tag:blogger.com,1999:blog-4405519712897483748.post6404950878400901909..comments2023-07-03T14:42:48.581+03:00Comments on കുഞ്ഞന്‍സ് ലോകം: വീണ്ടുമൊരു സ്വർണ്ണച്ചതിക്കുഴി..!കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.comBlogger25125tag:blogger.com,1999:blog-4405519712897483748.post-45285838472696770402009-10-28T08:38:55.253+03:002009-10-28T08:38:55.253+03:00സ്വര്‍ണ്ണം വാങ്ങാതിരിക്കുന്നതാണ് എളുപ്പം, എന്നെപ്പ...സ്വര്‍ണ്ണം വാങ്ങാതിരിക്കുന്നതാണ് എളുപ്പം, എന്നെപ്പോലെ. :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-88772049167698178672009-10-21T07:36:14.992+03:002009-10-21T07:36:14.992+03:00എന്റമ്മോ!
ഇന്ത മാതിരി ഉടായിപ്പുകള്‍ ഇപ്പഴാ മനസ്സില...എന്റമ്മോ!

ഇന്ത മാതിരി ഉടായിപ്പുകള്‍ ഇപ്പഴാ മനസ്സിലാവുന്നത്!

ഇനിയിപ്പോ എങ്ങനെ വിശ്വസിച്ചു സ്വര്‍ണം മാറി വാങ്ങിക്കും!

എല്ലാ ആഭരണങ്ങള്‍ക്കും വാങ്ങാവുന്ന പരമാവധി പണികൂലി എകീകരിക്കെണ്ടിയിരിക്കുന്നു.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-21709082018219863192009-10-20T20:29:30.060+03:002009-10-20T20:29:30.060+03:00vallare informative ayya post..
thnx 4 educating u...vallare informative ayya post..
thnx 4 educating us..പിള്ളേച്ചന്https://www.blogger.com/profile/13835888313244878309noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-57570541179541622912009-10-17T17:19:02.299+03:002009-10-17T17:19:02.299+03:00ഇനി ഇതൊക്കെ ശ്രദ്ധിക്കണമല്ലേ സ്വര്‍ണ്ണക്കടയില്‍ ചെ...ഇനി ഇതൊക്കെ ശ്രദ്ധിക്കണമല്ലേ സ്വര്‍ണ്ണക്കടയില്‍ ചെല്ലുമ്പോള്‍.കടയിലെ അവരുടെ രീതികളൊക്കെ എഴുതിയിരിക്കുന്നതു് കിറുകൃത്യം, തൃശ്ശൂരും എറണാകുളവുമെല്ലാം ഒരുപോലെ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-51510483699801202822009-10-15T05:44:13.267+03:002009-10-15T05:44:13.267+03:00സ്വര്‍ണ കടെയിലോക്കെ കേറിയ കാലം ഞാന്‍ മറന്നു
ഈശ്വര...സ്വര്‍ണ കടെയിലോക്കെ കേറിയ കാലം ഞാന്‍ മറന്നു
ഈശ്വര ഇനി പെണ്ണ് കെട്ടി കഴിമ്പോ പണ്ടാരടങ്ങുല്ലോകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-1360997924257859782009-10-14T19:06:37.408+03:002009-10-14T19:06:37.408+03:00കുഞ്ഞാ,
തിരുവനന്തപുരത്തെ പ്രസിദ്ധികേട്ട ആഭരണങ്ങൾക്...കുഞ്ഞാ,
തിരുവനന്തപുരത്തെ പ്രസിദ്ധികേട്ട ആഭരണങ്ങൾക്ക് വിലപറയുന്ന സ്വർണ്ണക്കടകൾ തട്ടിപ്പ് നടത്തുന്നതെങ്ങനെയെന്നുള്ള എന്റെ അനുഭവം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്റെ ബ്ലോഗിന്റെ പരസ്യമാണെന്നു തെറ്റിധരിക്കരുതേ.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-48819935564409994772009-10-14T17:16:21.918+03:002009-10-14T17:16:21.918+03:00എല്ലാം ശരിയാണ്.....പക്ഷെ കുഞ്ഞനും വാങ്ങിയില്ല അവിട...എല്ലാം ശരിയാണ്.....പക്ഷെ കുഞ്ഞനും വാങ്ങിയില്ല അവിടെ നിന്നും ബില്ല്.

ഇങ്ങനെ ബില്ല് വാങ്ങാത്തതാണ് സ്വര്‍ണക്കടക്കാര്‍ നികുതിവെട്ടിയ്ക്കുന്നതിനു സഹായകരമാവുന്നത്.

എല്ലാവരും സ്വര്‍ണക്കടക്കാര്‍ എഴുതിത്തരുന്ന കടലാസില്‍ തൃപ്തരാണെന്ന് തോന്നുന്നു.saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-734101150156431432009-10-14T16:40:37.879+03:002009-10-14T16:40:37.879+03:00ഹ ഹ !!
കുഞ്ഞന്‍ ഭായ്, സ്വര്‍ണ്ണം പൊണ്ടാട്ടിക്ക് ഒര...ഹ ഹ !!
കുഞ്ഞന്‍ ഭായ്, സ്വര്‍ണ്ണം പൊണ്ടാട്ടിക്ക് ഒരു വീക്ക്നെസ്സാണല്ലെ?

ഏതായാലും ഇതേ പോലെ പേശുന്ന ആളുകള്‍ ചെന്നാലെ രക്ഷയുള്ളൂ.
പരസ്യങ്ങളെല്ലാം തട്ടുപ്പുകളാ, പുണ്യം നേടാന്‍ ഏതായാലും സ്വര്‍ണ്ണക്കട നടത്തണ്ടല്ലോ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-80406084704806388252009-10-14T14:46:45.518+03:002009-10-14T14:46:45.518+03:00ee chathikkuzhi kattithannathinu nandhi!!!!!!!!!!!...ee chathikkuzhi kattithannathinu nandhi!!!!!!!!!!!!!priyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-88432210122024563132009-10-14T07:41:31.718+03:002009-10-14T07:41:31.718+03:00ശിവാജി..
താങ്കൾ ചൂണ്ടിക്കാണിച്ചത് അക്ഷരം പ്രതി ശരി...ശിവാജി..
താങ്കൾ ചൂണ്ടിക്കാണിച്ചത് അക്ഷരം പ്രതി ശരിയാണ്. ദീപസ്തംഭം മാഹാശ്ചര്യം നമുക്കും കിട്ടണം പണം..! നന്ദി മാഷെ.

ശാരാദാജി..
നിങ്ങളുടെ ആഗ്രഹം സഫലീകരിക്കട്ടെ, എത്രയും പെട്ടന്ന് താങ്കൾക്കൊരു സ്വർണ്ണക്കട തുടങ്ങാൻ സാധിക്കട്ടെ..മാഷെ ഈയൊരു തട്ടിപ്പ് എല്ലാ മേഖലകളിലും ഉണ്ട്. കൂടിയ തുകക്ക് റേറ്റ് ഒട്ടിച്ചുവച്ചിട്ട് അതിൽ നിന്നും കിഴിവ് നൽകി നമ്മളെ മറ്റു ഉപഭോഗവസ്തുക്കൾ നൽകുന്നവർ കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-41832311047877392372009-10-14T07:30:13.202+03:002009-10-14T07:30:13.202+03:00നോറാ..
അപ്പൊ പാറൂട്ടിയ്ക്ക് ഇനി കാതു കുത്തില്ലാന്ന...നോറാ..
അപ്പൊ പാറൂട്ടിയ്ക്ക് ഇനി കാതു കുത്തില്ലാന്നാണൊ...നന്ദി മാഷെ

കിച്ചുത്താ..
അങ്ങിനെയൊന്നുമില്ലാ,എന്നാലും പറ്റിക്കപ്പെടുന്നത് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന രോഷം..

ശ്രീക്കുട്ടാ..
ചെറിയ കടയിൽ പോയാൽ ഇത്രയും കബളിപ്പിക്കൽ ഉണ്ടാകില്ല, എന്തുചെയ്യാം നമ്മൾ പരസ്യത്തിൽ വീഴുന്നവരല്ലെ..നന്ദി മാഷെ..അതാണല്ലൊ ബ്ലോഗിന്റെ ഗുണം.

മീരാജി..
ഹേയ്..താങ്കൾ കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-86742796248167590422009-10-13T17:54:45.895+03:002009-10-13T17:54:45.895+03:00കുഞ്ഞന്‍, നമുടെ സ്തീകള്‍ ഈ മഞ്ഞലോഹമോഹം എന്നാണ് വെട...കുഞ്ഞന്‍, നമുടെ സ്തീകള്‍ ഈ മഞ്ഞലോഹമോഹം എന്നാണ് വെടിയുക?.
സ്വര്‍ണ്ണ വിപണി ഒരു വലിയ തട്ടിപ്പ് തന്നെയാണ്. പക്ഷെ, നമ്മുടെ സ്ത്രീകളെ ഒറ്റയ്ക്ക്(ഉത്തരവാദപ്പെട്ട ആരെങ്കിലും ഇല്ലാതെ) സ്വര്‍ണ്ണം വാങ്ങാന്‍ വിടരുത്. സ്വര്‍ണ്ണം കടം കൊടുത്ത് കാമപൂരണം നിര്‍വ്വഹിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ പുരുഷ സ്പര്‍ശം ഏല്ക്കാതെ കാത്തിരിക്കുന്ന ഗള്‍ഫീയന്റെ ഭാര്യമാര്‍ ചില ദുര്‍ബ്ബല yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-38106533509697725222009-10-13T12:54:21.762+03:002009-10-13T12:54:21.762+03:00ആഭരണങ്ങള്‍ ധാരാളമായി വാങ്ങാറുണ്ടെങ്കിലും ഇതുവരെ പറ...ആഭരണങ്ങള്‍ ധാരാളമായി വാങ്ങാറുണ്ടെങ്കിലും ഇതുവരെ പറ്റിക്കപ്പെട്ടതായി തോന്നിയിട്ടില്ല. വഴക്കിനും വിലപേശലിനുമൊന്നും നില്ക്കാറുമുല്ല.(പത്ത് ദിര്‍ഹംസിന് മൂന്നെണ്ണം കിട്ടുന്ന മുത്തുമാലക്ക് വിലപേശീട്ട് വേണം അവമ്മാരടെ തല്ല് കൊള്ളാന്‍) :))ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-23496130913215385682009-10-13T09:22:36.935+03:002009-10-13T09:22:36.935+03:00ഞാനൊരു സ്വര്‍ണക്കട തുടങ്ങിയാല്‍ നിങ്ങളുടെ ഫോട്ടോ അ...ഞാനൊരു സ്വര്‍ണക്കട തുടങ്ങിയാല്‍ നിങ്ങളുടെ ഫോട്ടോ അവിടെ ഒട്ടിച്ചു വെക്കും .. ഈ ഫോട്ടോയില്‍ കാണുന്നവന് ഈ കടയില്‍ സ്വര്‍ണ്ണമില്ല എന്നും എഴുതി വെക്കും ... ഹല്ലാ പിന്നെ സ്വര്‍ണ്ണക്കടക്കാര്‍ക്ക് നിങ്ങളെക്കൊണ്ട് ജീവിക്കാന്‍ വയ്യാ എന്ന് വന്നാല്‍ ...

ഭായീ പറഞ്ഞതെല്ലാം സത്യം .. ഇത്ര തട്ടിപ്പ് നടക്കുന്ന വേറെ കച്ചവടമുണ്ടോ എന്ന് തന്നെ സംശയം , കൂണ് പോലല്ലേ പുതിയ പുതിയ കടകളും , ബ്രാഞ്ചുകളും മുളച്ചു സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-59646522240838870922009-10-13T08:00:25.856+03:002009-10-13T08:00:25.856+03:00സ്വര്‍ണം മാത്രമല്ല ഏതു സാധനം വാങ്ങിയാലും ഇങ്ങനെ തന...സ്വര്‍ണം മാത്രമല്ല ഏതു സാധനം വാങ്ങിയാലും ഇങ്ങനെ തന്നെ.... മരുന്ന് വിപണിയിലെ കൊള്ളലാഭം ഇന്നലെ പത്രത്തില്‍ വായിച്ചതേയുള്ളൂ....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-44843005069338445262009-10-13T00:21:19.140+03:002009-10-13T00:21:19.140+03:00ഇവിടെ നല്ല അസ്സലു സ്വർണ്ണമുള്ളപ്പൊ
എന്തിനാ ഈ വയ്യാ...ഇവിടെ നല്ല അസ്സലു സ്വർണ്ണമുള്ളപ്പൊ
എന്തിനാ ഈ വയ്യാവേലിക്കു പോയേ.. ...?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-32883312149154572182009-10-12T22:56:46.848+03:002009-10-12T22:56:46.848+03:00ഇതിന് മുമ്പത്തെ താങ്കളുടെ അതേ അനുഭവം തന്നെ. അതേ രൂ...ഇതിന് മുമ്പത്തെ താങ്കളുടെ അതേ അനുഭവം തന്നെ. അതേ രൂപത്തിൽ തന്നെയാണ് ഞാനും പെരുമാറിയത് (അത് മുകളിൽ എഴുതിയ കമന്റിന് ശേഷമാണ് വായിച്ചത്)OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-27383450805072370022009-10-12T22:47:08.062+03:002009-10-12T22:47:08.062+03:00ഇതിവിടെ കുറിച്ചത് നന്നായി.
ഇത് പോലൊരു അനുഭവം എനിക്...ഇതിവിടെ കുറിച്ചത് നന്നായി.
ഇത് പോലൊരു അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. മഞ്ചേരിയിലെ പേര് കേട്ട ജ്വല്ലറി. ഒരു മാല വാങ്ങി.പൊന്ന് അങ്ങോട്ടെടുക്കുന്ന റേറ്റ് ചോദിച്ചപ്പോൾ ചുള്ളൻ ഉയർന്ന വോള്യത്തിൽ (കൂടിയവരൊക്കെ കേൾക്കാൻ തക്ക)‘സർ, ഗ്രാമിന്മേൽ വെറും രണ്ട് രൂപ കുറച്ച്......’ ലാസ്റ്റ് കണക്ക് കൂട്ടി നോക്കുമ്പോൽ പറഞ്ഞതിലും 800 രൂപയോളം വിത്യാസം.ഒന്ന് വിശദമാക്കാൻ പറഞ്ഞു. അയാൾ എനിക്ക് കേൾക്കാൻ തക്ക രീതിയിൽ OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-23224622154327060342009-10-12T17:58:34.500+03:002009-10-12T17:58:34.500+03:00ഇക്കണണക്കിന് അടുത്ത കൊല്ലം മുതൽ കുഞ്ഞനെ സ്വർണ്ണക്ക...ഇക്കണണക്കിന് അടുത്ത കൊല്ലം മുതൽ കുഞ്ഞനെ സ്വർണ്ണക്കടക്കാർ ഏഴയലത്ത് അടുപ്പിക്കുമെന്നു തോന്നുന്നില്ല :) :)ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-4743952196885377272009-10-12T17:10:13.093+03:002009-10-12T17:10:13.093+03:00ഇതാണ് പോസ്റ്റ്. വളരെ ഉപകാരപ്രദമായിരിക്കും എന്ന കാ...ഇതാണ് പോസ്റ്റ്. വളരെ ഉപകാരപ്രദമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല...
സൂപ്പര്‍ കുഞ്ഞന്‍.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-11141860200222129452009-10-12T14:48:40.517+03:002009-10-12T14:48:40.517+03:00ഈ പോസ്റ്റ് ഒരാഴ്ച മുന്നേ ഇട്ടിരുന്നെങ്കിൽ എന്റെ കാ...ഈ പോസ്റ്റ് ഒരാഴ്ച മുന്നേ ഇട്ടിരുന്നെങ്കിൽ എന്റെ കാശു കുറെ പോവുകില്ലായിരുന്നു.3 പവൻ ഉള്ള ഒരു സ്വർണ്ണമാല 39000 രൂപ കൊടുത്തു വാങ്ങിയതിന്റെ സങ്കടത്തിൽ ഇരിക്കുകയാ ഞാൻ.പണിക്കൂലി എത്ര ശതമാനം ഈടാക്കി എന്നു നോക്കാൻ ബില്ലു പോലും സൂക്ഷിച്ചു വെച്ചിട്ടില്ല.സ്വർണ്ണം വാങ്ങുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണം എന്നറിയില്ലായിരുന്നു.ഈ പോസ്റ്റ് എന്തായാലും ഉപകാരപ്രദമായി.ഇനീം സ്വർണ്ണക്കടേൽ കേറുമ്പോൾ ശ്രദ്ധിക്കാമല്ലോ മീര അനിരുദ്ധൻhttps://www.blogger.com/profile/02797860673696493320noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-49878642589616570612009-10-12T10:34:30.341+03:002009-10-12T10:34:30.341+03:00കുഞ്ഞന്‍ ചേട്ടനും ചേച്ചിയും എന്ന് പോയാലും സ്വര്ണ്...കുഞ്ഞന്‍ ചേട്ടനും ചേച്ചിയും എന്ന് പോയാലും സ്വര്‍ണ്ണക്കടക്കാര്‍ക്ക് കോളാണല്ലോ... ;)

എന്തായാലും പഴയ പോസ്റ്റും ഈ പോസ്റ്റും ഒരുപാട് ഉപകാരപ്രദമാണ്, സാധാരണക്കാര്‍ക്ക് എന്നതില്‍ സംശയമേയില്ല.

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-69849802807514778002009-10-12T09:42:01.974+03:002009-10-12T09:42:01.974+03:00കുഞ്ഞാ..
നാട്ടില്‍ എപ്പോള്‍ പോയാലും സ്വര്ണക്കടയി...കുഞ്ഞാ..

നാട്ടില്‍ എപ്പോള്‍ പോയാലും സ്വര്‍ണക്കടയില്‍ ഒരു കശപിശ ഉറപ്പാ അല്ലിയൊ??kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-77455251542570453612009-10-12T09:41:12.667+03:002009-10-12T09:41:12.667+03:00ഇങ്ങനെയൊക്കെ കൂട്ടിയും കിഴിച്ചും ജയിക്കാന്‍ സാമര്‍...ഇങ്ങനെയൊക്കെ കൂട്ടിയും കിഴിച്ചും ജയിക്കാന്‍ സാമര്ത്ഥ്യമില്ലത്തോണ്ടല്ലെ, ഞങ്ങടെ പാറൂന് ഇതുവരെ കാത് കുത്താത്തത്.

കുഞ്ഞാ, നിങ്ങളുടെ ഈ പോസ്റ്റ് വായനക്കാരില്‍ ചിലരുടെയെങ്കിലും മനസ്സില്‍ തട്ടാതിരിക്കില്ല.Norah Abraham | നോറ ഏബ്രഹാംhttps://www.blogger.com/profile/06505437341482304734noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-55493698225383292322009-10-12T07:21:20.886+03:002009-10-12T07:21:20.886+03:00അപ്പോൾ ഇനി സ്വർണ്ണം വാങ്ങുമ്പോൾ മേപ്പടി കാര്യങ്ങൾ ...അപ്പോൾ ഇനി സ്വർണ്ണം വാങ്ങുമ്പോൾ മേപ്പടി കാര്യങ്ങൾ ഓർത്താൽ,പ്രാവർത്തികമാക്കിയാൽ..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.com