tag:blogger.com,1999:blog-4405519712897483748.post8305165022681678044..comments2023-07-03T14:42:48.581+03:00Comments on കുഞ്ഞന്‍സ് ലോകം: ഴ..!കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.comBlogger29125tag:blogger.com,1999:blog-4405519712897483748.post-56508244897253499082008-07-25T19:22:00.000+03:002008-07-25T19:22:00.000+03:00:):)joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-73812308643703347292008-07-17T10:50:00.000+03:002008-07-17T10:50:00.000+03:00:-) Upasana:-)
UpasanaSunil MVhttps://www.blogger.com/profile/12082054399518779853noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-87257049657743276142008-07-08T07:25:00.000+03:002008-07-08T07:25:00.000+03:00വാല്മീകി മാഷെ..അത് ഞാന്‍ തന്നെയാ പറഞ്ഞത്ഹരീഷ് ഭായ...വാല്മീകി മാഷെ..അത് ഞാന്‍ തന്നെയാ പറഞ്ഞത്

ഹരീഷ് ഭായി..ഇനി കൊച്ചു കാന്താരി വഴങ്ങിപ്പിക്കും

ജ്യോനവന് മാഷെ..അങ്ങിനെ അക്ഷരങ്ങള്‍ നഷ്ടപ്പെട്ടാലുള്ള അവസ്ഥ..അ എന്ന അക്ഷരം നഷ്ടപ്പെട്ടാല്‍..?

ശ്രീക്കുട്ടാ.. ബോയിങ്ങ് ബോയിങ്ങ് എന്ന പടത്തില്‍ അവസാന ഭാഗത്ത് മോഹന്‍ലാലിനെ കുറെ പെണ്ണുങ്ങള് ചേര്‍ന്ന് ഓടിക്കുന്നുണ്ട്, അതു പോലെ ടീച്ചേഴ്സ് എല്ലാവരും കൂടി ശ്രീയെ...

ബഷീര്‍ മാഷെ..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-57800170850010556442008-07-07T15:42:00.000+03:002008-07-07T15:42:00.000+03:00:):)മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-78891092753091675172008-07-07T12:33:00.000+03:002008-07-07T12:33:00.000+03:00പയം മയ എന്നൊക്കെ പറയുന്നതാണ് അവരുടെ “തയക്കവും പയക...പയം മയ എന്നൊക്കെ പറയുന്നതാണ് അവരുടെ “തയക്കവും പയക്കവും”!!
അതോണ്ട് “കുയപ്പമില്ല”Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-48002129098196312272008-07-06T10:11:00.000+03:002008-07-06T10:11:00.000+03:00കുഞ്ഞനെന്നാണ് പേരെങ്കിലും പേരുപൊലെകുഞ്ഞെഴുത്താണിദ്...കുഞ്ഞനെന്നാണ് പേരെങ്കിലും പേരുപൊലെ
കുഞ്ഞെഴുത്താണിദ്ദേഹത്തിന്റെ വിരുത്
കുഞ്ഞക്ഷരത്തില് വിരിഞ്ഞയീപോസ്റ്റിനൊരു
കുഞ്ഞു നമോ: നമ: യെന്നീകൂട്ടുകാരന്saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-64097415964397963782008-07-05T08:21:00.000+03:002008-07-05T08:21:00.000+03:00ഹ..ഹ..കൊള്ളാം കുഞ്ഞന്‍ ചേട്ടാ...ഹ..ഹ..

കൊള്ളാം കുഞ്ഞന്‍ ചേട്ടാ...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-52545109125013520972008-07-04T21:12:00.000+03:002008-07-04T21:12:00.000+03:00എന്നും എത്രപേര്‍ ഇങ്ങിനെ മലയാളഭാഷയെ കൊല്ലുന്നു!!. ...എന്നും എത്രപേര്‍ ഇങ്ങിനെ മലയാളഭാഷയെ കൊല്ലുന്നു!!. സഹിക്ക്യല്ലാതെ വേറെ വഴിയൊന്നൂല്യ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-88593904500088692082008-07-02T14:33:00.000+03:002008-07-02T14:33:00.000+03:00എന്റെ കുഞ്ഞന്‍ ചേട്ടാ....ഇങ്ങനെ കു"യ"ക്കുന്ന ഓരോ ...എന്റെ കുഞ്ഞന്‍ ചേട്ടാ....
ഇങ്ങനെ കു"യ"ക്കുന്ന ഓരോ പരിപാടിയുമായി വരല്ലേ...
"ഴ" കാണുമ്പോള്‍ എനിക്ക് പ"യം" ഓര്‍മ്മ വരും
പിന്നെ അത് തിന്നാന്‍ എന്റെ വാ"ഴ" തുറക്കുമ്പോള്‍ എന്റെ വാ"ഴി"ലെ നാറ്റം ഒട്ടാകെ പരക്കും...ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-58560383246354478662008-07-02T09:57:00.000+03:002008-07-02T09:57:00.000+03:00ആലപ്പുയേന്ന് മുവ്വാറ്റുപുയേക്ക് പോണവയി ചാലക്കുടിപ്...ആലപ്പുയേന്ന് മുവ്വാറ്റുപുയേക്ക് പോണ
വയി ചാലക്കുടിപ്പുയയിലൊന്നിറങ്ങി.
പൊയക്ക് നല്ല ആയം.പൊയ നെറേ പൂയീണ്ട്.thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-37441648624623432262008-07-01T11:50:00.000+03:002008-07-01T11:50:00.000+03:00അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി പറയുന്നു..രസി...അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി പറയുന്നു..

രസികന്‍ മാഷെ.. അതാണ് സത്യം.. ചെറുപ്പകാലത്തെ ശീലം..!

ഇരിങ്ങല്‍ മാഷെ.. തീക്കൊള്ളികൊണ്ട് ചൊറിയുന്നതിനേക്കാള് ഭയങ്കരമാണ് അക്ഷരം കൊണ്ടുള്ള കളി..പക്ഷെ ബീഡി വലിക്കാന്‍ ആരും ഇതുവരെ വന്നില്ല.

ത്രിശങ്കു ഭായി.. അപ്പോള്‍ യ ഇരിക്കേണ്ട സ്ഥലത്തിരുന്നാല്‍ ജോറാകും അല്ലെ.. എന്തായലും ഇവിടെ അത് നന്നായി

ശിവ മാഷെ.. അതു കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-36147072152727950422008-06-30T15:03:00.000+03:002008-06-30T15:03:00.000+03:00This comment has been removed by the author.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-50439343890302258932008-06-30T15:02:00.000+03:002008-06-30T15:02:00.000+03:00ചിലര്‍ക്ക് ശ പ്രശ്നംചിലര്ക്ക് ഷ പ്രശ്നംചിലര...ചിലര്‍ക്ക് ശ പ്രശ്നം
ചിലര്‍ക്ക് ഷ പ്രശ്നം
ചിലര്‍ക്ക് ഭ പ്രശ്നം
മറ്റു ചിലര്‍ക്ക് ഴ പ്രശ്നം
വേറെ ചിലര്‍ക്ക് ഹ പ്രശ്നം

ചില അറബി പദങ്ങള്‍ തല കുത്തി നിന്നാലും ചിലര്‍ക്ക് പറയാനാവില്ല.
അറബികള്‍ മലയാളം പറയുന്നപോലിരിക്കും..
ഉദാ : അള്ളാഹുവിലെ ള്ള ( അത് മലയാളത്തില്‍ എഴുതാന്‍ മലയാളത്തില്‍ ആ അക്ഷരം ഇല്ല )

അറബിവംശജര് കഴിഞ്ഞാല്‍ പിന്നെ ആ അക്ഷരം ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-63293726470653804252008-06-30T08:43:00.000+03:002008-06-30T08:43:00.000+03:00അതു ശരിയാണ് കുഞ്ഞന്‍ ചേട്ടാ...എല്ലാരും ടീച്ചര്മാര...അതു ശരിയാണ് കുഞ്ഞന്‍ ചേട്ടാ...

എല്ലാരും ടീച്ചര്‍മാരെ കളിയാക്കുന്നു. എനിയ്ക്കും ഓര്‍മ്മ വന്നതൊരെണ്ണം പറയണം. ടീച്ചര്‍മാരാരും വന്ന് തല്ലല്ലേ ട്ടാ.

ഹെഡ്മാസ്റ്റര് ഒരു ക്ലാസ്സില്‍ വന്നിട്ട് ഒരു കുട്ടിയെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. എന്നിട്ട്
ഹെഡ്: “പഴം” എന്നു പറയൂ കുട്ടീ...
കുട്ടി: പയം.
ഹെഡ്: എന്ത്??? “വഴി” എന്നു പറയൂ...
കുട്ടി: വയി.
ഹെഡ് മാസ്റ്റര്‍ ആ ക്ലാസിലെ ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-12977222164031875142008-06-30T08:35:00.000+03:002008-06-30T08:35:00.000+03:00ഒ. വി വിജയന്റെ മനോഹരമായ ഒരു പാലക്കാടന്‍ കഥയുണ്ട്. ...ഒ. വി വിജയന്റെ മനോഹരമായ ഒരു പാലക്കാടന്‍ കഥയുണ്ട്. വിദേശികള്‍ വന്ന് അതിവിശിഷ്ടമായ 'ഴ' യെ അടിച്ചോണ്ടു പോകുന്നത്.
'ഴ' നഷ്ടപ്പെടുന്ന ഗ്രാമീണരുടെ അവസ്ഥയെ വിജയന് വളരെ സരസമായി അവതരിപ്പിച്ചിട്ടുണ്ട്. ഒരു കുട്ടി കടയില്‍ പോയി "പ........" എന്നു പറഞ്ഞു
സ്റ്റക്കായി നില്ക്കണത് ഒന്നാലോചിച്ചു നോക്കിയേ..............:)
കുഞ്ഞാ.......സൂപ്പര്‍.ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-33312707519283819102008-06-29T20:42:00.000+03:002008-06-29T20:42:00.000+03:00‘വാഴപ്പഴത്തിന്റെ തൊലിയില്‍ ചവിട്ടിയാല്‍ വഴുക്കി വീ...‘വാഴപ്പഴത്തിന്റെ തൊലിയില്‍ ചവിട്ടിയാല്‍ വഴുക്കി വീഴും‘ എന്നോ മറ്റോ പറഞ്ഞു പരിശീലിക്കാം ഴ വഴങ്ങാത്തവര്‍. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-50524079555159622452008-06-29T19:42:00.000+03:002008-06-29T19:42:00.000+03:00കുഞ്ഞേട്ടാ,“ഴ” ഉച്ചരിക്കാന്‍ ഇത്തിരി പാടുള്ള ആളാണു...കുഞ്ഞേട്ടാ,
“ഴ” ഉച്ചരിക്കാന്‍ ഇത്തിരി പാടുള്ള ആളാണു ഞാനും, ജന്മനാ അതു നാക്കിനു വഴങ്ങുന്നില്ല....
എങ്കിലും ഞാന്‍ “മയ” എന്നൊന്നും അല്ലാട്ടോ പറയുന്നെ...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-1157037446742998642008-06-29T19:01:00.000+03:002008-06-29T19:01:00.000+03:00നാക്കുവടിക്കണം എന്നു പണ്ടാരാണ്ട് പറഞ്ഞു കേട്ട്റ്റി...നാക്കുവടിക്കണം എന്നു പണ്ടാരാണ്ട് പറഞ്ഞു കേട്ട്റ്റിട്ടുണ്ട്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-25317794632438313662008-06-29T18:54:00.000+03:002008-06-29T18:54:00.000+03:00കുഞ്ഞന്‍ ചേട്ടാ.. ആ പയം ഒരെണ്ണം എനിക്കും തരണെ..ആ പ...കുഞ്ഞന്‍ ചേട്ടാ.. ആ പയം ഒരെണ്ണം എനിക്കും തരണെ..ആ പയത്തൊലി നമ്മുടെ നന്ദിനി പസൂനും കൊടുക്കാം...ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-29508423707237644322008-06-29T17:23:00.000+03:002008-06-29T17:23:00.000+03:00“കുഞ്ചാ...ജ്ജ് ന്താ ഞമ്മളെ മക്കാറാക്ക്വാ..?” ന്ന് ...“കുഞ്ചാ...ജ്ജ് ന്താ ഞമ്മളെ മക്കാറാക്ക്വാ..?”
ന്ന് പറഞ്ഞ വിദ്യാഭ്യാസാ മന്ത്രി ഭരിച്ച നാടാണേ...സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-42992106570232137442008-06-29T16:34:00.000+03:002008-06-29T16:34:00.000+03:00ടീച്ചറ്: വട്ടത്തിലിട്ടാല് അതൊരു ‘ഠ’കുട്ടികള്‍: വട...ടീച്ചറ്: വട്ടത്തിലിട്ടാല് അതൊരു ‘ഠ’
കുട്ടികള്‍: വട്ടത്തിലിട്ടാല് അതൊരു ‘ട’
ടീച്ചറ്: എല്ലാലും ഒലോലെ പലയല്ലെ...

ടീച്ചറ് മാറ്ക്ക് ഇട്ട് വേല് വച്ചാല്‍....?OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-73710504879247463582008-06-29T15:52:00.000+03:002008-06-29T15:52:00.000+03:00ദേ,ദേ...വന്നു വന്നു എല്ലാവരും കൂടി ടീച്ചര്മാര്ക്ക...ദേ,ദേ...വന്നു വന്നു എല്ലാവരും കൂടി ടീച്ചര്മാര്ക്കിട്ടു വേല വച്ചാലുണ്ടല്ലോ...!!smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-5479852350142891132008-06-29T15:13:00.000+03:002008-06-29T15:13:00.000+03:00ഇരിങ്ങലെ, പുവല്ല, 'പുഗ്ഗ്' എന്ന് പറയണം.ഇരിങ്ങലെ,
പുവല്ല, 'പുഗ്ഗ്' എന്ന് പറയണം.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-25793703205157126792008-06-29T13:05:00.000+03:002008-06-29T13:05:00.000+03:00ടീച്ചര്‍:ഭാരതംപിള്ളേച്ചന്:ഫാരതംടീച്ചര്:ഫ യല്ല ക...ടീച്ചര്‍:ഭാരതം
പിള്ളേച്ചന്:ഫാരതം
ടീച്ചര്‍:ഫ യല്ല കുട്ടി ഭരണിടെ ഭ
പിള്ളേച്ചന്:ഫാരതം ഫ
ടീച്ചര്‍:ഈ കുട്ടിയെ കൊണ്ട് തോറ്റു.
ഗുണപാഠം.പിള്ളേച്ചന് ഭാരതത്തെ ഇന്നും ഫാരതം ആക്കുന്നു.Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-16058023262375908352008-06-29T12:49:00.000+03:002008-06-29T12:49:00.000+03:00ഇതു കണ്ടപ്പോഴാണ് ഒരു കാര്യം ഓര്‍മ്മ വന്നത്.ടീച്ചര്‍... ഇതു കണ്ടപ്പോഴാണ് ഒരു കാര്യം ഓര്‍മ്മ വന്നത്.

ടീച്ചര്‍ ബ്ലാക്ക് ബോര്‍ഡില്‍ പശു എന്നെഴുതിയിട്ട് ഉണ്ണിക്കുട്ടനോട് വായിക്കാന്‍ പറഞ്ഞു.

ഉണ്ണി: “പഷു.“

ടീച്ചര്‍: നേരെ വായിക്ക്.

ഉണ്ണി: “പഷു.“

ടീച്ചര്‍: ഹോ! അങ്ങനെയല്ല കുട്ടീ.... ഞാന്‍ വായിക്കാം...“പസു.”

ഇതെങ്ങനെയെന്റെ കുഞ്ഞാ...

സസ്നേഹം,

ശിവ siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.com