tag:blogger.com,1999:blog-4405519712897483748.post7631984508802047123..comments2023-07-03T14:42:48.581+03:00Comments on കുഞ്ഞന്‍സ് ലോകം: ദിവസങ്ങൾ സുന്ദരമാണ്..!കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.comBlogger26125tag:blogger.com,1999:blog-4405519712897483748.post-84594747991171926892011-01-25T15:45:36.429+03:002011-01-25T15:45:36.429+03:00കുഞ്ഞൻസേ..,
എല്ലാ ആശംസകളും നേരുന്നു. ഇരുമെയ്യാണെങ...കുഞ്ഞൻസേ..,

എല്ലാ ആശംസകളും നേരുന്നു. ഇരുമെയ്യാണെങ്കിലും മനമൊന്നായ് ജീവിക്കുക.ദൈവം അനുഗ്രഹിക്കട്ടെ.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-22116303073355200722011-01-25T13:22:11.806+03:002011-01-25T13:22:11.806+03:00best wishesbest wishesപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-38387077050508919542011-01-25T09:13:03.746+03:002011-01-25T09:13:03.746+03:00വാർഷികത്തിന്റെ പുതുമുഖ കാഴ്ച്ചയിൽ ആശംസകൾവാർഷികത്തിന്റെ പുതുമുഖ കാഴ്ച്ചയിൽ ആശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-4337986863173723902011-01-24T17:50:32.682+03:002011-01-24T17:50:32.682+03:00നല്ലതു വരട്ടെ!
മംഗളാശംസകൾ!നല്ലതു വരട്ടെ!
മംഗളാശംസകൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-61023769646224312262011-01-23T16:29:25.220+03:002011-01-23T16:29:25.220+03:00കിച്ചുത്താ, റെയർ റോസ്, വിശാൽ ജി, നിങ്ങളോട് എന്റെ സ...കിച്ചുത്താ, റെയർ റോസ്, വിശാൽ ജി, നിങ്ങളോട് എന്റെ സന്തോഷം അറിയിക്കുന്നു, നന്ദി.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-86585040982754062852011-01-23T08:52:24.817+03:002011-01-23T08:52:24.817+03:00priya brother,
ellaa asamsakalum. made for each o...priya brother,

ellaa asamsakalum. made for each other dhambathikalaayi santhoshaayi ingine jeevikkaan ningalkku kazhiyatte. jeevitham smiley kal kondu nirayatte.

snehathode,
visalam & co.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-39210446695445541522011-01-21T16:35:27.478+03:002011-01-21T16:35:27.478+03:00വാര്‍ഷികാശംസകള്‍..ഈ സന്തോഷം എപ്പോഴും നിറഞ്ഞു നില്...വാര്‍ഷികാശംസകള്‍..ഈ സന്തോഷം എപ്പോഴും നിറഞ്ഞു നില്ക്കട്ടെ..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-61197652503117135422011-01-20T11:27:16.380+03:002011-01-20T11:27:16.380+03:00ആശംസകള്‍ ... കൂടുതല്‍ സന്തോഷങ്ങള്‍ ജീവിതത്തില്‍ ...ആശംസകള്‍ ... കൂടുതല്‍ സന്തോഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവട്ടെ :)kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-11963164999899357192011-01-20T09:45:02.379+03:002011-01-20T09:45:02.379+03:00അക്കേട്ടാ ക്ഷമിക്കണം, ഞാൻ എഴുതിയപ്പോൾ വിട്ടുപോയി, ...അക്കേട്ടാ ക്ഷമിക്കണം, ഞാൻ എഴുതിയപ്പോൾ വിട്ടുപോയി, നന്ദിയും സന്തോഷവും അറിയിക്കുന്നുകുഞ്ഞൻhttps://www.blogger.com/profile/11970803239710680619noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-3581907064914721482011-01-20T09:43:08.479+03:002011-01-20T09:43:08.479+03:00സജിച്ചായൻ,ജിജി,ഹരീഷ്,നിഷ്കളങ്കൾ,സുനിൽ,കാർന്നോർ,അക്...സജിച്ചായൻ,ജിജി,ഹരീഷ്,നിഷ്കളങ്കൾ,സുനിൽ,കാർന്നോർ,അക്കേട്ടൻ, വീകെ മാഷ്,കാന്താരീസ്,ശ്രീക്കുട്ടൻ, ബഷീർ ഭായ്,ഷിജുട്ടൻ,ബിന്ദു,എഴുത്തുകാരിച്ചേച്ചി എന്നിവരോട് നന്ദി പറയുന്നു, നിങ്ങളുടെ ആശിർവാദങ്ങൾ സ്നേഹത്തോടെ സ്വീകരിക്കുന്നു....

സുനിൽ ഭായ്..തീർച്ചയായും മാതാപിതാക്കളും മറ്റു ബന്ധുജനങ്ങളുടെയും കൂടെയുള്ള നിമിഷങ്ങൾ ഇതിലും ആനന്ദകരമായിരിക്കുമെന്നുള്ളതിൽ സംശയമില്ല. പക്ഷെ ഇവിടെ ഞാനും എന്റെ പെണ്ണും കുഞ്ഞൻhttps://www.blogger.com/profile/11970803239710680619noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-2137593869918762692011-01-19T16:19:16.760+03:002011-01-19T16:19:16.760+03:00ഇനി വരുന്ന എല്ലാ ദിവസങ്ങളും സുന്ദരമാകട്ടെ!ഇനി വരുന്ന എല്ലാ ദിവസങ്ങളും സുന്ദരമാകട്ടെ!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-47593240542933530552011-01-19T16:18:20.477+03:002011-01-19T16:18:20.477+03:00ആശംസകൾ കുഞ്ഞാ..
ഇനിയുമിനിയും ദിവസങ്ങൾ സുന്ദരമായിത്...ആശംസകൾ കുഞ്ഞാ..
ഇനിയുമിനിയും ദിവസങ്ങൾ സുന്ദരമായിത്തന്നെ കടന്നുപോകാനിടവരട്ടെ....ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-88531805010741194172011-01-19T11:15:56.089+03:002011-01-19T11:15:56.089+03:00"ഇവിടം സ്വര്‍ഗമാണ്" എന്ന് ജീവിതാവസാനം വര..."ഇവിടം സ്വര്‍ഗമാണ്" എന്ന് ജീവിതാവസാനം വരെ പറയാന്‍ സര്വേശ്വരന് അനുഗ്രഹിക്കട്ടെ . എല്ലാ നന്മകളും ആശംസകളും നേരുന്നു.
സ്നേഹത്തോടെ ഷിജു....ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-74262704006349634402011-01-19T08:49:29.953+03:002011-01-19T08:49:29.953+03:00"ഈ അന്തരീക്ഷത്തിലേക്ക് എന്റെ പ്രിയപ്പെട്ടവർ ക..."ഈ അന്തരീക്ഷത്തിലേക്ക് എന്റെ പ്രിയപ്പെട്ടവർ കയറിവരുന്നതുപോലും ചിലപ്പോൾ എന്നിൽ അസ്വസ്ഥതയുണ്ടാക്കുമെന്ന് തോന്നാറുണ്ട്"

അതെത്രയോ ശരി. ഈ വയസ്സാം കാലത്ത് ഇങ്ങനെ ശരി വക്കുമെങ്കിൽ നിങ്ങളുടെ ഈ കാലത്ത് അതെത്രത്തോളമെന്ന് എനിക്കൂഹിക്കാൻ പറ്റും.

ഇനിയുമിനിയും മക്കളുണ്ടായി വലിയ കുടുംബമായി മുന്നോട്ട് പോകാൻ ജഗന്നിയന്താവ് തുണയേക്കട്ടെ..ആമീൻ.

ആശംസകളോടെ...OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-12938293410359992362011-01-19T07:53:52.284+03:002011-01-19T07:53:52.284+03:00ചേട്ടനും ചേച്ചിയ്ക്കും മക്കള്‍ക്കും എല്ലാ വിധ ആശംസ...ചേട്ടനും ചേച്ചിയ്ക്കും മക്കള്‍ക്കും എല്ലാ വിധ ആശംസകളും നേരുന്നുശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-40938565463029103082011-01-18T15:32:10.333+03:002011-01-18T15:32:10.333+03:00ഏഴാം വിവാഹ വാർഷികാശംസകൾഏഴാം വിവാഹ വാർഷികാശംസകൾജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-39124136546140567322011-01-18T14:52:45.493+03:002011-01-18T14:52:45.493+03:00ഈ സ്വർഗ്ഗം എന്നുമെന്നും നിലനിക്കട്ടെ....
ആശംസകൾ......ഈ സ്വർഗ്ഗം എന്നുമെന്നും നിലനിക്കട്ടെ....
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-45377743659729693032011-01-18T13:41:59.308+03:002011-01-18T13:41:59.308+03:00ഹൃദയം നിറഞ്ഞ ആശംസകള്‍ . സത്യത്തില്‍ ഞാനും ഏതാണ്ട്...ഹൃദയം നിറഞ്ഞ ആശംസകള്‍ . സത്യത്തില്‍ ഞാനും ഏതാണ്ട് ഇതേ അവസ്ഥയില്‍ കടന്നു വന്നാണ് ആറാം വര്‍ഷത്തില്‍ ഇപ്പോള്‍ കുട്ടികളോടും അവളോടുമോത്ത് കൊച്ചു കൊച്ചു സന്തോഷങ്ങളുടെ ഞങ്ങളുണ്ടാക്കിയ സ്വര്‍ഗത്തില്‍ കഴിയുന്നത് .അക്കേട്ടന്‍https://www.blogger.com/profile/00719459225084885840noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-71863137893927709472011-01-18T11:22:32.593+03:002011-01-18T11:22:32.593+03:00കുഞ്ഞന്റെ ലോകം കൂടുതല്‍ വലുതാവട്ടെ.. ദൈവം അനുഗ്രഹി...കുഞ്ഞന്റെ ലോകം കൂടുതല്‍ വലുതാവട്ടെ.. ദൈവം അനുഗ്രഹിക്കട്ടെkARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-38168461084726421672011-01-18T10:13:02.477+03:002011-01-18T10:13:02.477+03:00ആയിരമായിരം ആശംസകള്‍ ..പ്രവീണ്‍ ഭായ് ..ഒരുപാടൊരുപാട...ആയിരമായിരം ആശംസകള്‍ ..പ്രവീണ്‍ ഭായ് ..ഒരുപാടൊരുപാട് വിവാഹ വാര്ഷീകങ്ങള് ആഘോഷിക്കുക ....

കൂട്ടുകാരുമായി ചിലവഴിക്കുന്നതിനേക്കാൾ തികച്ചും ആസ്വാദ്യകരം ഞാനും അവളും മക്കളും അടങ്ങന്ന ഞങ്ങൾ മാത്രമായുള്ള നിമിഷങ്ങളാണ്.

ഈ അന്തരീക്ഷത്തിലേക്ക് എന്റെ പ്രിയപ്പെട്ടവർ കയറിവരുന്നതുപോലും ചിലപ്പോൾ എന്നിൽ അസ്വസ്ഥതയുണ്ടാക്കുമെന്ന് തോന്നാറുണ്ട്......

മാതാപിതാക്കളും,ഭാര്യയും,സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-81896401463492038202011-01-18T10:08:10.413+03:002011-01-18T10:08:10.413+03:00This comment has been removed by the author.സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-20938568915344842732011-01-18T10:07:14.263+03:002011-01-18T10:07:14.263+03:00ആശംസകള്‍ കുഞ്ഞന്‍! ഒരുപാടൊരുപാടു നാളുകള്‍ സന്തൊഷമാ...ആശംസകള്‍ കുഞ്ഞന്‍! ഒരുപാടൊരുപാടു നാളുകള്‍ സന്തൊഷമായി കഴിയാന്‍ ഇടവരട്ടേ!Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-45265619506230095822011-01-18T09:24:04.465+03:002011-01-18T09:24:04.465+03:00ആശംസകൾ കുഞ്ഞേട്ടാ..ആശംസകൾ കുഞ്ഞേട്ടാ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-36992369087323072322011-01-18T09:22:34.897+03:002011-01-18T09:22:34.897+03:00Best Wishes Dear
Regards
Jiji & FamilyBest Wishes Dear

Regards

Jiji & Familyമറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-44067459407673675172011-01-18T08:07:39.915+03:002011-01-18T08:07:39.915+03:00കുട്ടികളുടെ ഒച്ചയും അവളുടെ പരിഭവങ്ങളും കളിയാക്കലുക...കുട്ടികളുടെ ഒച്ചയും അവളുടെ പരിഭവങ്ങളും കളിയാക്കലുകളും നിറഞ്ഞ എന്റെ കുടുംബാന്തരീക്ഷം എനിക്ക് അത്രക്ക് പ്രിയപ്പെട്ടതാകുന്നു....

ഇതുംഎന്നും നിലനില്‍ക്കട്ടേ എന്നു ആത്മാര്‍ത്ഥമായി ആശംസിക്കുന്നു!..സജിhttps://www.blogger.com/profile/06846933230227268670noreply@blogger.com