tag:blogger.com,1999:blog-4405519712897483748.post2640023429036103803..comments2023-07-03T14:42:48.581+03:00Comments on കുഞ്ഞന്‍സ് ലോകം: കാക്ക..!കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.comBlogger27125tag:blogger.com,1999:blog-4405519712897483748.post-47393574129060446192009-02-22T10:53:00.000+03:002009-02-22T10:53:00.000+03:00സംശയങ്ങളിത്തിരി കൂടുന്നുണ്ട് ഈയിടയായി.സംശയങ്ങളിത്തിരി കൂടുന്നുണ്ട് ഈയിടയായി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-57977523544550187672009-01-30T21:31:00.000+03:002009-01-30T21:31:00.000+03:00ഈ കുഞ്ഞന്റെ ഒരു കാര്യം. :)അപ്പോ മ്യാ..വ്യൂ എന്ന് മ...ഈ കുഞ്ഞന്റെ ഒരു കാര്യം. :)

അപ്പോ മ്യാ..വ്യൂ എന്ന് മോങ്ങുന്ന പ്യൂച്ചയെ പ്യൂച്ച എന്ന് വിളിക്കുന്നതോ? മ്യാവാന്നോ മ്യാച്ച എന്നോ അല്ലേ വിളിക്കേണ്ടത്?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-59496225316688534092009-01-30T09:19:00.000+03:002009-01-30T09:19:00.000+03:00ആ.....ആര്‍ക്കറിയാം??ഇനി കാക്കയ്ക് അറിയുമോ ആവോ??ആ.....ആര്‍ക്കറിയാം??ഇനി കാക്കയ്ക് അറിയുമോ ആവോ??ഗൗരി നന്ദനhttps://www.blogger.com/profile/01076724825335320164noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-45097933602170407742008-12-30T08:31:00.000+03:002008-12-30T08:31:00.000+03:00ഇത് കുഞ്ഞന്റെ സംശയമോ അതോ കുഞ്ഞന്റെ കുഞ്ഞിന്റെ സംശ...ഇത് കുഞ്ഞന്റെ സംശയമോ അതോ കുഞ്ഞന്റെ കുഞ്ഞിന്റെ സംശായമോ എന്തായാലും ഒന്നൊന്നര ചോദ്യമായി. കാക്കയോടു തന്നെ ചോദിയ്ക്കാം. അയാള്‍ ലിവ് കഴിഞ്ഞ് വരട്ടെ (എനിക്കെല്ലാം മനസ്സിലായി :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-9967803929067591422008-12-21T17:08:00.000+03:002008-12-21T17:08:00.000+03:00മറുപക്ഷം ഭായി,ശ്രീക്കുട്ടന്, കുഞ്ഞിക്ക മാഷ്,കൃഷ്ണ...മറുപക്ഷം ഭായി,ശ്രീക്കുട്ടന്, കുഞ്ഞിക്ക മാഷ്,കൃഷ്ണ തൃഷ്ണ മാഷ്,കാന്താരീസ്,അനില്‍ ഭായി,ഹരീഷ് ഭായി,ന.പി.ജി,ജോണ്ഡോട്ടര്ജി,ചാണക്യന്മാഷ്,ബിന്ദൂസ്,ആവനാഴിമാഷ്,ലക്ഷ്മി ജി, തോന്നാസി ഭായി,സ്മിതാജി... കാ ക..യെപറ്റി അഭിപ്രായം പറഞ്ഞ നല്ലവരായ നിങ്ങള്‍ക്കു നന്ദി പറയുന്നു. നട്ട് പിയുടെ കമന്റ് ശ്രദ്ധേയം, പ്രശംസനീയം..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-54478971971656457782008-12-21T11:32:00.000+03:002008-12-21T11:32:00.000+03:00ഈ ആഗോളപ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ കഴിഞ്...ഈ ആഗോളപ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍,നമുക്കൊരു ബന്ദ്,ഹര്‍ത്താല്‍..ഒക്കെ സംഘടിപ്പിക്കാം കേട്ടോ.ചുളുവില്‍ ഒരു കുപ്പീം പൊട്ടിച്ചു,ചിക്കനും കടിച്ചു പറിച്ചു ഒരു ചര്‍ച്ചയും..പോരെ?
അതേയ്...എന്താ പ്രശ്നം?
വെള്ളം..വെള്ളം..ചെമ്പരത്തി പൂ...ഡോ.സണ്ണി (മണിച്ചിത്രത്താഴ് ) എവിടെയാണോ എന്തോ?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-46514728689894387412008-12-20T14:58:00.000+03:002008-12-20T14:58:00.000+03:00കാ..കാ എന്ന് കരഞ്ഞപ്പോ കാക്ക എന്നു വിളിച്ചപ്പോ ഏതോ...കാ..കാ എന്ന് കരഞ്ഞപ്പോ കാക്ക എന്നു വിളിച്ചപ്പോ ഏതോ കാക്ക വിളിച്ചതാ കാക്കേ..കാക്കേന്ന് ...തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-76555905040986110572008-12-19T23:05:00.000+03:002008-12-19T23:05:00.000+03:00അങ്ങിനെയോ..ഇങ്ങിനെയോ..എങ്ങിനെയോ..കാക്ക എന്നു പേരു ...അങ്ങിനെയോ..
ഇങ്ങിനെയോ..
എങ്ങിനെയോ..
കാക്ക എന്നു പേരു കിട്ടിJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-70646397035329761992008-12-19T16:29:00.001+03:002008-12-19T16:29:00.001+03:00കുഞ്ഞന്‍ കുഞ്ഞുമനുഷ്യനാകയതിനാല്ക്കുഞ്ഞന്പുന:കാക...കുഞ്ഞന്‍ കുഞ്ഞുമനുഷ്യനാകയതിനാല്ക്കുഞ്ഞന്
പുന:കാക്കയൊ? കാകായെന്നു കരഞ്ഞിടുന്നവിഹഗം കാക്കായിതിപ്രോക്തമാം.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-73110913060715025962008-12-19T16:29:00.000+03:002008-12-19T16:29:00.000+03:00കുഞ്ഞന്‍ കുഞ്ഞുമനുഷ്യനാകയതിനാല്ക്കുഞ്ഞന്പുന:കാക...കുഞ്ഞന്‍ കുഞ്ഞുമനുഷ്യനാകയതിനാല്ക്കുഞ്ഞന്
പുന:കാക്കയൊ? കാകായെന്നു കരഞ്ഞിടുന്നവിഹഗം കാക്കായിതിപ്രോക്തമാം.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-6521605849573798492008-12-19T12:13:00.000+03:002008-12-19T12:13:00.000+03:00എന്താ കുഞ്ഞാ, എന്തു പറ്റി? :-)എന്താ കുഞ്ഞാ, എന്തു പറ്റി? :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-1891856106326604162008-12-19T08:37:00.000+03:002008-12-19T08:37:00.000+03:00ബുഷിനെ, ബുഷ് ആയതുകൊണ്ടാണൊ ബുഷെന്ന് വിളിക്കുന്നത്?ക...ബുഷിനെ, ബുഷ് ആയതുകൊണ്ടാണൊ ബുഷെന്ന് വിളിക്കുന്നത്?
കുഞ്ഞനെ, കുഞ്ഞ് ആയതൊകൊണ്ടാണോ കുഞ്ഞാ എന്ന് വിളിക്കുന്നത്?
:)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-29968438371671284862008-12-18T19:24:00.000+03:002008-12-18T19:24:00.000+03:00അവാര്‍ഡ് ഫോര്‍ ദി ബെസ്റ്റ് ഓഫ് ടോപ്പിക്ക് കമന്റ്-200...അവാര്‍ഡ് ഫോര്‍ ദി ബെസ്റ്റ് ഓഫ് ടോപ്പിക്ക് കമന്റ്-2008 ഗോസ് ടു ദി പേര്‍സണ്‍ എബൊഉ :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-2777005106096145812008-12-18T18:12:00.000+03:002008-12-18T18:12:00.000+03:00നിറം കറുപ്പാണെങ്കിലും, ഒരു വെളുത്ത ഹൃദയമില്ലേ കാക്...നിറം കറുപ്പാണെങ്കിലും, ഒരു വെളുത്ത ഹൃദയമില്ലേ കാക്കയ്ക്ക്,

നല്ല ഭക്ഷണം കണ്ടാല്‍ കാ...കാ..എന്ന് വിളിച്ച് കൂട്ടുകാരേ വരുത്തില്ലേ കാക്ക..

കൂട്ടുകാരന്/കാരിക്ക് അപകടം പറ്റിയാലും കാ.കാ എന്ന് വിളിച്ച് സ്വന്തകാരെ കൂട്ടും..

മലിന വസ്തുക്കള്‍ നീക്കം ചെയ്തു, പരിസരം ശുദ്ധിയാക്കുക എന്ന ദൌത്യം കൂടി ചെയ്യുന്നില്ലേ....കാ....കാ....

പിന്നെ അവര്‍ക്ക് ആകെയാശ്വാസം....അവരുടെ ഇറച്ചി saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-45456771182891666902008-12-18T17:45:00.000+03:002008-12-18T17:45:00.000+03:00കാക്ക എന്ന പേരുകിട്ടിയത് മൂന്നു ‘ക’യില്‍ നിന്നാണ്....കാക്ക എന്ന പേരുകിട്ടിയത് മൂന്നു ‘ക’യില്‍ നിന്നാണ്.
അതായത് കാ+ക്+ക....
ഇപ്പോ മനസ്സിലായില്ലേ...ഹി ഹി ഹീ
ഞാന്‍ ഓടിയേ.....ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-32194999965785529952008-12-18T17:34:00.000+03:002008-12-18T17:34:00.000+03:00ഹോ , ഇതൊരു ഫീകര ചോദ്യമാണല്ലോ.ഹോ , ഇതൊരു ഫീകര ചോദ്യമാണല്ലോ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-15321392619117737472008-12-18T15:55:00.000+03:002008-12-18T15:55:00.000+03:00ഹ ഹ ഹ ഇതെന്താ ഇപ്പോൾ ഇങ്ങനെ ഒരു ചിന്ത ? ഈ സംശയം മോ...ഹ ഹ ഹ ഇതെന്താ ഇപ്പോൾ ഇങ്ങനെ ഒരു ചിന്ത ? ഈ സംശയം മോന്റെ തലേൽ ഉദിച്ചതാണോ ? പിരി പറഞ്ഞതു പോലെ വല്ല ആശുപത്രീലും പോണോ? അല്ലേൾ കുറെ അധികം നെല്ലിക്കാ വാങ്ങൂ !

(ഇതേ ചിന്ത പണ്ടെനിക്കും തോന്നീട്ടുണ്ട്.നെല്ലിക്ക അച്ചാറ് ഇട്ടു തിന്നേപ്പിന്നെയാ എല്ലാം നേരെ ആയത് ! )ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-53536133222479025472008-12-18T13:00:00.000+03:002008-12-18T13:00:00.000+03:00അമ്മ എന്ന വാക്കിനുശേഷം കുഞ്ഞുങ്ങള്‍ പറഞ്ഞുപഠിക്കുന...അമ്മ എന്ന വാക്കിനുശേഷം കുഞ്ഞുങ്ങള്‍ പറഞ്ഞുപഠിക്കുന്ന രണ്ടാമത്തെ വാക്കു കാക്ക എന്നാണെന്നു കുഞ്ഞുണ്ണിമാഷ് പറഞ്ഞതായി കേട്ടിട്ടുണ്ട്. കുഞ്ഞുങ്ങള്‍ കറുപ്പുനിറമാണ് ആദ്യമായി തിരിച്ചറിയുന്ന നിറമെന്നുള്ളതുകൊണ്ടോ, അമ്മയെപ്പോലെ നിത്യവും കാക്കയെ അടുത്തു കാണുന്നതുകൊണ്ടോ ആവാമിതു. ഇതു കേരളത്തിലെ കുഞ്ഞുങ്ങളുടെ കാര്യമാണേ കുഞ്ഞാ, അന്യനാട്ടില്‍ വളരുന്ന കുഞ്ഞുങ്ങള്‍..പാവം ഒരു കാക്കയെപ്പോലും കൊതി തീരെ കൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-60725162703379647632008-12-18T12:29:00.000+03:002008-12-18T12:29:00.000+03:00ചോദിച്ചിട്ട് പറയാം, കാക്കയോട്.ചോദിച്ചിട്ട് പറയാം, കാക്കയോട്.പോരാളിhttps://www.blogger.com/profile/08942419628566348018noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-21008004077992475282008-12-18T11:57:00.000+03:002008-12-18T11:57:00.000+03:00വല്ലാത്ത സംശയം തന്നെ.വല്ലാത്ത സംശയം തന്നെ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-60220889640694963102008-12-18T11:00:00.000+03:002008-12-18T11:00:00.000+03:00പിരിക്കുട്ടി കുട്ടി..ആദ്യ പ്രതികരണത്തിന് നന്ദി. എത...പിരിക്കുട്ടി കുട്ടി..

ആദ്യ പ്രതികരണത്തിന് നന്ദി. എത്രപെട്ടന്നാണ് പിരിക്ക് ആളെ മനസ്സിലാകുന്നത്. അതുകൊണ്ടാണല്ലൊ പിരിക്കുട്ടി താമസിക്കുന്ന സ്ഥലത്തുവന്നാല്‍ എല്ലാം മനസ്സിലാകുമെന്ന് പറയുന്നത്..!

ബിന്ദു ജി..
ദേ പിരിക്കുട്ടി പറയുന്നത് ശ്രദ്ധിക്കല്ലേ..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-26086414660324745272008-12-18T10:59:00.000+03:002008-12-18T10:59:00.000+03:00അതിപ്പോൾ കാക്കയോടു തന്നെ ചോദിക്കണം..ഹഹ നല്ല വരികൾ....അതിപ്പോൾ കാക്കയോടു തന്നെ ചോദിക്കണം..ഹഹ നല്ല വരികൾ.
പിന്നെ മോൻ ഓടക്കുഴലും കിരീടവും ചൂടി നിൽക്കുന്ന പടം കൊള്ളാം. പക്ഷെ അവനെ ഒരു പരിവാർ കുട്ടിയാക്കി ചില ബ്ലോഗ്ഗർമാർ ചിത്രീകരിക്കുവaഅൻ ഇടയുണ്ട്..ഹാ കഷ്ടം.മറുപക്ഷംhttps://www.blogger.com/profile/14145607493463088708noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-54381034442406583922008-12-18T10:49:00.000+03:002008-12-18T10:49:00.000+03:00പാവം കുഞ്ഞൻ, കഷ്ടമായിപ്പോയി..പാവം കുഞ്ഞൻ, കഷ്ടമായിപ്പോയി..ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-59836844079119443052008-12-18T10:35:00.000+03:002008-12-18T10:35:00.000+03:00manassilayille?illenkil oolambarakku vitto avide c...manassilayille?
illenkil oolambarakku vitto avide chellumbol ellam manassilakumപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-4405519712897483748.post-59769671620278635282008-12-18T10:34:00.000+03:002008-12-18T10:34:00.000+03:00kaka kakka ennu vilikkunnathu kondaanu ka ka ennu ...kaka kakka ennu vilikkunnathu kondaanu ka ka ennu karayummathu....
pinne ka ka ennu karyunnathu kondaanu kakka ennu vilikkunnathuപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.com