tag:blogger.com,1999:blog-4405519712897483748.post385120736981863435..comments2023-07-03T14:42:48.581+03:00Comments on കുഞ്ഞന്‍സ് ലോകം: തേവരുടെ ആന വലിയെടാ വലി..!കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.comBlogger14125tag:blogger.com,1999:blog-4405519712897483748.post-50272850938384006512011-01-08T16:43:35.556+03:002011-01-08T16:43:35.556+03:00wellwellപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-81330972852000303392010-09-26T09:30:22.803+03:002010-09-26T09:30:22.803+03:00Kattile Maram, Thevarude Ana...!
Manoharam, Asha...Kattile Maram, Thevarude Ana...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-3500237370494434982010-09-25T17:37:50.436+03:002010-09-25T17:37:50.436+03:00OK.agreed but to dis agree..OK.agreed but to dis agree..poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-75598461877577475052010-09-25T15:15:30.804+03:002010-09-25T15:15:30.804+03:00nalla post..nalla post..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-41348114903029104652010-09-24T16:25:50.012+03:002010-09-24T16:25:50.012+03:00സമ്പത്തിന്റെ കസ്റ്റഡി കൊലയിൽ വികാരാധീരരാകുന്നവർ സമ...സമ്പത്തിന്റെ കസ്റ്റഡി കൊലയിൽ വികാരാധീരരാകുന്നവർ സമ്പത്ത് നിഷ്കരുണം കഴുത്തറുത്തു കൊന്ന ഷീലയുടെ കുടുംബത്തെപ്പറ്റി ഒന്നും പറയാത്തതും ഇതിന്റെ കൂടെ ചേർത്ത് വായിക്കണം.kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-81692118565623653752010-09-21T12:40:20.502+03:002010-09-21T12:40:20.502+03:00വാര്‍ത്ത വായിച്ചപ്പോള്‍ മിക്കവര്‍ക്കും ഇതൊക്കെ തോ...വാര്‍ത്ത വായിച്ചപ്പോള്‍ മിക്കവര്‍ക്കും ഇതൊക്കെ തോന്നിക്കാണണം. എന്തായാലും ഈ രീതിയില്‍ എങ്കിലും പ്രതികരിക്കാന്‍ താങ്കള്‍ ശ്രമിച്ചല്ലോ ... നന്ദി ... ഒപ്പം താങ്കളുടെ പ്രതികരങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു ...സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-75658769654307608612010-09-20T07:38:29.372+03:002010-09-20T07:38:29.372+03:00എന്തു പറഞ്ഞിട്ടും ഒരു കാര്യവുമില്ല, കുഞ്ഞന്‍ ചേട്ട...എന്തു പറഞ്ഞിട്ടും ഒരു കാര്യവുമില്ല, കുഞ്ഞന്‍ ചേട്ടാ. എല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സൂത്രങ്ങള്‍ മാത്രം.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-86044071895640787032010-09-18T16:50:41.510+03:002010-09-18T16:50:41.510+03:00കൊലയാളി വാടകകൊലയാളിയാണെങ്കില് പ്രസ്തുത കൊലചെയ്യാന...കൊലയാളി വാടകകൊലയാളിയാണെങ്കില് പ്രസ്തുത കൊലചെയ്യാന്‍ മുങ്കൂര്‍ പണം കൈപ്പറ്റിയിരിക്കും ..പിന്നെ ശിക്ഷിക്കപ്പെട്ടാല്‍ ഇതാ സര്‍ക്കാര്‍ സഹായവും ബോണസ്സ്!

കള്ള് കുടിക്കുന്നവര്‍ അത് കള്ളായിരിക്കും എന്നു കരുതി കുടിച്ചു.വിഷമദ്യം കുടിച്ച് മരിച്ചു. ഇവിടെ തെറ്റുകാരന്‍ കുടിയനല്ല.
ഈ അനാസ്ഥക്ക് വഴിവച്ച ഉദ്യോഗസ്ഥര്‍,
ഷാപ്പ് ഉടമ എന്നിവരുടെ തെറ്റ് മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-24621192188422466792010-09-18T10:20:54.852+03:002010-09-18T10:20:54.852+03:00ദി മാൻ വിത്..സന്തോഷം മാഷെ..
വീകെ മാഷെ..സർക്കാർ നമ...ദി മാൻ വിത്..സന്തോഷം മാഷെ..

വീകെ മാഷെ..സർക്കാർ നമ്മൾ തന്നെ, എന്നാൽ ഈ സർക്കാർ ഉദ്യോഗസ്ഥർ ആനപ്പുറത്താണ്..ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് ഭരിച്ചില്ലെങ്കിൽ വീണ്ടും താഴെയിറങ്ങേണ്ടിവരും..

ഷിജൂട്ടാ..തിരിച്ചുള്ള ചോദ്യം ന്യായം എന്നാൽ മായം ചേർത്തതുകൊണ്ട് ദുരന്തം ഇതുവരെ ഉണ്ടായില്ലല്ലൊ എന്നൊരുമറുവാദം മുട്ടാപ്പോക്കാണ്.ഉപഭോക്താവിന് നല്ല സാധനം ലഭിക്കുക അതിനുള്ള മാർഗ്ഗങ്ങൾ ചെയ്യുക എന്നത് കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-801318946999960782010-09-17T11:00:28.193+03:002010-09-17T11:00:28.193+03:00ഒന്നാമത്തേതിൽ..
കൊലപാതകിയുടെ കുടുംബാംഗങ്ങളും, അതി...ഒന്നാമത്തേതിൽ..

കൊലപാതകിയുടെ കുടുംബാംഗങ്ങളും, അതിനു ബലിയാടായ ആളും (ഒരു പക്ഷേ) ആളിന്റെ കുടുംബാംഗങ്ങളും തികച്ചും നിരപരാധികളല്ലേ..

അപ്പോൾ ഇരുവർക്കും സഹായധനം കിട്ടണമെന്നാണെന്റെ പ്രത്യാശ..!!

രണ്ടാമത്തെതിൽ..
ഈ കള്ള് കുടിക്കുന്ന മിക്കവർക്കും അറിയില്ല തങ്ങൾ കുടിക്കുന്നതിൽ മരുന്നു ചേർത്തിട്ടുണ്ടെന്നൊക്കെ..
അപ്പോൾ കള്ള് കുടിച്ചു എന്ന പേരിൽ അവർ ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-74891137927754083662010-09-16T15:49:13.528+03:002010-09-16T15:49:13.528+03:00കുഞ്ഞേട്ടാ,
തീർച്ചയായും കുഞ്ഞേട്ടന്റെ ചിന്താഗതിയെ ...കുഞ്ഞേട്ടാ,
തീർച്ചയായും കുഞ്ഞേട്ടന്റെ ചിന്താഗതിയെ ഞാനും പിന്താങ്ങുന്നു. എന്നാലും ഒന്നു പറഞ്ഞുകൊള്ളട്ടെ കുഞ്ഞേട്ടൻ പോസ്റ്റിൽ സൂചിപ്പിച്ചതുപോലെ കേരളത്തിലെ മൊത്തം തെങ്ങുകൾ ചെത്തിയാലും എല്ലാ ഷാപ്പിലും കൊടുക്കാനുള്ള കള്ള് കിട്ടുകയില്ല എന്നിട്ടും എന്തേ ഇത്രനാൾ മദ്യ ദുരന്തം ഉണ്ടായില്ല? അപ്പോൾ അതിനു മറുവശം കൂടിയുണ്ട്, ഈ കേസിൽ അറസ്റ്റിലായ ദ്രവ്യൻ എന്നു പറയുന്ന ആൾ വർഷങ്ങളായി ഈ ബിസിനസ്സ് ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-14260948886137515102010-09-16T14:47:42.679+03:002010-09-16T14:47:42.679+03:00കുഞ്ഞേട്ടൻ ചോദിക്കുന്നത് തന്നെ ഞാനും എന്നോട് തന്നെ...കുഞ്ഞേട്ടൻ ചോദിക്കുന്നത് തന്നെ ഞാനും എന്നോട് തന്നെ ചോദിച്ചു നോക്കി.മറ്റാരോടു ചോദിക്കാൻ...?
സർക്കാർ പണം പൊതു ജനങ്ങളിൽ നിന്നും പിരിക്കുന്നതാണ്.
പക്ഷെ,അത് ചിലവാക്കുന്നതിന് സത്യവും ധർമ്മവും നീതിയും പുലർത്തണമെന്ന് ജനങ്ങൾക്ക് നിർബ്ബന്ധിക്കാനാവുമോ...?

പിന്നെ സർക്കാർ എന്നു പറയുന്നതും നമ്മൾ തന്നെ അല്ലെ..?
ഇതിനെക്കുറിച്ച് അറിവുള്ളവർ എഴുതട്ടെ.. ഇനിയും വരാം..

ആശംസകൾ..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-53257951584055933432010-09-16T14:08:40.474+03:002010-09-16T14:08:40.474+03:00nannayi..prathikaranam ..nannayi..prathikaranam ..the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-37161912371541573672010-09-16T12:44:43.344+03:002010-09-16T12:44:43.344+03:00എന്റെ/ജനങ്ങളുടെ വീടുകരത്തിലൊ വിദ്യുത്ഛക്തി അടവുതുക...എന്റെ/ജനങ്ങളുടെ വീടുകരത്തിലൊ വിദ്യുത്ഛക്തി അടവുതുകയിലൊ ഒരു പൈസയുടെയെങ്കിലും കുറവുവരുത്താൻ ഇങ്ങനെ മേലധികാരികളുടെ പിടിപ്പുകേടുമൂലമൊ അനാസ്ഥമൂലമൊ ഉണ്ടാകുന്ന ദുരന്തങ്ങൾക്ക് നിങ്ങൾ പ്രഖ്യാപിക്കുന്ന തുകകൾക്ക് കഴിയുമെങ്കിൽ എന്റെ സ്വരം ബഹുസ്വരമായി മുഴങ്ങട്ടെ..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.com