tag:blogger.com,1999:blog-4405519712897483748.post7251616929468154899..comments2023-07-03T14:42:48.581+03:00Comments on കുഞ്ഞന്‍സ് ലോകം: ബക്കറ്റിലെ സന്തോഷം..!കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.comBlogger47125tag:blogger.com,1999:blog-4405519712897483748.post-21822530740491827712009-07-13T15:41:21.976+03:002009-07-13T15:41:21.976+03:00ഇപ്പോഴാ ഇത് കണ്ടത് .. നന്നായിരിക്കുന്നു ചിത്രവും ക...ഇപ്പോഴാ ഇത് കണ്ടത് .. നന്നായിരിക്കുന്നു ചിത്രവും കാപ്ഷനും..

ഇവന് ബക്കറ്റിലെ സന്തോഷം എങ്കിലും ഉണ്ടല്ലോ .. ഇവിടെ നോക്കൂ അതിനു പോലും ഭാഗ്യം ലഭിക്കാത്തവര്‍ Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-53154856162300298492009-07-05T20:57:08.041+03:002009-07-05T20:57:08.041+03:00ഒരു കുമ്പിൾ വെള്ളത്തിൽ ഒരു കടലു തീർക്കുന്നതാണ് കുട...ഒരു കുമ്പിൾ വെള്ളത്തിൽ ഒരു കടലു തീർക്കുന്നതാണ് കുട്ടികാലമെന്ന്ഓർമ്മിപ്പിക്കുന്നുണ്ട് ഈ ചിത്രം .
എന്റെ ബ്ലോഗിന്റെ ഹൌസ് വാമിംഗിന് വന്ന് ആശംസകൾ അർപ്പിച്ചതിന് നന്ദി.താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-32619257263536165792009-07-02T14:35:49.035+03:002009-07-02T14:35:49.035+03:00nannayittundunannayittunduപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-45800454733706607622009-06-27T11:03:25.488+03:002009-06-27T11:03:25.488+03:00midukkan !!!midukkan !!!VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-78192013394290651112009-06-25T14:14:22.259+03:002009-06-25T14:14:22.259+03:00വളരെ അര്ത്ഥ്വത്തായ ഒരു ചിത്രം. പ്രവാസി ജീവികളുടെ ...വളരെ അര്ത്ഥ്വത്തായ ഒരു ചിത്രം. പ്രവാസി ജീവികളുടെ അവസ്ത മനസ്സിലാക്കാന്‍ ഇതില്‍ പരം വേറെന്തു വേണം... :)Phayas AbdulRahmanhttps://www.blogger.com/profile/07767468555092545452noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-65348822175049086002009-06-21T08:18:30.699+03:002009-06-21T08:18:30.699+03:00കടലോളം സന്തോഷം.
ഒറ്റ ചിത്രത്തിലൂടെ ഇന്നത്തെ സി.പി...കടലോളം സന്തോഷം.

ഒറ്റ ചിത്രത്തിലൂടെ ഇന്നത്തെ സി.പി എമ്മിന്റെ അവസ്ഥ മുഴുവനും പറഞ്ഞല്ലോ..
ആശംസകള്‍Anuroop Sunnyhttps://www.blogger.com/profile/03543757543782809930noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-17305678755128732052009-06-21T05:51:10.135+03:002009-06-21T05:51:10.135+03:00പാവം കുഞ്ഞ്...എന്തായാലും അവന് അത് പൂര്‍ണമായും ആസ്...പാവം കുഞ്ഞ്...എന്തായാലും അവന് അത് പൂര്‍ണമായും ആസ്വടിക്കട്ടെന്നെ...നാട്ടില്‍ കുളവും പുഴയും ഒക്കെ ആയി സന്തോഷിക്കേണ്ട കുഞ്ഞിനെ ഇച്ചിരി കാശിനും മറ്റുള്ള നമ്മുടെ സുഖങ്ങള്‍ക്കും വേണ്ടി കൂട്ടില്‍ ഇട്ടിരിക്കുകയല്ലേ... അപ്പൊ ഇച്ചിരി വെള്ളം പിടിക്കാന്‍ ബുദ്ധിമുട്ടിക്കോ. എന്റെമോള് ശനി ദിവസത്തിന് വേണ്ടി കാത്തിരിപ്പാ... അന്ന് ഇതിനു സമാനമായ ഒരു പരിപാടി അവള്‍ക്കു റേഷന്‍ വ്യവസ്തയില്‍ കിട്ടുന്നത്. (അതിനി Patchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-42487372694711754792009-06-19T16:27:09.238+03:002009-06-19T16:27:09.238+03:00:) nice pic:) nice picMinnuhttps://www.blogger.com/profile/16639315051441111564noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-78456706022998556702009-06-18T11:10:04.460+03:002009-06-18T11:10:04.460+03:00ഹരീഷ് ഭായ്.. ഹഹ ഒരു ബക്കറ്റ് തന്നെ വയ്ക്കാനുള്ള സ്...ഹരീഷ് ഭായ്.. ഹഹ ഒരു ബക്കറ്റ് തന്നെ വയ്ക്കാനുള്ള സ്ഥലം കുളുമുറിയില്‍ ഇല്ല പിന്നെയല്ലെ വാര്‍പ്പും ചെമ്പും..!

വീകെ മാഷെ.. ലുലു സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമ യൂസഫലിയെ ഒതക്കപ്പെട്ടവരില് ചേര്ക്കാമല്ലെ. ഇവിടെ വില്ലയിലൊക്കെ താമസിക്കുന്നവര്‍ നാട്ടില്‍ താമസിക്കുന്നതിനേക്കാള്‍ സുഖകരമായ അവസ്ഥയിലാണ് ജീവിക്കുന്നതെന്ന് മറക്കരുത്.

ബിന്ദുജീ..അതെ തിരയെ ബക്കറ്റിലേക്ക് കൊണ്ടുവന്നു കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-13200669278158304012009-06-18T08:31:10.398+03:002009-06-18T08:31:10.398+03:00ഹി..ഹി..ഹി..ഹി..അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-42151712624014832852009-06-17T14:14:33.620+03:002009-06-17T14:14:33.620+03:00ബാല്യ കാല കുതൂഹലങ്ങള്‍ ഇങ്ങനെയും ആകാം എന്ന് കരുതി ...ബാല്യ കാല കുതൂഹലങ്ങള്‍ ഇങ്ങനെയും ആകാം എന്ന് കരുതി സന്തോഷിക്കുക .... നഷ്ടപ്പെടുമ്പോഴല്ലേ വേദന തോന്നു .. അവനിതെല്ലാം കിട്ടുമല്ലോ ...(കൊടുക്കുമല്ലോ ഇല്ലേ ..?)സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-89732136239853889052009-06-15T22:47:34.912+03:002009-06-15T22:47:34.912+03:00"ബകറ്റും തിരയും"
ദേ കുഞ്ഞാ വേണ്ടാ ട്ടാ....."ബകറ്റും തിരയും"
ദേ കുഞ്ഞാ വേണ്ടാ ട്ടാ...ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-38990000303840701802009-06-15T17:10:18.678+03:002009-06-15T17:10:18.678+03:00വീണിടം സ്വര്‍ഗ്ഗം . ഉള്ളതോണ്ട് ഓണം പോലെവീണിടം സ്വര്‍ഗ്ഗം . ഉള്ളതോണ്ട് ഓണം പോലെസൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-88663906077827663832009-06-15T16:41:52.380+03:002009-06-15T16:41:52.380+03:00ഹ ഹ ഹ..എവിടായാലും തിര കിട്ടിയാ പോരേ..എന്തായാലും കക...ഹ ഹ ഹ..എവിടായാലും തിര കിട്ടിയാ പോരേ..എന്തായാലും കക്ഷി നല്ലപോലെ ആസ്വദിക്കുണ്ട് :)ധൃഷ്ടദ്യുമ്നന്‍https://www.blogger.com/profile/04941962953204384979noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-21823862008956079062009-06-15T16:41:50.706+03:002009-06-15T16:41:50.706+03:00ഹ ഹ ഹ..എവിടായാലും തിര കിട്ടിയാ പോരേ..എന്തായാലും കക...ഹ ഹ ഹ..എവിടായാലും തിര കിട്ടിയാ പോരേ..എന്തായാലും കക്ഷി നല്ലപോലെ ആസ്വദിക്കുണ്ട് :)ധൃഷ്ടദ്യുമ്നന്‍https://www.blogger.com/profile/04941962953204384979noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-87056813145838683342009-06-15T16:13:52.019+03:002009-06-15T16:13:52.019+03:00good foto.good foto.poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-51649975656170816482009-06-15T16:13:50.803+03:002009-06-15T16:13:50.803+03:00This comment has been removed by the author.poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-9631384405009145572009-06-15T07:44:46.522+03:002009-06-15T07:44:46.522+03:00കുഞ്ഞന്റെ കുഞ്ഞ് കുഞ്ഞൂഞ്ഞ്.

ഹും..... ച...കുഞ്ഞന്റെ കുഞ്ഞ് കുഞ്ഞൂഞ്ഞ്.

ഹും..... ചുമ്മാതല്ല ബക്കറ്റിലും തിരയുണ്ടാക്കാന്‍ ശ്രമിക്കുന്നത്.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-72453907385236643252009-06-14T06:56:44.471+03:002009-06-14T06:56:44.471+03:00സംസാരിക്കുന്ന ഫോട്ടൊ.സംസാരിക്കുന്ന ഫോട്ടൊ.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-19545718978444229622009-06-14T00:02:51.633+03:002009-06-14T00:02:51.633+03:00കുഞ്ഞാ നാട്ടില്‍ എത്തിയാല്‍ കാണാമെന്നു വിചാരിക്കുന...കുഞ്ഞാ നാട്ടില്‍ എത്തിയാല്‍ കാണാമെന്നു വിചാരിക്കുന്നു എന്റെ നമ്പര്‍ 9446230547
saji thomasAnonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-81532703461011748132009-06-13T21:49:58.762+03:002009-06-13T21:49:58.762+03:00ആാ ഹാ ബക്കറ്റ്..:)
ഈ തിരയടങ്ങുമോ.. മോഹങ്ങളും
കു...ആാ ഹാ ബക്കറ്റ്..:)
ഈ തിരയടങ്ങുമോ.. മോഹങ്ങളും

കുഞ്ഞു കുഞ്ഞൻ ബക്കറ്റിലെ തിരകളിൽ സന്തോഷവാനായി കളിയ്ക്കട്ടെ.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-77516887531778278012009-06-13T21:24:30.079+03:002009-06-13T21:24:30.079+03:00അയ്യോ ശ്രീ ഒരു കാര്യം മറന്നു. എന്നാപ്പിന്നെ ഞാനതങ്...അയ്യോ ശ്രീ ഒരു കാര്യം മറന്നു. എന്നാപ്പിന്നെ ഞാനതങ്ങു ചെയ്തേക്കാം. :-)പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-83317817970356743542009-06-13T19:58:05.094+03:002009-06-13T19:58:05.094+03:00ബക്കറ്റിലെ തിരയായാലും
തിര തിര തന്നെ...ബക്കറ്റിലെ തിരയായാലും
തിര തിര തന്നെ...ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-39882011750046155382009-06-13T16:34:48.511+03:002009-06-13T16:34:48.511+03:00ha! ha!
തിരയും ബക്കറ്റും!
എല്ലാം ഒരു കുഞ്ഞിന്റെ ...ha! ha!

തിരയും ബക്കറ്റും!

എല്ലാം ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ കാണാം!

ക്യൂട്ട് പിക്!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-17429201716919601752009-06-13T08:35:19.550+03:002009-06-13T08:35:19.550+03:00നമ്മള്‍ക്ക് നമ്മുടെ മക്കളോട് പറയാം അവന്/അവള്‍ക്ക് ...നമ്മള്‍ക്ക് നമ്മുടെ മക്കളോട് പറയാം അവന്/അവള്‍ക്ക് കിട്ടുന്ന സുഖസൌകര്യത്തെക്കുറിച്ച്, നമ്മുടെ പഴയകാല ഇല്ലായ്മകളെക്കുറിച്ച്......

പക്ഷേ അവന്/അവള്‍ക്ക് നഷ്ടപെടുന്ന ബാല്യത്തെക്കുറിച്ച് നമ്മള് മൌനം പാലിക്കുന്നു....saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.com