസ്കാരത്തിന്റെ ചീഞ്ഞളിഞ്ഞ മുഖം അനാവരണം ചെയ്ത രീതി വളരെ നന്നായി. വാര്‍ത്തകള്‍ക്ക് മാത്രമായിരുന്നു ചാനലിനെ ആശ്രയിച്ചിരുന്നത്. ഇനിയിപ്പോള്‍ അതുകൂടി നിര്‍ത്തേണ്ടിവരുമെന്നു തോന്നുന്നു. ആശംസകളോടേ, കുഞ്ഞിക്ക.പോരാളിhttps://www.blogger.com/profile/08942419628566348018noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-24043550188546072702008-12-04T12:00:00.000+03:002008-12-04T12:00:00.000+03:00ചാനലുകാരെ ശരിക്കിട്ടു വാരുന്നല്ലോ.കലക്കീ ട്ടോ.ജയകൃ...ചാനലുകാരെ ശരിക്കിട്ടു വാരുന്നല്ലോ.കലക്കീ ട്ടോ.ജയകൃഷ്ണന്റെ കമന്റും നന്നായി !ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-46048113458306436902008-12-04T11:28:00.000+03:002008-12-04T11:28:00.000+03:00കുഞ്ഞന്‍ കലക്കി കേട്ടോ. ജയക്രിഷ്ണന്‍ പൂരിപ്പിച്ചത്...കുഞ്ഞന്‍ കലക്കി കേട്ടോ. ജയക്രിഷ്ണന്‍ പൂരിപ്പിച്ചത് നന്നായി.
എന്തൊരു ആഭാസമാണു ന്യുസ് ചാനലുകളില്‍ കാണുന്നത്.!!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-37030638778219207632008-12-04T10:59:00.000+03:002008-12-04T10:59:00.000+03:00ശ്രീകുട്ടാ..ആദ്യ പ്രതികരണത്തിന് നന്ദി.ബിന്ദുജി,അപ്...ശ്രീകുട്ടാ..
ആദ്യ പ്രതികരണത്തിന് നന്ദി.
ബിന്ദുജി,അപ്പുജി,കിനാവ് മാഷ്,മാറുന്ന മലയാളി ഭായി,അനില്‍ ഭായി, ജയകൃഷ്ണന് മാഷ്, ജിജി ജി, ആദര്‍ശ് ജി, കൈതമുള്ള് ചേട്ടന്,പകല്‍ കിനാവ് ജി, സ്മിതാ മാം,തോന്ന്യാസി ഭായി, മനു മാഷ്, കൃഷ് ഭായി, അപ്പൂട്ടന് മാഷ്, നചികേതസ് ജി...

എല്ലാവര്ക്കും എന്റെ സന്തോഷം അറിയിക്കുന്നു,പ്രതികരിച്ചതിന്.

അപ്പൂട്ടന് മാഷെ, ഞാന്‍ വിരോധിയല്ലന്നു മാത്രമല്ല കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-32696938840953026182008-12-04T10:46:00.000+03:002008-12-04T10:46:00.000+03:00മാധ്യമങ്ങളും വിപണിയും തമ്മില്‍ സമരസപ്പെടേണ്ടിവരുമ്...മാധ്യമങ്ങളും വിപണിയും തമ്മില്‍ സമരസപ്പെടേണ്ടിവരുമ്പോള്‍....

അവിടെ രാഷ്ട്രിയമില്ല........

ജനാധിപത്യമില്ല.......Nachikethhttps://www.blogger.com/profile/18106717826203629022noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-76751089049725752302008-12-04T10:38:00.000+03:002008-12-04T10:38:00.000+03:00വന്നു വന്നിപ്പൊ കുഞ്ഞന്‍ ഒരു ചാനല്‍-വാര്ത്താവിരോധ...വന്നു വന്നിപ്പൊ കുഞ്ഞന്‍ ഒരു ചാനല്‍-വാര്ത്താവിരോധി ആയോ? വിരോധല്ല്യ.
പൊതുജനം പ്രതികരിക്കട്ടെ എന്ന ഉദ്ദേശ്യവുമായാണല്ലൊ ഇവരൊക്കെ വാര്‍ത്തകള്‍ തേടിയലയുന്നത് (അതിനിടക്ക് വാര്‍ത്തകള്‍ പടച്ചുവിടുന്നുമുണ്ട് എന്ന സത്യം വേദനിപ്പിക്കുന്നുണ്ടെങ്കിലും) ഇങ്ങിനെയെങ്കിലും പ്രതികരിക്കുന്നുണ്ട് എന്നോര്‍ത്ത് അവര്‍ കാഹളം മുഴക്കട്ടെ.
അവനവന്റെ ആവശ്യത്തിനനുസരിച്ച് വാര്‍ത്തകള്‍ അവതരിപ്പിക്കുകയോ വിഴുങ്ങുകയോ അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.com