tag:blogger.com,1999:blog-4405519712897483748.post4642449210201730378..comments2023-07-03T14:42:48.581+03:00Comments on കുഞ്ഞന്‍സ് ലോകം: ബൂലോഗ സഞ്ചാരി ബഹ്റൈനിൽ..!കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.comBlogger33125tag:blogger.com,1999:blog-4405519712897483748.post-33347319579287014922010-03-18T13:37:54.137+03:002010-03-18T13:37:54.137+03:00നല്ല വിവരണം കുഞ്ഞാ,
ആശംസകള്‍.നല്ല വിവരണം കുഞ്ഞാ,
ആശംസകള്‍.Prasanth Iranikulamhttps://www.blogger.com/profile/11516022128087932740noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-42295185318592578032010-03-14T08:35:33.991+03:002010-03-14T08:35:33.991+03:00പ്രിയ കുഞ്ഞാ,
വളരെ നല്ല വിവരണം , സ്നേഹ സംഗമം ഇഷ്ട...പ്രിയ കുഞ്ഞാ,
വളരെ നല്ല വിവരണം , സ്നേഹ സംഗമം ഇഷ്ടപ്പെട്ടു .. എല്ലാവര്ക്കും ആശംസകള്‍T.S.NADEERhttps://www.blogger.com/profile/10321822479171118088noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-12583175797557581412010-03-10T10:09:47.644+03:002010-03-10T10:09:47.644+03:00പങ്കെടുക്കാതെ തന്നേ പങ്കുകൊണ്ട പ്രതീതി....
നല്ല അവ...പങ്കെടുക്കാതെ തന്നേ പങ്കുകൊണ്ട പ്രതീതി....
നല്ല അവതരണം.പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-24346896030252472010-03-08T14:42:59.713+03:002010-03-08T14:42:59.713+03:00സൌഹൃദങ്ങൾ തഴച്ച് വളരട്ടെ..ആശംസകൾസൌഹൃദങ്ങൾ തഴച്ച് വളരട്ടെ..ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-68417001445996033432010-03-07T14:25:23.631+03:002010-03-07T14:25:23.631+03:00രസകരമായ സംഗമം...ഇവരില്‍ ഒരാളെ മാത്രെ എനിക്ക് പരി...രസകരമായ സംഗമം...ഇവരില്‍ ഒരാളെ മാത്രെ എനിക്ക് പരിചയം ഉള്ളൂ..
ആ ഫോട്ടോക്ക് താഴെ ഓരോര്തരുടെയും
പേര് എഴുതിയിരുനെകില് എന്നേ പോലുള്ളവര്‍ക്ക്
മനസ്സിലാക്കാന്‍ കഴിയുമായിരുന്നുlekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-46601855696730632842010-03-04T21:38:39.599+03:002010-03-04T21:38:39.599+03:0010 ജോലി ദിവസങ്ങള്‍ , മനോഹരമായ 10 അവധി ദിവസങ്ങള്‍ പ...10 ജോലി ദിവസങ്ങള്‍ , മനോഹരമായ 10 അവധി ദിവസങ്ങള്‍ പോലെ സുന്ദരമാക്കിത്തന്ന എല്ലാ ബഹറിന്‍ ബൂലോകവാസികള്‍ക്കും നന്ദി.

ബൂലോകം നീണാള്‍ വാഴട്ടെ.
ബൂലോക സൌഹൃദങ്ങള്‍ നീണാല്‍ വാഴട്ടെ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-86211140172859520362010-03-04T21:38:36.165+03:002010-03-04T21:38:36.165+03:0010 ജോലി ദിവസങ്ങള്‍ , മനോഹരമായ 10 അവധി ദിവസങ്ങള്‍ പ...10 ജോലി ദിവസങ്ങള്‍ , മനോഹരമായ 10 അവധി ദിവസങ്ങള്‍ പോലെ സുന്ദരമാക്കിത്തന്ന എല്ലാ ബഹറിന്‍ ബൂലോകവാസികള്‍ക്കും നന്ദി.

ബൂലോകം നീണാള്‍ വാഴട്ടെ.
ബൂലോക സൌഹൃദങ്ങള്‍ നീണാല്‍ വാഴട്ടെ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-72264626075683117392010-03-03T23:09:34.568+03:002010-03-03T23:09:34.568+03:00Adipoli samagamam!
:)Adipoli samagamam!
:)ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-56132517209915461652010-02-25T17:13:21.021+03:002010-02-25T17:13:21.021+03:00ബഹ്റിൻ മീറ്റ് മനോഹരമായി വിവരിച്ച കുഞ്ഞൻ ചേട്ടനു അ...ബഹ്റിൻ മീറ്റ് മനോഹരമായി വിവരിച്ച കുഞ്ഞൻ ചേട്ടനു അഭിനന്ദൻസ്.ഇത്രയും പുലികളിൽ നിരക്ഷരൻ ജീയെ ഞാൻ തൊടുപുഴ മീറ്റിൽ വെച്ച് കണ്ടിട്ടുണ്ട്.കുഞ്ഞൻ ചേട്ടനെ പെരുമ്പാവൂരിൽ വെച്ചും.നട്ടപ്പിരാന്തൻ അച്ചായനേം സജി അച്ചായനേം ഫോട്ടോ കണ്ട് നല്ല പരിചയം ഉണ്ട്.ബാക്കി എല്ലാവരെപറ്റിയും അറിയാൻ കഴിഞ്ഞതിൽ സന്തോഷം.

ഓ.ടോ : പറഞ്ഞ പോലെ കുഞ്ഞൻ എന്ന പേരു ഇനി വേണ്ടാന്നാ എനിക്കും തോന്നണെ !! എന്തൊരു പൊക്കം.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-10793339057947195252010-02-25T16:30:22.050+03:002010-02-25T16:30:22.050+03:00നല്ല വിവരണം കുഞ്ഞൻസ്!
നിരക്ഷരനെ ഞാൻ ‘ചെറായി’മീറ്റ...നല്ല വിവരണം കുഞ്ഞൻസ്!

നിരക്ഷരനെ ഞാൻ ‘ചെറായി’മീറ്റിൽ വച്ചു പരിചയപ്പെട്ടിരുന്നു.
എളിമയുള്ള മനുഷ്യൻ. ഹൃദ്യമായ പെരുമാറ്റം.

ആ സൌഹൃദം നിങ്ങൾക്കും നുകരാനായല്ലോ...
ഇതൊക്കെത്തന്നെ ബൂലോകത്തെ സ്നേഹബന്ധത്തിന്റെ വശ്യത.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-55539129528448233912010-02-25T13:54:05.429+03:002010-02-25T13:54:05.429+03:00കുഞ്ഞു കുഞ്ഞന്റെ കുഞ്ഞിപോസ്റ്റ്!! :)
അച്ചായന് അപ...കുഞ്ഞു കുഞ്ഞന്റെ കുഞ്ഞിപോസ്റ്റ്!! :)

അച്ചായന് അപ്പോള്‍ ബൂസ്റ്റോ കൊമ്പ്ലാനോ??kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-9180300603774164372010-02-25T08:42:41.345+03:002010-02-25T08:42:41.345+03:00കുഞ്ഞാ.....
അനില്‍ മാഷ് ശരിക്കും പൊങ്ങിയതിന്റെ ചി...കുഞ്ഞാ.....

അനില്‍ മാഷ് ശരിക്കും പൊങ്ങിയതിന്റെ ചിത്രം ആരുടെ കയ്യിലും ഇല്ലേ......ശ്ശോ...അതൊരു നഷ്ടമായി.....അതായിരുന്നു. മറ്റോരു മാസ്റ്റര്‍ പീസ്....(ഒരു ദിവസം അത് നമ്മള്‍ക്ക് ലൈവ് ആയി ചിത്രീകരിച്ച് ബൂലോകത്ത് ഇടാം) പോക്കാന്‍ ഞാന്‍ റെഡി.....കുഞ്ഞുകുട്ടികളത്രാദികള് ഇല്ലാത്ത ഒരു ദിവസം നോക്കാം. സമ്മതിച്ചല്ലോ.saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-44348418234739463782010-02-25T07:24:06.439+03:002010-02-25T07:24:06.439+03:00എടാകൂടം ജി..
ഹഹ..പൊക്കിയവനെന്നൊ പൊക്കക്കാരനെന്നൊ.....എടാകൂടം ജി..
ഹഹ..പൊക്കിയവനെന്നൊ പൊക്കക്കാരനെന്നൊ..എന്തായാലും കുഴപ്പമില്ല മിസ്റ്റർ ഷെർലോക്..

പ്രിയ ഹാറൂൻ..
പ്രവാസലോകത്തിൽ വസിക്കുന്ന ഞങ്ങൾക്ക് ഏതൊരു ബ്ലോഗേഴ്സ് അല്ലെങ്കിൽ മറ്റൊരു രാജ്യത്ത് നിന്നുവരുന്നവർ എന്നും പ്രിയപ്പെട്ടവർ തന്നെ. ബ്ലോഗിലൂടെയുള്ള പരിചയമെ എനിക്ക് നീരുവുമായൊള്ളു. എന്നാൽ ആ പരിചയം നല്ലൊരു സൌഹൃദമായി നിലനിർത്തുന്നു. ഹാറൂൻ താങ്കളുടെ ആരോഗ്യസ്ഥിതി വീണ്ടുകിട്ടിയെന്ന് കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-53325553187295109452010-02-25T05:10:55.816+03:002010-02-25T05:10:55.816+03:00അവസാനം കണ്ടവനെ പുകഴ്ത്തുന്ന നിലവാരത്തിലേക്ക് അധപത...അവസാനം കണ്ടവനെ പുകഴ്ത്തുന്ന നിലവാരത്തിലേക്ക് അധപതിച്ചു മലയാളം ബ്ലോഗ്ഗ് ഇനി എന്നാണാവോ അക്ഷരാഭ്യാസമില്ലാത്തവന്റെ കിടപ്പറ വിശേഷങ്ങൾ പോസ്റ്റായി വരുന്നത്
ഒരു വെൽ വിഷർAnonymousnoreply@blogger.comtag:blogger.com,1999:blog-4405519712897483748.post-84105381203997870922010-02-25T05:08:56.486+03:002010-02-25T05:08:56.486+03:00കുഞ്ഞന്‍ സാറേ...നന്ദി !
വിദൂരങ്ങളിലും സ്നേഹം വിരിയ...കുഞ്ഞന്‍ സാറേ...നന്ദി !
വിദൂരങ്ങളിലും സ്നേഹം വിരിയിച്ചു,പരിമളം
പരത്തി മലയാളികൂട്ടായ്മയെ വിശിഷ്യാ ബ്ലോഗ്
സൌഹൃദം പരിപോഷിപ്പിക്കാന്‍ പണിയെടുക്കുന്ന
പ്രവാസികളെക്കുറിച്ച് വലിയ മതിപ്പാണ് നമുക്ക്.
ഈ സംഗമത്തിലെ കേന്ദ്രബിന്ദു”നീരു”തന്നെ!
ഇതൊരു സൌഭാഗ്യം തന്നെയാണ്.
ചെറിയൊരു അപകടം മൂലം ശയ്യാവലംബിയായ
ഈയുള്ളവനെ കാണാനായി,തിരക്കിനിടയിലും
രണ്ടു തവണ നീരു കണ്ണൂരില്‍ ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-54577578506275403292010-02-24T18:00:38.962+03:002010-02-24T18:00:38.962+03:00കുഞ്ഞേട്ടാ, വിവരണം അസ്സല്. ഇനി മുതല്‍ പൊക്കേട്ട...കുഞ്ഞേട്ടാ, വിവരണം അസ്സല്. ഇനി മുതല്‍ പൊക്കേട്ടാ എന്നേ വിളിക്കൂ :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-2537741510884009022010-02-24T16:46:30.998+03:002010-02-24T16:46:30.998+03:00സക്കാഫ് ഭായ്..
ഡാങ്ക്യൂ ഡാങ്ക്യൂ ....തീർച്ചയായും ഈ...സക്കാഫ് ഭായ്..
ഡാങ്ക്യൂ ഡാങ്ക്യൂ ....തീർച്ചയായും ഈ ആശംസകൾ ഞാൻ മറ്റുള്ളവരെ അറിയിയ്ക്കാം.

ശ്രീക്കുട്ടാ..
ശ്രീക്കുട്ടനെയും കാണണമെന്നുണ്ട്,ഇതുപോലെയൊരു സംഗമം എന്നെങ്കിലും നടത്തണം. എന്തായാലും അടുത്തതവണ നാട്ടിൽ വരുമ്പോൾ ശ്രീയെ കണാൻ ശ്രമിക്കും.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-86808474115107499082010-02-24T12:43:23.990+03:002010-02-24T12:43:23.990+03:00നല്ലൊരു വിവരണം തന്നെ കുഞ്ഞന്‍ ചേട്ടാ...നല്ലൊരു വിവരണം തന്നെ കുഞ്ഞന്‍ ചേട്ടാ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-21507226017210337142010-02-24T09:40:05.024+03:002010-02-24T09:40:05.024+03:00കുഞ്ഞന്റ്റെ സംഗമ വിവരണം നന്നായി..അഭിനന്ദനങ്ങള്‍
...കുഞ്ഞന്റ്റെ സംഗമ വിവരണം നന്നായി..അഭിനന്ദനങ്ങള്‍

എന്തായാലും സംഗമം കഴിഞ്ഞു പങ്കെടുത്ത എല്ലാവര്ക്കും ആശംസകള്സക്കാഫ് vattekkadhttps://www.blogger.com/profile/15766998071600968236noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-65810675655611909402010-02-24T09:31:37.201+03:002010-02-24T09:31:37.201+03:00കാക്കര ഭായ്..
മിത്രങ്ങളുടെ സഹായം കൊണ്ടാണുമാഷെ ഒഴുക...കാക്കര ഭായ്..
മിത്രങ്ങളുടെ സഹായം കൊണ്ടാണുമാഷെ ഒഴുക്കുണ്ടായത്.

നന്ദൻജീ..
ഭൂലോക സഞ്ചാരിയല്ല, ബൂലോഗ സഞ്ചാരി എന്നതു തന്നെയാണ്. ഒരുപക്ഷെ ഈ ബൂലോഗത്തിൽ ഏറ്റവും കൂടുതൽ ബ്ലോഗേഴ്സിനെ നേരിട്ട് കണ്ടിരിക്കുന്നത് നിരക്ഷരനാണെന്നാണ് എന്റെ അഭിപ്രായം. ഭൂലോകത്തിൽ കറങ്ങിനടക്കുമ്പോളും ബൂലോഗത്തിന് പ്രാമുഖ്യം കൊടുക്കുന്നുണ്ട്തുകൊണ്ടാണ് ബൂലോഗ സഞ്ചാരിയെന്ന് ഞാൻ എഴുതിയത്.

ബൂലോഗത്തിൽ കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-62375051411866366422010-02-24T09:20:31.965+03:002010-02-24T09:20:31.965+03:00സുഹൃദ സംഗമ വിവരണം കൊള്ളാം. ആത്മാര്‍ത്ഥമായ സൌഹൃദവും...സുഹൃദ സംഗമ വിവരണം കൊള്ളാം. ആത്മാര്‍ത്ഥമായ സൌഹൃദവും സഹകരണങ്ങളും ഉണ്ടാകട്ടെ.

(“ബൂലോഗ സഞ്ചാരി” എന്നതു കൊണ്ട് കുഞ്ഞന്‍ എന്താണുദ്ദേശിച്ചത്? ലോകം മുഴുവന്‍ സഞ്ചരിക്കുന്ന വ്യക്തി എന്നാണെങ്കില്‍ ഭൂലോക സഞ്ചാരി എന്നല്ലേ, ഇനി ബ്ലോഗ് മുഴുവന്‍/ ബ്ലോഗ് ലോകം മുഴുവന്‍ എന്നാണോ? )nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-45925189670224769122010-02-24T09:20:30.903+03:002010-02-24T09:20:30.903+03:00പങ്കെടുത്തപോലെ എനിക്കും തോന്നി. അവതരണത്തിന് നല്ല ...പങ്കെടുത്തപോലെ എനിക്കും തോന്നി. അവതരണത്തിന് നല്ല ഒഴുക്ക്.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-55274495927000043552010-02-24T08:20:28.838+03:002010-02-24T08:20:28.838+03:00മാണിക്യേച്ചി..
എല്ലാവർക്കും സ്നേഹബന്ധം ഫീൽ ചെയ്യുന...മാണിക്യേച്ചി..
എല്ലാവർക്കും സ്നേഹബന്ധം ഫീൽ ചെയ്യുന്നുണ്ടെന്നുള്ളത് 100% സത്യമാണ്. അതാണ് ബൂലോഗത്തിന്റെ സൌന്ദര്യവും..

എല്ലാ ബ്ലോഗേഴ്സിനും സുസ്വാഗതം ഈ പവിഴ ദ്വീപിലേക്ക്..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-82954027245167074152010-02-24T08:16:06.939+03:002010-02-24T08:16:06.939+03:00അപ്പുമാഷെ..
ഇത്തരത്തിലൊരു വേദിയുണ്ടാക്കൽ, സംഘടനാ ...അപ്പുമാഷെ..
ഇത്തരത്തിലൊരു വേദിയുണ്ടാക്കൽ, സംഘടനാ പാഠവം ഇതെല്ലാം സത്യത്തിൽ സജിച്ചായന്റെ മിടുക്കുകൊണ്ടാണ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം എന്നും ഞങ്ങൾക്ക് ഉന്മേഷം നൽകാറുണ്ട്.

തീർച്ചയായും നിരക്ഷരനെപ്പോലെ അപ്പുവിനെയും കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്, ബഹ്റൈൻ ബൂലോഗവും പിന്നെ ഞാനും ആത്മാർത്ഥമായി സുസ്വാഗതം ചെയ്യുന്നു ഈ തീരുമാനത്തെ... അപ്പുമാഷിനെ ഒരു ഗുരുതുല്യനായി ഞാൻ കാണുന്നതുകൊണ്ട്, ഈയൊരു കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-74061979081212173222010-02-24T08:12:54.862+03:002010-02-24T08:12:54.862+03:00"നീരുവിനെ ആദ്യമായി കണ്ടപ്പോൾ എനിക്ക് ഒരു അപരി..."നീരുവിനെ ആദ്യമായി കണ്ടപ്പോൾ എനിക്ക് ഒരു അപരിചിതത്വവും അനുഭവപ്പെട്ടില്ല നിത്യവും കാണുന്ന എന്റെ അടുത്തൊരു കൂട്ടുകാരനെ കണ്ടതുപോലെയായിരുന്നു ഒരു പക്ഷെ ഇതായിരിക്കും ബ്ലോഗേഴ്സ് തമ്മിലുള്ള അദൃശ്യമായ ആ സ്നേഹ ബന്ധം..!"...ഈ പറഞ്ഞത് വളരെ സത്യം !
കുഞ്ഞന്‍ മനോഹരമായി എഴുതിയിരിക്കുന്നു....ഇങ്ങനെ ഇടയ്ക്ക് ഒക്കെ കാരണങ്ങള്‍ ഉണ്ടാക്കി സംഗമങ്ങള്‍ പെരുകട്ടെ ....മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.com