tag:blogger.com,1999:blog-4405519712897483748.post7131789810744902921..comments2023-07-03T14:42:48.581+03:00Comments on കുഞ്ഞന്‍സ് ലോകം: ഒന്നു ശ്രമിക്കൂ... ചിലപ്പോള്‍..?കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.comBlogger23125tag:blogger.com,1999:blog-4405519712897483748.post-37724944121834584502014-11-28T10:22:57.171+03:002014-11-28T10:22:57.171+03:00Ayale kayattiya athe vathilil koode irangiyal pore...Ayale kayattiya athe vathilil koode irangiyal pore ;)Anonymoushttps://www.blogger.com/profile/15310387731667182226noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-13345533373341369052007-09-23T17:12:00.000+03:002007-09-23T17:12:00.000+03:00കിലുക്കാംപെട്ടി : ഇതില്‍നിന്ന് നിഷ്പ്രയാസം രക്ഷപ്...കിലുക്കാംപെട്ടി : ഇതില്‍നിന്ന് നിഷ്പ്രയാസം രക്ഷപ്പെടാം, പക്ഷെ ആ ഉമേഷ്ജിയുടെ കമെന്റു വഴിയൊന്നു പോയി നോക്കു.. അപ്പോഴറിയാം..

ഹരിശ്രീ : സന്തോഷമുണ്ട്..

മറ്റൊരാളെ : നന്നായി രക്ഷപ്പെട്ടത്, അല്ലെങ്കില്‍ ഒരു ബ്ലോഗറെയും സുഹൃത്തിനെയും എനിക്കു നഷ്ടപ്പെട്ടേനെ..

കുറുമാന്‍ജീ : വളരെ സന്തോഷമുണ്ട്, ശ്രമിക്കാം..

പ്രദീപ് ഭായ് : ശ്രീയാരാമോന്!! പുലിയാണ് വെറും പുലിയല്ല കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-71924946797841097172007-09-23T16:57:00.000+03:002007-09-23T16:57:00.000+03:00അഭിലാഷ്...അവരിലാരാണ് സത്യം പറയുന്നതെന്നും നുണ പറയ...അഭിലാഷ്...
അവരിലാരാണ് സത്യം പറയുന്നതെന്നും നുണ പറയുന്നതെന്നും അറിയേണ്റ്റതില്ല, ഈ ചോദ്യം ചോദിക്കാനും ഉത്തരം കണ്ടെത്തി രക്ഷപ്പെടാനും.

ആദ്യം ചോദ്യം ശരിക്കും വായിച്ച ശേഷം എന്റെയും കുഞ്ഞന്‍ ചേട്ടന്റെയും കമന്റുകള്‍ ശരിക്കും വായിച്ചു നോക്കൂശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-51601564568676856722007-09-23T16:35:00.000+03:002007-09-23T16:35:00.000+03:00സ്നേഹവും സുഹൃത്ത് ബന്ധവും രണ്ടും രണ്ടാണെന്ന് ഞാ൯ പ...സ്നേഹവും സുഹൃത്ത് ബന്ധവും രണ്ടും രണ്ടാണെന്ന് ഞാ൯ പറഞ്ഞിലല്ലൊ കുഞ്ഞ൯ മാഷേ...
സുഹൃത്ത് ബന്ധത്തിന്ടെ അടിസ്ഥാനം സ്നേഹമാണെന്ന് ഓ൪ക്കുക.
കുഞ൯ മാഷേ,ഒരു സംശയം ചോദിച്ചോട്ടേ...കഥയില്‍ തടവുകാ൪ക്ക് സത്യവും നുണയും പറയുന്ന
പാറാവുകാ൪ ആരൊക്കെയെന്ന് തിരിച്ചറിയാ൯ പററുമോ...???
ഇല്ലെന്നാണ് വായിച്ചതില്‍ നിന്ന് എനിക്ക് മനസിലാക്കാ൯ സാധിച്ചത്.
അങ്ങനെയാണെ൯കില് ശ്രീയുടെ ഉത്തരം എങ്ങനെ ശരിയകും??...https://www.blogger.com/profile/07723386876374142531noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-44099429061380052552007-09-23T14:51:00.000+03:002007-09-23T14:51:00.000+03:00കുഞ്ഞന്‍,ഞാന്‍ ഉത്തരം മനസ്സില്‍ കണ്ടപ്പോള്‍ ശ്രീ മ...കുഞ്ഞന്‍,

ഞാന്‍ ഉത്തരം മനസ്സില്‍ കണ്ടപ്പോള്‍ ശ്രീ മാനത്തു കണ്ടു.ഇനി എന്തോ ചെയ്യാനാ.

അടുത്ത പ്രാവശ്യം കാണാം.:)പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-64211121855704774872007-09-23T12:31:00.000+03:002007-09-23T12:31:00.000+03:00അയ്യോ വന്നപ്പോഴേക്കും ചോദ്യോത്തര സെഷന് കഴിഞ്ഞല്ലോ...അയ്യോ വന്നപ്പോഴേക്കും ചോദ്യോത്തര സെഷന് കഴിഞ്ഞല്ലോ കുഞ്ഞാ.......ഇനി അടുത്തതില്‍ :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-25906193729013967812007-09-23T10:06:00.000+03:002007-09-23T10:06:00.000+03:00ഇത് കാണാന്‍ താമസിച്ചുപോയി. കുറെനേരം ആലോചിച്ച് ആല...ഇത് കാണാന്‍ താമസിച്ചുപോയി.
കുറെനേരം ആലോചിച്ച് ആലോചിച്ച് വട്ട് പിടിക്കുമെന്നായപ്പോള്‍ കമന്റുകള്‍ വായിച്ച് രക്ഷപെട്ടു.മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-55347490882680424822007-09-23T09:15:00.000+03:002007-09-23T09:15:00.000+03:00കുഞ്ഞന്‍ ചേട്ടാ...കൊള്ളാം...കുഞ്ഞന്‍ ചേട്ടാ...

കൊള്ളാം...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-5755922689503961502007-09-23T06:43:00.000+03:002007-09-23T06:43:00.000+03:00ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഇതില്‍നിന്നും ഞാന്‍ എങ്...ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഇതില്‍നിന്നും ഞാന്‍ എങ്ങിനെ രക്ഷപെടും എന്നാണാലോചിക്കുന്നത്.രാമന് പെട്ടു, നമ്മളും പെട്ടു.പ്രയോജനം ഉണ്ടായില്ലങ്കിലും കുറച്ചു നേരത്തേക്കു ബുദ്ധി പ്രവര്‍ത്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതിനു നന്ദി.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-55312126651026067332007-09-21T12:26:00.000+03:002007-09-21T12:26:00.000+03:00ചന്ദ്രകാന്തം : വഴിയെ പറയാം..:)ബാജി : 10 നാരങ്ങ മുഠ...ചന്ദ്രകാന്തം : വഴിയെ പറയാം..:)

ബാജി : 10 നാരങ്ങ മുഠായി..:)

ശ്രീ : ഇന്നാ പിടിച്ചൊ 10 നു പകരം 100 നാരങ്ങ മുഠായികള്‍ ( ഞാന്‍ ഈ ഡിസംബറില്‍ നാട്ടില്‍ വരുന്നുണ്ട് അപ്പോള്‍ തരാം)മിടുക്കന്, ഉത്തരം ശരിയാണ്...:)

മുരളി മാഷെ : ഒരാളോടുമാത്രമെ ചോദ്യം ചോദിക്കാവൂ എന്നാണു രാജ കല്പന.. കരാഗ്രഹത്തില് എന്തു രാത്രി എന്തു പകല്‍? അക്കാലത്തു പാമറേനിയന് കടികിട്ടിയാല്‍, പേവിഷത്തിനെതിരായി കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-15088364797844558382007-09-21T08:01:00.000+03:002007-09-21T08:01:00.000+03:00ഓരോ ചോദ്യങ്ങളേയ്!(ഇതിലും നല്ലത് കാരാഗ്രഹത്തില്‍ കി...ഓരോ ചോദ്യങ്ങളേയ്!
(ഇതിലും നല്ലത് കാരാഗ്രഹത്തില്‍ കിടക്കുന്നതാണ് :)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-67936389317680015142007-09-21T05:02:00.000+03:002007-09-21T05:02:00.000+03:00ഇതു ചെയ്തു കഴിഞ്ഞവര്‍ ഇതു കൂടി ചെയ്തു നോക്കൂ. ഉത്...ഇതു ചെയ്തു കഴിഞ്ഞവര്‍ ഇതു കൂടി ചെയ്തു നോക്കൂ. ഉത്തരം നേരത്തേ നോക്കരുതു്.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-47589548485329891092007-09-20T19:01:00.000+03:002007-09-20T19:01:00.000+03:00പണ്ടൊരു വെളിച്ചപ്പാടു് ഒരു വീട്ടില്‍ മന്ത്രവാദത്ത...പണ്ടൊരു വെളിച്ചപ്പാടു് ഒരു വീട്ടില്‍ മന്ത്രവാദത്തിനു ശേഷം തുള്ളി അറയുകയാണു്. ഞാനിവിടത്തെ പഴയ കാരണവര്‍ . മക്കളെ , മുടങ്ങാതെ ഊട്ടു നടത്തണം. വെച്ചാരാധന മറക്കരുതു്.നിങ്ങള്ക്കെന്നോടെന്തും ചോദിക്കാം.....
പുതിയ തലമുറയിലെ ഒരു ചെക്കന് ചോദിച്ചു. അപ്പൂപ്പാ സുകുമാരക്കുറുപ്പു് ഇപ്പോള്‍ എവിടെയുണ്ടു്. ഹും.....മക്കളെ കുഴയ്ക്കുന്ന ചോദ്യങ്ങള്‍ ചോദിക്കരുതു്.
കുഞ്ഞാ ഉത്തരം എനിക്കറിയാം.പറയാനറിഞ്ഞു കൂടാ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-86789808602831104092007-09-20T18:21:00.000+03:002007-09-20T18:21:00.000+03:00ഞാന്‍ പറയൂല്ല....ഞാന്‍ പറയൂല്ല....സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-68855942163450374012007-09-20T17:54:00.000+03:002007-09-20T17:54:00.000+03:00ശ്രീ ...ഇത് ശരിയല്ല.... ഞാന്‍ പ്രത്യേകം പറഞ്ഞിരുന്...ശ്രീ ...ഇത് ശരിയല്ല.... ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നതല്ലേ ആര്‍ക്കും പറഞ്ഞ് കൊടുക്കരുതെന്ന്...

:Dസഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-18346103452514084002007-09-20T14:32:00.000+03:002007-09-20T14:32:00.000+03:00എനിക്ക് ഒന്നേ പറയാനുള്ളൂ.“ആറ്റിലേക്കച്ചുതാ ചാടല്ലേ...എനിക്ക് ഒന്നേ പറയാനുള്ളൂ.
“ആറ്റിലേക്കച്ചുതാ ചാടല്ലേ..“

വലക്കുന്ന ചോദ്യങ്ങള്‍ ഒഴിവാക്കൂ പ്രിയാ. ചിന്തിക്കാനൊക്കെ എവിടെടേയ് സമയം.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-35948088792654072552007-09-20T13:34:00.000+03:002007-09-20T13:34:00.000+03:00ചോദ്യം വായിച്ചു. ഇത്തിരി തിരക്കിലാ. ആലോചിച്ചു പി...ചോദ്യം വായിച്ചു. ഇത്തിരി തിരക്കിലാ. ആലോചിച്ചു പിന്നെ പറയാം. ശ്രീയുടെ കമെന്റ് ഞാന്‍ കണ്ടിട്ടേയില്ലTypist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-32683916545036649562007-09-20T10:47:00.000+03:002007-09-20T10:47:00.000+03:00കുഞ്ഞാ,ഏതു ചോദ്യവും എന്നോട് ചോദിയ്ക്കാം.പക്ഷേ വലയ...കുഞ്ഞാ,

ഏതു ചോദ്യവും എന്നോട് ചോദിയ്ക്കാം.
പക്ഷേ വലയ്ക്കുന്ന ചോദ്യങ്ങള്‍ ചോദിയ്ക്കരുത്.

:) ഓ! പിന്നെ ഞാമ്പറഞ്ഞു തരികേലാ! അങ്ങനിപ്പം സുഹിയ്ക്കണ്ടാ.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-38649710408493549982007-09-20T10:28:00.001+03:002007-09-20T10:28:00.001+03:00ഒരാള്‍ക്ക് ഒരു ചോദ്യം ചോദിക്കാമെന്ന നിലക്ക്, എല്ലാ...ഒരാള്‍ക്ക് ഒരു ചോദ്യം ചോദിക്കാമെന്ന നിലക്ക്, എല്ലാവരും വന്നതിനുശേഷം ആദ്യത്തെ ആള് രണ്ടുപേരോടുമായ് ചോദിക്കുക. ഇപ്പോള്‍ പകലോ രാത്രിയോ എന്ന് അപ്പോളറിയാം ആരാ നുണ പറയുന്നതെന്ന്, ബാക്കിയുള്ളവരൊക്കെ അതിനനുസരിച്ച് സിംഹമില്ലാത്ത ഗുഹയിലൂടെ രക്ഷപെടട്ടെ, എന്റെ കുഞ്ഞാ ഒന്നു രക്ഷപ്പെട്ടു പോട്ടടെയ്. സിംഹത്തിനു പകരം ഒരു പോമറേനിയനെ നിര്‍ത്ത്. പാവങ്ങള്‍.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-61091058658846128442007-09-20T10:28:00.000+03:002007-09-20T10:28:00.000+03:00കുഞ്ഞന്‍ ചേട്ടാ...ഞാന്‍ പറയട്ടെ...അയാള്‍ ആ കാവല...കുഞ്ഞന്‍ ചേട്ടാ...
ഞാന്‍ പറയട്ടെ...

അയാള്‍ ആ കാവല്ക്കാരിലൊരാളോട് ചോദിക്കുന്നു
“ ഏതു വഴിയിലൂടെ പോയാലാണ് രക്ഷപ്പെടുക എന്ന് മറ്റേ കാവല്ക്കാരനോട് ചോദിച്ചാല്‍ അയാള്‍ പറയുന്ന വഴി ഏതായിരിക്കും” എന്ന്. എന്നിട്ട് ആ കിട്ടുന്ന മറുപടിക്ക് എതിരായ വഴിയിലൂടെ പോകുക.

വിശദീകരണം:
ചോദ്യം സത്യം പറയുന്ന ആളോടാണ് എന്നു കരുതുക. അങ്ങനെയാണെങ്കില്‍ ‘നുണ പറയുന്ന കാവല്ക്കാരന് ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-13829271632946116962007-09-20T08:41:00.000+03:002007-09-20T08:41:00.000+03:00ആലോചിക്കുന്നു. ഉത്തരം കിട്ടിയാല്‍ അറിയിക്കാം. സമ്മ...ആലോചിക്കുന്നു. ഉത്തരം കിട്ടിയാല്‍ അറിയിക്കാം. സമ്മാനം വല്ലതും ?ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-80599236199701613832007-09-20T08:23:00.000+03:002007-09-20T08:23:00.000+03:00കുഞ്ഞനോട് ഒറ്റ ചോദ്യം ചോദിച്ചോട്ടെ..?പറയൂ.. രാമന്...കുഞ്ഞനോട് ഒറ്റ ചോദ്യം ചോദിച്ചോട്ടെ..?
പറയൂ.. രാമന് എങ്ങന്യാ.. രക്ഷപ്പെട്ടത്?ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-46596323414268836962007-09-20T07:26:00.000+03:002007-09-20T07:26:00.000+03:00വേറിട്ടൊരു പോസ്റ്റ്, കല്ലെറിയരുത്, പരിഹസിക്കരുത്.....വേറിട്ടൊരു പോസ്റ്റ്,

കല്ലെറിയരുത്, പരിഹസിക്കരുത്...

പലരോടും ചോദിച്ചു.. ഉത്തരം കിട്ടി പക്ഷെ ഒരുപാടു സമയമെടുത്തു...കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.com