tag:blogger.com,1999:blog-4405519712897483748.post5944204874408207132..comments2023-07-03T14:42:48.581+03:00Comments on കുഞ്ഞന്‍സ് ലോകം: മത്സരം മുറുകിയാൽ..!കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.comBlogger19125tag:blogger.com,1999:blog-4405519712897483748.post-5577794639615627702010-05-08T08:26:47.972+03:002010-05-08T08:26:47.972+03:00ബസപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആളുമായി മിസ്റ്റർ ഡേഷ...ബസപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആളുമായി മിസ്റ്റർ ഡേഷ് കുമാർ നടത്തിയ സംഭാഷണം കേട്ടിരുന്നു. എന്തൊക്കെയാണയാൾ ചോദിക്കുന്നത് കഷ്ടം. :(

ഒരു കാലം വരുമായിരിക്കും ..ഇന്ന് എസ്.എം.എസ്. അയച്ച് അഭിപ്രായം അറിയിക്കുന്ന പോലെ അന്ന് തലമണ്ടക്കിട്ടൊന്ന് അപ്പോൾ തന്നെ കൊടുക്കാൻ വല്ല സംവിധാനവും ഉണ്ടാവും. അത് വരെ ക്ഷമിക്കാം :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-81759374236326059842010-04-20T22:01:25.648+03:002010-04-20T22:01:25.648+03:00വൈകിയാണിവിടെ യെത്തിയത്. ചാനലുകാരുടെ കോപ്രായങ്ങള്‍ ...വൈകിയാണിവിടെ യെത്തിയത്. ചാനലുകാരുടെ കോപ്രായങ്ങള്‍ കാണുമ്പോള്‍ അമര്‍ഷം തോന്നാറുണ്ട്. എന്തു കിട്ടിയാലും ആഘോഷമല്ലെ അവര്‍ക്ക്!
ബെര്‍ളിയുടെ നെയ്യപ്പ പുരാണം ഓര്‍മ്മ വന്നു.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-72150356722251468612010-04-08T09:55:46.880+03:002010-04-08T09:55:46.880+03:00മരണം ആഘോഷിക്കുന്നവര്മരണം ആഘോഷിക്കുന്നവര്‍T.S.NADEERhttps://www.blogger.com/profile/10321822479171118088noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-13632793246952948732010-04-08T09:55:36.115+03:002010-04-08T09:55:36.115+03:00മരണം ആഘോഷിക്കുന്നവര്മരണം ആഘോഷിക്കുന്നവര്‍T.S.NADEERhttps://www.blogger.com/profile/10321822479171118088noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-53031719324777294502010-04-08T09:55:27.126+03:002010-04-08T09:55:27.126+03:00മരണം ആഘോഷിക്കുന്നവര്മരണം ആഘോഷിക്കുന്നവര്‍T.S.NADEERhttps://www.blogger.com/profile/10321822479171118088noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-66921595321679297872010-04-04T15:37:03.133+03:002010-04-04T15:37:03.133+03:00സത്യം..!സത്യം..!Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-20549195663170830412010-03-28T16:21:30.895+03:002010-03-28T16:21:30.895+03:00what to do .. what a bad media culture. really sha...what to do .. what a bad media culture. really shameസുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-6562451795925544682010-03-28T11:40:49.364+03:002010-03-28T11:40:49.364+03:00ജിജി മാഷെ..
ഇപ്പോൾ വാർത്താചാനലുകൾ അതിജീവനത്തിന്റെ ...ജിജി മാഷെ..
ഇപ്പോൾ വാർത്താചാനലുകൾ അതിജീവനത്തിന്റെ പാതയിലാണ്. അതുകൊണ്ടായിരിക്കാം ഇത്തരം കോമാളിപ്രകടന ചോദ്യങ്ങൾ..!!

പിന്നെ ഭാര്യയുടെ മുമ്പിൽ മുട്ടുമടക്കിയെന്നുവച്ച് യാതൊന്നും കുറവ് വരാൻ പോകുന്നില്ല. വീട്ടിലിൽത്തന്നെയിരിക്കുന്ന ഭാര്യയ്ക്ക് അല്പം ആശ്വാസം കിട്ടുന്ന ടിവിയെ തീർത്തും വേണ്ടാന്നുവയ്ക്കല്ലെ മാഷെ..മാഷിന് എന്തും ആകാമല്ലൊ പാവം ചേച്ചി..

കിച്ചുത്താ..
കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-87359653176524000872010-03-27T09:41:43.154+03:002010-03-27T09:41:43.154+03:00ചന്ദ്രനിലും ചാനല്‍ ലൈവ് റിപ്പോര്‍ട്ടിങ് :)
അവിടെയ...ചന്ദ്രനിലും ചാനല്‍ ലൈവ് റിപ്പോര്‍ട്ടിങ് :)

അവിടെയും പ്രതീക്ഷിക്കാം മത്സരം. കലികാലം !!kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-33051869826482008792010-03-27T08:22:16.275+03:002010-03-27T08:22:16.275+03:00അസഹനിയമായ ഇത്തരം വാര്‍ത്താ ചാനലുകള്‍ തന്നെ കാരണം പ...അസഹനിയമായ ഇത്തരം വാര്‍ത്താ ചാനലുകള്‍ തന്നെ കാരണം പുതിയ താമസസ്ഥലത്തേക്ക് മാറിയപ്പോള്‍ റ്റിവി കേബിള്‍ കണക്ഷന് ഇതുവരെ ഇടുത്തില്ല. ആദ്യ ചില ദിവസങ്ങളില്‍ ഉണ്ടായിരുന്ന ഹാങ് ഓവര്‍ ഇപ്പോള്‍ കുറേശ്ശേ മാറി വരുന്നു.ഇനി അങ്ങോട്ട് പുതിയത് എടുക്കാനും ഉദ്ദേശം ഇല്ല.(ഭൈമിയുടെ കണ്ണുനീരില്‍ ഞാന്‍ മുട്ടുമടക്കുമോ എന്ന സംശയവും ഇല്ലാതില്ല!)

പിന്നെ കുഞ്ഞന്റെ പോസ്റ്റിന്റെ അവസാന പഞ്ച് ലൈന്‍ കലക്കീ ട്ടോ!!മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-88610809468843878152010-03-27T08:04:56.456+03:002010-03-27T08:04:56.456+03:00ഏകവല്യൻ മാഷെ..
ചാനലുകളുടെ മത്സരം നിമിത്തം ഇത് സംഭവ...ഏകവല്യൻ മാഷെ..
ചാനലുകളുടെ മത്സരം നിമിത്തം ഇത് സംഭവിക്കാവുന്ന കാര്യമാണ്. അധികം കാത്തിരിക്കേണ്ടാ..

ശ്രീക്കുട്ടാ..
പ്രതികരിച്ചില്ലെങ്കിൽ, ഈ പോസ്റ്റ് വഴി ചാനലിനിന്റെ ഈ സംസ്കാരത്തിനെതിരെ ഒന്നും ചെയ്യാൻ കഴിയില്ലെങ്കിലും; ഏതെങ്കിലും വാർത്ത അവതാരകർ, പ്രതിനിധികൾ ഇത് വായിക്കപ്പെടുകയാണെങ്കിൽ നാളെ ഒരിക്കൽ ഇത്തരം ചോദ്യങ്ങൾ ചോദിച്ച് ജനത്തെ(ഇരയെ) വലക്കുകയില്ലെന്ന് പ്രത്യാശിക്കാം..!
<brകുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-37396756657783674092010-03-26T13:36:21.289+03:002010-03-26T13:36:21.289+03:00കണ്ണനുണ്ണി പറഞ്ഞതുപോലെ, നാട്ടുകാര്‍ കൈ വക്കേണ്ടിവര...കണ്ണനുണ്ണി പറഞ്ഞതുപോലെ, നാട്ടുകാര്‍ കൈ വക്കേണ്ടിവരും ഈ നില തുടര്‍ന്നുപോയാല്‍. എല്ലാം ആഘോഷമാണവര്ക്കു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-57878736961836792022010-03-25T22:12:44.926+03:002010-03-25T22:12:44.926+03:00‘പ്രഭാകർ’ ന്റെ ചന്ദ്രനിൽ നിന്നുള്ള കമൻട്രി കലക്കീ...‘പ്രഭാകർ’ ന്റെ ചന്ദ്രനിൽ നിന്നുള്ള കമൻട്രി കലക്കീ കുഞ്ഞേട്ടാ...!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-41933779278969535852010-03-25T18:51:48.090+03:002010-03-25T18:51:48.090+03:00തെരണ്ടി വാല് കൊണ്ട് നാട്ടുകാര്‍ അടി കൊടുക്കാന്‍ തു...തെരണ്ടി വാല് കൊണ്ട് നാട്ടുകാര്‍ അടി കൊടുക്കാന്‍ തുടങ്ങും താമസിയാതെ..
അപ്പൊ ഒതുങ്ങി കോളുംകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-44625016597383526462010-03-25T17:55:14.578+03:002010-03-25T17:55:14.578+03:00ആ ലാസ്റ്റ് പാര കലക്കി കേട്ടൊ.. സൂപ്പര്‍.ആ ലാസ്റ്റ് പാര കലക്കി കേട്ടൊ.. സൂപ്പര്‍.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-10913392947064467582010-03-25T17:46:19.415+03:002010-03-25T17:46:19.415+03:00ethe vishayam nammal munpum post cheythathanu but ...ethe vishayam nammal munpum post cheythathanu but oru mattavum ella valare asahaneeyamayittanu janum annathe divasam news kettathu but enthu cheyan malsaramalle ennathe kalathu, athukond ethum ethinappuravum nammal kelkendi varum enthayalum prathikarichathinu kunjanum kootukarkum thxmuraliekmhttps://www.blogger.com/profile/02620784827933033378noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-78409692628719275112010-03-25T09:17:23.709+03:002010-03-25T09:17:23.709+03:00ഇതെല്ലാം കാണുമ്പോള്‍... കേള്‍ക്കുമ്പോള്‍... തോന്നു...ഇതെല്ലാം കാണുമ്പോള്‍... കേള്‍ക്കുമ്പോള്‍... തോന്നുന്ന അമര്‍ഷം ഇങ്ങനെയൊക്കെ തീര്‍ക്കാമെന്നല്ലാതെ നമുക്കെന്ത് ചെയ്യാന്‍ പറ്റും കുഞ്ഞന്‍ ചേട്ടാ...

അത്രയും മണിക്കൂറുകള്‍ക്കു ശേഷവും വേണ്ട രീതിയില്‍ തിരച്ചില്‍ നടത്താന്‍ പോലും കഴിഞ്ഞില്ലെന്ന് പറയുമ്പോള്‍... ആ നാട്ടുകാരുടെ സഹകരണം കൂടെ ഉണ്ടായിരുന്നില്ലെങ്കിലോ? (പാവം, അതിലൊരാള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ചു എന്നും കേട്ടു)

ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-88124240536407298062010-03-25T08:59:54.362+03:002010-03-25T08:59:54.362+03:00"പ്രാഭാകര്‍..ഞാനിപ്പോള്‍ നില്‍ക്കുന്നത് ചന്ദ്..."പ്രാഭാകര്‍..ഞാനിപ്പോള്‍ നില്‍ക്കുന്നത് ചന്ദ്രനിലുള്ള ഒരു വലിയ പാറയുടെ മുകളിലാണ്. ഇന്ത്യയില്‍ നിന്നും ആദ്യമായി മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ചന്ദ്രയാന്‍-2 പേടകം താഴ്ന്നിറങ്ങുന്നത് എനിക്കിപ്പോള്‍ കാണാന്‍ പറ്റുന്നുണ്ട് പ്രഭാകര്‍. ഞാന്‍ നില്ക്കുന്ന പാറയുടെ തൊട്ടടുത്തായിട്ടായിരിക്കും അത് ലാന്റ് ചെയ്യുന്നത്..!!!"
അത് കലക്കി... കലികാലമല്ലേ, ചിലപ്പോള്‍ അങ്ങിനേയും...Anonymoushttps://www.blogger.com/profile/18074327393655142892noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-30405746029055054372010-03-25T08:13:59.063+03:002010-03-25T08:13:59.063+03:00മൊബൈലിൽ ചിത്രങ്ങളെടുക്കുന്നവരെ പരിഹസിക്കുന്ന ചാനലു...മൊബൈലിൽ ചിത്രങ്ങളെടുക്കുന്നവരെ പരിഹസിക്കുന്ന ചാനലുകാർ, ചാനലുകാരുടെ ബാഹുല്യവും പിന്നെ അവരുടെ ചോദ്യങ്ങളും അഭുമുഖങ്ങൾകൊണ്ടും അപകടത്തിന്റെ ഭീതിയിൽ കഴിയുന്ന രക്ഷപ്പെട്ടവരേയും ബന്ധുക്കളെയും വീണ്ടും കൊല്ലാക്കൊലചെയ്യുന്നതുകാണുമ്പോൾ... നമുക്കുവേണ്ടിയാണൊ ഈ ചാനലുകാർ ഈ തറപ്പണിയെടുക്കുന്നത്..? ആണെങ്കിൽ നാമാണ് ഒന്നാം പ്രതികൾ..!!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.com